"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
11:25, 6 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2019prettyurl
(pretty url) |
(prettyurl) |
||
വരി 311: | വരി 311: | ||
27/02/2019 – കമ്പ്യൂട്ടർ നെറ്റ്‌വർക്കിനെക്കുറിച്ചാണ് ഇന്ന് ക്ലാസ്സ് നടന്നത്. നെറ്റ് വർക്ക് ചെയ്ത കമ്പ്യൂട്ടറുകളുടെ ഡസ്ക്ടോപ്പുകൾ ഷെയർ ചെയ്യാമെന്ന ധാരണ നേടുക, ഒരു കമ്പ്യൂട്ടറിലെ പ്രവർത്തനങ്ങൾ മറ്റൊരു കമ്പ്യൂട്ടറിൽ നിന്ന് പ്രവർത്തിപ്പിമെന്നുള്ള ധാരണ നേടുക,നെറ്റ്‍വർക്കിലുള്ള ഒരു കമ്പ്യൂട്ടറിന് ഐ പി വിലാസം ഉണ്ട് എന്ന ധാരണ നേടുക, ഒരു കമ്പ്യൂട്ടറിന്റെ ഐ പി വിലാസം കണ്ടെത്താനുള്ള ശേഷി നേടുക, നെറ്റ് വർക്ക് ചെയ്ത കമ്പ്യൂട്ടറുകളുടെ ഡസ്ക്ടോപ്പുകൾ ഷെയർ ചെയ്യാനുള്ള ശേഷി നേടുക, ഒരു കമ്പ്യൂട്ടറിലെ പ്രവർത്തനങ്ങൾ മറ്റൊരു കമ്പ്യൂട്ടറിൽ നിന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള ശേഷി നേടുക എന്നിവയായിരുന്നു ഇന്നത്തെ പ്രവർത്തനങ്ങൾ. ഹൈടെക് ക്ലാസ്സ് മുറികളുടെ പ്രവർത്തനത്തിൽ അനുഭവപ്പെടാറുള്ള കമ്പ്യൂട്ടർ അനുബന്ധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള അറിവുകൾ നേടിയെടുക്കുക എന്നതായിരുന്നു അടുത്ത സെഷൻ. ഹാങ്ങായിക്കിടക്കുന്ന ജാലകം ക്ലോസ്സ് ചെയ്യാനുള്ള മാർഗ്ഗം എന്ന രീതിയിൽ force quit സംവിധാനം പാനലിൽ ഉൽപ്പെടുത്തുക, സോഫ്റ്റ്‌വെയറുകൽ റീസെറ്റ് ചെയ്യുക, കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തിരിച്ചറിയുക, കമ്പ്യൂട്ടർ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി ആർജ്ജിക്കുക, സിനാപ്റ്റിക് പാക്കേജ് മാനേജർ ഉപയോഗിച്ച് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ധാരണ നേടുക എന്നിവയായിരുന്നു പ്രവർത്തനങ്ങൾ. | 27/02/2019 – കമ്പ്യൂട്ടർ നെറ്റ്‌വർക്കിനെക്കുറിച്ചാണ് ഇന്ന് ക്ലാസ്സ് നടന്നത്. നെറ്റ് വർക്ക് ചെയ്ത കമ്പ്യൂട്ടറുകളുടെ ഡസ്ക്ടോപ്പുകൾ ഷെയർ ചെയ്യാമെന്ന ധാരണ നേടുക, ഒരു കമ്പ്യൂട്ടറിലെ പ്രവർത്തനങ്ങൾ മറ്റൊരു കമ്പ്യൂട്ടറിൽ നിന്ന് പ്രവർത്തിപ്പിമെന്നുള്ള ധാരണ നേടുക,നെറ്റ്‍വർക്കിലുള്ള ഒരു കമ്പ്യൂട്ടറിന് ഐ പി വിലാസം ഉണ്ട് എന്ന ധാരണ നേടുക, ഒരു കമ്പ്യൂട്ടറിന്റെ ഐ പി വിലാസം കണ്ടെത്താനുള്ള ശേഷി നേടുക, നെറ്റ് വർക്ക് ചെയ്ത കമ്പ്യൂട്ടറുകളുടെ ഡസ്ക്ടോപ്പുകൾ ഷെയർ ചെയ്യാനുള്ള ശേഷി നേടുക, ഒരു കമ്പ്യൂട്ടറിലെ പ്രവർത്തനങ്ങൾ മറ്റൊരു കമ്പ്യൂട്ടറിൽ നിന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള ശേഷി നേടുക എന്നിവയായിരുന്നു ഇന്നത്തെ പ്രവർത്തനങ്ങൾ. ഹൈടെക് ക്ലാസ്സ് മുറികളുടെ പ്രവർത്തനത്തിൽ അനുഭവപ്പെടാറുള്ള കമ്പ്യൂട്ടർ അനുബന്ധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള അറിവുകൾ നേടിയെടുക്കുക