"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
==പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള പരിശീലനം==  
==പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള പരിശീലനം==  
===മൗസ് കീബോർഡ് പരിചയപ്പെടൽ===  
===മൗസ് കീബോർഡ് പരിചയപ്പെടൽ===  
'''ഗെയിംസിലെ ജി കോംബിസ് ജാലകം തുറന്നു കുട്ടികൾക്ക് കീ ബോർഡ് ഉപയോഗം പരിചയപ്പെടുത്താനുള്ള വിവിധ കളികൾ പരിചയപ്പെടുത്തി .വരുന്ന അക്ഷരങ്ങൾ കീ ബോർഡിൽ ടൈപ്പ് ചെയ്യുക ,വരുന്ന ചിത്രങ്ങളിൽ എത്ര അക്കങ്ങൾ ഉണ്ടെന്നു ടൈപ്പ് ചെയ്യുക, വരുന്ന വാക്കുകൾ ടൈപ്പ് ചെയ്യുക എന്നിങ്ങനെ രസകരമായ കളികളിലൂടെ  കീബോർഡിലെ അക്ഷരങ്ങൾ അവർ പരിചയപ്പെട്ടു .ആദ്യമൊക്കെ എല്ലാ അക്ഷരങ്ങളും ടൈപ്പ് ചെയ്യാൻ അവർ പ്രീയാസപ്പെട്ടെങ്കിലും ക്രമേണ അവർക്കു കൂടുതൽ എളുപ്പത്തിൽ അക്ഷരങ്ങൾ എവിടെ കിടക്കുന്നു എന്ന് കണ്ടുപിടിക്കാനായി .അടുത്തതായി മൗസ് ബാലൻസ് വരുന്നതിനു സഹായിക്കുന്ന ഗെയിമുകളായിരുന്നു . മൗസ് ഉപയോഗിച്ച് വരുന്ന ജാലകത്തിൽ ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുക ,treasure  ഹണ്ട് പോലുള്ള ഗെയിം കാണിച്ചു വരുന്ന  നിധിയിൽ ക്ലിക്ക് ചെയ്തു പരിശീലിക്കുക വഴി അവർക്കു മൗസ് ബാലൻസ് പെട്ടന്ന് ശരിയായി .ഉച്ചക്കുള്ള ഫ്രീ സമയങ്ങളിൽ അവർക്കു കൂടുതൽ കൊടുക്കാനായി റിസോഴ്സ് ടീച്ചറും സഹായത്തിനുണ്ടായിരുന്നു .കുട്ടികൾക്ക് ഈ ഗെയിമുകളിലൂടെ  വളരെ എളുപ്പത്തിൽ തന്നെ മൗസ് ,കീ ബോഡി പരിചയപ്പെടാൻ കഴിഞ്ഞു അടുത്തതായി പരിചയപ്പെട്ടത് വഴി കണ്ടെത്തുക എന്ന ഗെയിം യിരുന്നു .ടക്സിനെ കീബോര്ഡിന്റെ arrow കീ ഉപയോഗിച്ച് doorലേക്കു പോകാനുള്ള വഴി കാണിക്കുക എന്ന ഗെയിം ആയിരുന്നു .കുട്ടികൾക്ക് വളരെ എളുപ്പം കീബോർഡിലെ അരൗ കീകൾ പരിചയപ്പെടാൻ കഴിഞ്ഞു .മറ്റുള്ള കുട്ടികളുടെ കൂടെ ലാബിൽ വരുമ്പോൾ പലപ്പോഴും അവർക്കു മൗസും കീബോർഡ് തൊടാൻ താല്പര്യം കാണിക്കാറില്ല.പക്ഷെ ഗെയിമിലൂടെ ആയപ്പോൾ അവർ വളരെ ഉത്സാഹത്തോടെ പെട്ടന്ന് തന്നെ കീ ബോർഡ് മൗസും പരിചയെപ്പെട്ടു'''  
