"സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 442: വരി 442:
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മതേതര ജനാധിപത്യം എന്ന വിഷയത്തിൽ ആഗസ്റ്റ് 9 ന് കാലടി സർവകലാശാല മുൻ വൈസ് ചാൻസലറും psc മുൻ ചെയർമാനുമായ ഡോ. കെ എസ് രാധാകൃഷ്ണൻ സെമിനാർ  അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജലജാ മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. അനൂപ് ജേക്കബ് MLA മുഖ്യാതിഥി ആയിരുന്നു.

[[പ്രമാണം:GU4A6883.JPG|thumb|500px|center|അഡ്വ. അനൂപ് ജേക്കബ് MLA സെമിനാർ ഉദ്‌ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:GU4A6883.JPG|thumb|500px|center|അഡ്വ. അനൂപ് ജേക്കബ് MLA സെമിനാർ ഉദ്‌ഘാടനം ചെയ്യുന്നു.]]

ആഗസ്റ്റ് 15 ന് സ്വതന്ത്ര ദിനം വിവിധ ക്ലബ്ബ്കളുടെയും NCC , SPC  എന്നിവയുടെയും സഹകരണത്തോടെ വിപുലമായി ആഘോഷിച്ചു.

സെപ്റ്റംബർ 11 ന് നടന്ന ഉപജില്ലാ സയൻസ് സെമിനാറിൽ ഇൻഡസ്ട്രിയൽ റെവല്യൂഷൻ 4.0 എന്ന വിഷയത്തിൽ സന ജമേഷ് ഒന്നാം സ്ഥാനം നേടി.

സെപ്റ്റംബർ 14 ഹിന്ദി ദിനം

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ സമ്മാനാർഹരായവരെ അനുമോദിച്ചു.

[[പ്രമാണം:ഹിന്ദി ദിനം 2018 -1.jpg|thumb|500px|center|ഹിന്ദി ദിനം]]
[[പ്രമാണം:ഹിന്ദി ദിനം 2018 -2.jpg|thumb|500px|left|ഹിന്ദി ദിനം]]
[[പ്രമാണം:ഹിന്ദി ദിനം 2018 -3.jpg|thumb|500px|right|ഹിന്ദി ദിനം]]

==''' യാത്രാസൗകര്യം''' ==
==''' യാത്രാസൗകര്യം''' ==
407

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/628486" എന്ന താളിൽനിന്ന് ശേഖരിച്ചത്