എന്നതായിരുന്നു അടുത്ത സെഷൻ. ഹാങ്ങായിക്കിടക്കുന്ന ജാലകം ക്ലോസ്സ് ചെയ്യാനുള്ള മാർഗ്ഗം എന്ന രീതിയിൽ force quit സംവിധാനം പാനലിൽ ഉൽപ്പെടുത്തുക, സോഫ്റ്റ്‌വെയറുകൽ റീസെറ്റ് ചെയ്യുക, കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തിരിച്ചറിയുക, കമ്പ്യൂട്ടർ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി ആർജ്ജിക്കുക, സിനാപ്റ്റിക് പാക്കേജ് മാനേജർ ഉപയോഗിച്ച് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ധാരണ നേടുക എന്നിവയായിരുന്നു പ്രവർത്തനങ്ങൾ. | ||
== വിദഗ്ദരുടെ ക്ലാസ്സ് == | == വിദഗ്ദരുടെ ക്ലാസ്സ് == | ||
13/10/18 - കംപ്യൂട്ടർ പ്രോഗ്രാമിംഗ് ആന്റ് എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ക്ലാസ്സ് നടന്നത്. | 13/10/18 - കംപ്യൂട്ടർ പ്രോഗ്രാമിംഗ് ആന്റ് എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ക്ലാസ്സ് നടന്നത്. ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അദ്ധ്യാപികയായ സി. ആഷ തോമസ് ആണ് ക്ലാസ്സ് നയിച്ചത്. 10 മണിയോടെ ആരംഭിച്ച ക്ലാസ്സിൽ കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് സിസ്റ്റർ തന്നെ, കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ക്ലാസ്സിലേയ്ക്ക് കടക്കുകയും ചെയ്തു. ഒരു വ്യക്തിയുടെയോ/സ്ഥാപനത്തിന്റെയോ നെറ്റ്‌വർക്കിൽ അനുവാദമില്ലാതെ അതിക്രമിച്ചു കയറുന്ന പ്രവർത്തിയെ ആണ് ഹാക്കിങ് എന്ന് പറയുന്നത് എന്ന് പറയുന്നതെന്നും ഹാക്കേഴ്സ് തയ്യാറാക്കിയ കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ചാണ് ഹാക്കിംഗ് നടത്തുന്നതെന്നും കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സദുദ്ദേശ്യത്തോടെയുള്ള ‘ഹാക്കിംഗ്’ ആണ് എത്തിക്കൽ ഹാക്കിംഗ്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ ജോലി എന്നത് തന്റെ സുരക്ഷാവലയത്തിലുള്ള സ്ഥലത്തേക്ക് പുറമേനിന്ന് ആരും അതിക്രമിച്ച് കടക്കാതെ നോക്കുക എന്നതാണ്. അത്തരം അതിക്രമങ്ങൾ നടക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും, വഴികളെക്കുറിച്ചും അദ്ദേഹം പഠിച്ചിരിക്കണം. അതോടൊപ്പം, ആരെങ്കിലും അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നു എന്നറിഞ്ഞാൽ അത് തടയാനും കഴിയണം. ഏതാണ്ട് ഇത് തന്നെയാണ് കമ്പ്യൂട്ടർ മേഖലയിലെ എത്തിക്കൽ ഹാക്കറുടെ ജോലി. തന്നെ ഏൽപ്പിക്കപ്പെട്ട സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക, ആക്രമണങ്ങൾ വരാൻ സാദ്ധ്യതയുള്ള മാർഗങ്ങൾ പരിശോധിച്ച് തടയിടുക തുടങ്ങിയവയൊക്കെയാണ് ഒരു എത്തിക്കൽ ഹാക്കറുടെ പ്രാഥമിക ജോലി. ഇതിനായി അതാത് സംവിധാനങ്ങളിലേക്ക് നല്ല ഉദ്ദേശ്യത്തോടെ ‘അതിക്രമിച്ച്’ കടന്നുനോക്കുവാൻ ഇവർക്ക് ‘ധാർമികമായ’ അനുവാദമുണ്ട്. അതുകൊണ്ടാണ് ‘എത്തിക്കൽ’ ഹാക്കിംഗ് എന്ന പേര്. ഇവരെ നമുക്ക് ‘വൈറ്റ് ഹാറ്റ്’ ഹാക്കർമാർ എന്നും വിളിക്കാം. നശീകരണസ്വഭാവമുള്ളവരെ ‘ബ്ലാക്ക് ഹാറ്റ് ഹാക്കെർമാർ’ എന്നും. ഇവയ്ക്ക് ഇടയിലുള്ള വിഭാഗമാണ് ‘ഗ്രേ ഹാറ്റ്’. ഉടമയുടെ അനുവാദത്തോടു കൂടെ ഒരു നെറ്റ്‌വർക്ക് ഹാക്ക് ചെയ്യുന്ന ഹാക്കർമാരാണ് വൈറ്റ് ഹാറ്റ്സ് . ഇവർ ആ നെറ്റ്‌വർക്ക് ലെ പിഴവുകൾ കണ്ടെത്തുകയും അത് ഫിക്സ് ചെയ്യുകയും ചെയ്യുന്നു. നല്ല ഉദ്ദേശ്യത്തോടുമാത്രമേ എത്തിക്കൽ ഹാക്കേഴ്സ് പ്രവർത്തിക്കൂ. അതാണ് എത്തിക്കൽ ഹാക്കർമാകുടെ പ്രത്യേകത. എത്തിക്കൽ ഹാക്കിംഗ് പഠനത്തെക്കുറിച്ചും, ജോലി സാഹചര്യങ്ങളെക്കുറിച്ചും, സാദ്ധ്യതകളെക്കുറിച്ചും ആണ് സിസ്റ്റർ തുടർന്ന് സംസാരിച്ചത്. നിരന്തരം സാദ്ധ്യതകൾ ഏറുന്ന തൊഴിൽ മേഖലയാണ് എത്തിക്കൽ ഹാക്കിംഗ്. പ്രധാനമായും ഐ. ടി, ഐ. ടി അനുബന്ധ സ്ഥാപനങ്ങളിൽ ഐ. ടി സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി നോക്കാം. തങ്ങളുടെ സിസ്റ്റം എത്രമാത്രം സുരക്ഷിതമാണ് എന്ന് പരിശോധിക്കാനും, ഭാവിയിൽ വരാവുന്ന നെറ്റ്‌വർക്ക് ഭീഷണികളെ നേരിടാനും, അതിനു കാലേകൂടി സജ്ജമാകാനും ഇത്തരം പ്രൊഫഷണലുകളുടെ സഹായം കൂടിയേ തീരു.മിക്കവാറും ഐടിയാൽ ശാക്തീകരിക്കപ്പെട്ട ഇതൊരു വ്യവസായമേഖലയിലും ഇത്തരം വിദഗ്ധർക്ക് സാദ്ധ്യതകളുണ്ട്. സമീപ ഭാവിയിൽ തന്നെ സർക്കാർ തലത്തിലും നിരവധി സെക്യൂരിറ്റി വിദഗ്ദ്ധരെ ആവശ്യമായി വരും. ഇതെല്ലാം തന്നെ കുട്ടികൾക്ക് പുതിയ അറിവായിരുന്നു. ഈ വിദഗ്ദ ക്ലാസ്സ് കൈറ്റ് അംഗങ്ങൾക്ക് ഏറെ പ്രയോജനപ്രദമായതായി കുട്ടികൾ അഭിപ്രായപ്പെട്ടു. | ||
10/11/18 ന് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി വിദഗ്ദരുടെ ക്ലാസ്സ് സംഘടിപ്പിച്ചു. സി. ആഷ തോമസ് ആണ് കുട്ടികൾക്കായി ക്ലാസ്സ് എടുത്തത്. ഇന്റർനെറ്റും സൈബർ സുരക്ഷയും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു വിദഗ്ദ ക്ലാസ്സ് നടന്നത്. കുട്ടികൾ വളരെ താൽപ്പര്യത്തോടെ ക്ലാസ്സിൽ പങ്കെടുക്കുകയും നിത്യ ജീവിതത്തിൽ ഇന്റർനെറ്റും സൈബർ സുരക്ഷയും എത്രമാത്രം പ്രാധാന്യമർഹിക്കുന്ന വിഷയമാണെന്നും മനസ്സിലാക്കുകയും ചെയ്തു. മൂന്ന് മണിക്കൂർ നീണ്ട ക്ലാസ്സാണ് കുട്ടികൾക്കായി സംഘടിപ്പിച്ചത്. കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ തുടങ്ങി ആധുനീക സാങ്കേതിക വിദ്യയുടെ സഹായത്താൽ ചെയ്യുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ് സൈബർ കുറ്റകൃത്യങ്ങളെന്നും ഒരാളുടെ സ്വകാര്യതയെ ഹനിക്കുന്നതോ, അപകീർത്തിപ്പെടുത്തുന്നതോ ആയ സന്ദേശങ്ങൾ,ചിത്രങ്ങൾ, വ്യാജസന്ദേശങ്ങൾ,ദേശസുരക്ഷയെ ഹനിക്കൽ എന്നിവ ഇന്റർനെറ്റിലൂടെയോ സാമൂഹീക മാധ്യമങ്ങളിലൂടെയോ,കൈമാറ്റം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതുംഅതീവ ഗൗരവമുള്ള സൈബർകുറ്റകൃത്യങ്ങളാണെന്നും കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തു. ക്രാക്കിംഗ്, ഫിഷിംഗ്, സൈബർ സ്ക്വാട്ടിംഗ്, പോണോഗ്രഫി, സൈബർ ടെററിസം എന്നീ വിഷയങ്ങളും ചർച്ചചെയ്തു. തുടർന്ന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് സിസിറ്റർ കുട്ടികളെ ഓർമ്മിപ്പിച്ചത്. ക്ലാസ്സിനുശേഷം സി. ആഷ തോമസുമായി സംവദിക്കാനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു. ചോദ്യവും ഉത്തരവും വീഡിയോയുമൊക്കെയായി ക്ലാസ്സ് ഏറെ താൽപ്പര്യം ജനിപ്പിക്കുന്നതായിരുന്നു. കുട്ടികൾ തങ്ങളുടെ സംശയങ്ങൾ ചോദിക്കുകയും സിസ്റ്റർ കൃത്യമായ ഉത്തരം നൽകുകയും ചെയ്തു. സംവാദത്തിന് ശേഷം കുമാരി എയ്ഞ്ചൽ തങ്കച്ചൻ പ്രത്യേക നന്ദി പറഞ്ഞു. | 10/11/18 ന് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി വിദഗ്ദരുടെ ക്ലാസ്സ് സംഘടിപ്പിച്ചു. സി. ആഷ തോമസ് ആണ് കുട്ടികൾക്കായി ക്ലാസ്സ് എടുത്തത്. ഇന്റർനെറ്റും സൈബർ സുരക്ഷയും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു വിദഗ്ദ ക്ലാസ്സ് നടന്നത്. കുട്ടികൾ വളരെ താൽപ്പര്യത്തോടെ ക്ലാസ്സിൽ പങ്കെടുക്കുകയും നിത്യ ജീവിതത്തിൽ ഇന്റർനെറ്റും സൈബർ സുരക്ഷയും എത്രമാത്രം പ്രാധാന്യമർഹിക്കുന്ന വിഷയമാണെന്നും മനസ്സിലാക്കുകയും ചെയ്തു. മൂന്ന് മണിക്കൂർ നീണ്ട ക്ലാസ്സാണ് കുട്ടികൾക്കായി സംഘടിപ്പിച്ചത്. കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ തുടങ്ങി ആധുനീക സാങ്കേതിക വിദ്യയുടെ സഹായത്താൽ ചെയ്യുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ് സൈബർ കുറ്റകൃത്യങ്ങളെന്നും ഒരാളുടെ സ്വകാര്യതയെ ഹനിക്കുന്നതോ, അപകീർത്തിപ്പെടുത്തുന്നതോ ആയ സന്ദേശങ്ങൾ,ചിത്രങ്ങൾ, വ്യാജസന്ദേശങ്ങൾ,ദേശസുരക്ഷയെ ഹനിക്കൽ എന്നിവ ഇന്റർനെറ്റിലൂടെയോ സാമൂഹീക മാധ്യമങ്ങളിലൂടെയോ,കൈമാറ്റം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതുംഅതീവ ഗൗരവമുള്ള സൈബർകുറ്റകൃത്യങ്ങളാണെന്നും കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തു. ക്രാക്കിംഗ്, ഫിഷിംഗ്, സൈബർ സ്ക്വാട്ടിംഗ്, പോണോഗ്രഫി, സൈബർ ടെററിസം എന്നീ വിഷയങ്ങളും ചർച്ചചെയ്തു. തുടർന്ന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് സിസിറ്റർ കുട്ടികളെ ഓർമ്മിപ്പിച്ചത്. ക്ലാസ്സിനുശേഷം സി. ആഷ തോമസുമായി സംവദിക്കാനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു. ചോദ്യവും ഉത്തരവും വീഡിയോയുമൊക്കെയായി ക്ലാസ്സ് ഏറെ താൽപ്പര്യം ജനിപ്പിക്കുന്നതായിരുന്നു. കുട്ടികൾ തങ്ങളുടെ സംശയങ്ങൾ ചോദിക്കുകയും സിസ്റ്റർ കൃത്യമായ ഉത്തരം നൽകുകയും ചെയ്തു. സംവാദത്തിന് ശേഷം കുമാരി എയ്ഞ്ചൽ തങ്കച്ചൻ പ്രത്യേക നന്ദി പറഞ്ഞു. | ||
== പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ക്ലാസ്സുകൾ == | == പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ക്ലാസ്സുകൾ == | ||
08/02/19 - വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾസെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മച്ചിപ്ലാവിൽ പ്രവർത്തിക്കുന്ന കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂളിൽ എത്തിച്ചേർന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പഠനത്തിലൂടെ തങ്ങൾ ആർജ്ജിച്ചെടുത്ത പഠനമികവുകൾ പ്രത്യേക പരിഗണനന അർഹിക്കുന്ന കുട്ടികളിലേയ്ക്ക് പകർന്നു നൽകുക എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ ലക്ഷ്യം. കുട്ടികൾ വിവിധ ഗ്രൂപ്പുകളായിത്തിരിഞ്ഞ് പ്രസന്റേഷനുകൾ, വീഡിയോകൾ, വിവിധ ഗെയിമുകൾ, ആനിമേഷനുകൾ എന്നിവ തയ്യാറാക്കിയിരുന്നു. ഒരു ആനിമേഷൻ അവതരണത്തോടെയാണ് ക്ലാസ്സുകൾ ആരംഭിച്ചത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ആനിമേഷൻ ആസ്വദിച്ചു. ആനിമേഷൻ അടിസ്ഥാനമാക്കിയുള്ള ക്ലബ്ബംഗങ്ങളുടെ ചോദ്യങ്ങൾക്ക് വളരെ കൃത്യമായിത്തന്നെ കുട്ടികൾ ഉത്തരം പറഞ്ഞു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ പ്രദർശനമാണ് നടന്നത്. ഐ ടി മേഖലയിൽ ഏറെ താൽപ്പര്യമുള്ള ധാരാളം കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞു. ഇത്തരം പഠനരീതികളോട് കുട്ടികൾക്ക് ഏറെ താൽപ്പര്യമുള്ളതായി ഞങ്ങൾക്ക് തോന്നി. തുടർന്ന് പ്രസന്റേഷൻ അവതരണമാണ് നടന്നത്. | 08/02/19 - വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾസെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മച്ചിപ്ലാവിൽ പ്രവർത്തിക്കുന്ന കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂളിൽ എത്തിച്ചേർന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പഠനത്തിലൂടെ തങ്ങൾ ആർജ്ജിച്ചെടുത്ത പഠനമികവുകൾ പ്രത്യേക പരിഗണനന അർഹിക്കുന്ന കുട്ടികളിലേയ്ക്ക് പകർന്നു നൽകുക എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ ലക്ഷ്യം. കുട്ടികൾ വിവിധ ഗ്രൂപ്പുകളായിത്തിരിഞ്ഞ് പ്രസന്റേഷനുകൾ, വീഡിയോകൾ, വിവിധ ഗെയിമുകൾ, ആനിമേഷനുകൾ എന്നിവ തയ്യാറാക്കിയിരുന്നു. ഒരു ആനിമേഷൻ അവതരണത്തോടെയാണ് ക്ലാസ്സുകൾ ആരംഭിച്ചത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ആനിമേഷൻ ആസ്വദിച്ചു. ആനിമേഷൻ അടിസ്ഥാനമാക്കിയുള്ള ക്ലബ്ബംഗങ്ങളുടെ ചോദ്യങ്ങൾക്ക് വളരെ കൃത്യമായിത്തന്നെ കുട്ടികൾ ഉത്തരം പറഞ്ഞു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ പ്രദർശനമാണ് നടന്നത്. ഐ ടി മേഖലയിൽ ഏറെ താൽപ്പര്യമുള്ള ധാരാളം കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞു. ഇത്തരം പഠനരീതികളോട് കുട്ടികൾക്ക് ഏറെ താൽപ്പര്യമുള്ളതായി ഞങ്ങൾക്ക് തോന്നി. തുടർന്ന് പ്രസന്റേഷൻ അവതരണമാണ് നടന്നത്. |