'''ഗെയിംസിലെ ജി കോംബിസ് ജാലകം തുറന്നു കുട്ടികൾക്ക് കീ ബോർഡ് ഉപയോഗം പരിചയപ്പെടുത്താനുള്ള വിവിധ കളികൾ പരിചയപ്പെടുത്തി .വരുന്ന അക്ഷരങ്ങൾ കീ ബോർഡിൽ ടൈപ്പ് ചെയ്യുക ,വരുന്ന ചിത്രങ്ങളിൽ എത്ര അക്കങ്ങൾ ഉണ്ടെന്നു ടൈപ്പ് ചെയ്യുക, വരുന്ന വാക്കുകൾ ടൈപ്പ് ചെയ്യുക എന്നിങ്ങനെ രസകരമായ കളികളിലൂടെ  കീബോർഡിലെ അക്ഷരങ്ങൾ അവർ പരിചയപ്പെട്ടു .ആദ്യമൊക്കെ എല്ലാ അക്ഷരങ്ങളും ടൈപ്പ് ചെയ്യാൻ അവർ പ്രീയാസപ്പെട്ടെങ്കിലും ക്രമേണ അവർക്കു കൂടുതൽ എളുപ്പത്തിൽ അക്ഷരങ്ങൾ എവിടെ കിടക്കുന്നു എന്ന് കണ്ടുപിടിക്കാനായി .അടുത്തതായി മൗസ് ബാലൻസ് വരുന്നതിനു സഹായിക്കുന്ന ഗെയിമുകളായിരുന്നു . മൗസ് ഉപയോഗിച്ച് വരുന്ന ജാലകത്തിൽ ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുക ,treasure  ഹണ്ട് പോലുള്ള ഗെയിം കാണിച്ചു വരുന്ന  നിധിയിൽ ക്ലിക്ക് ചെയ്തു പരിശീലിക്കുക വഴി അവർക്കു മൗസ് ബാലൻസ് പെട്ടന്ന് ശരിയായി .ഉച്ചക്കുള്ള ഫ്രീ സമയങ്ങളിൽ അവർക്കു കൂടുതൽ കൊടുക്കാനായി റിസോഴ്സ് ടീച്ചറും സഹായത്തിനുണ്ടായിരുന്നു .കുട്ടികൾക്ക് ഈ ഗെയിമുകളിലൂടെ  വളരെ എളുപ്പത്തിൽ തന്നെ മൗസ് ,കീ ബോഡി പരിചയപ്പെടാൻ കഴിഞ്ഞു അടുത്തതായി പരിചയപ്പെട്ടത് വഴി കണ്ടെത്തുക എന്ന ഗെയിം യിരുന്നു .ടക്സിനെ കീബോര്ഡിന്റെ arrow കീ ഉപയോഗിച്ച് doorലേക്കു പോകാനുള്ള വഴി കാണിക്കുക എന്ന ഗെയിം ആയിരുന്നു .കുട്ടികൾക്ക് വളരെ എളുപ്പം കീബോർഡിലെ അരൗ കീകൾ പരിചയപ്പെടാൻ കഴിഞ്ഞു .മറ്റുള്ള കുട്ടികളുടെ കൂടെ ലാബിൽ വരുമ്പോൾ പലപ്പോഴും അവർക്കു മൗസും കീബോർഡ് തൊടാൻ താല്പര്യം കാണിക്കാറില്ല.പക്ഷെ ഗെയിമിലൂടെ ആയപ്പോൾ അവർ വളരെ ഉത്സാഹത്തോടെ പെട്ടന്ന് തന്നെ കീ ബോർഡ് മൗസും പരിചയെപ്പെട്ടുസ്കൂളിലെ റിസോഴ്സ്‌ അധ്യാപികക്ക് കുട്ടികൾ ഈ സോഫ്ട്‍വെയറുകളെല്ലാം പരിചയപ്പെടുത്തി കൊടുക്കുകയും  ചെയ്തു .'''
 
===ചിത്രം വരക്കൽ ടൈപ്പ് ചെയ്യൽ===  
===ചിത്രം വരക്കൽ ടൈപ്പ് ചെയ്യൽ===  
'''tuxപെയിന്റ് തുറന്നു ചിത്രങ്ങൾ സ്റ്റാമ്പ് ചെയ്യുക എന്നത് അവർക്കു വളരെ ഇഷ്ട്ടപെട്ടു ,മാജിക് ടൂൾനകത്തുള്ള ഫിൽ കളർ എടുത്തു  ഫിൽ കളർ  കൊടുക്കകുക ,ഇറേസ് ടൂൾ എടുത്തു മായ്ക്കുക ,വിവിധ ടൂൾസ് എടുത്തു ആവശ്യമുള്ള  പാറ്റെൺസ് സ്‌ക്രീനിൽ വരക്കുക ഇതൊക്കെ  അവർക്കു  ഏറെ ഇഷ്ട്ടപെട്ടു .ടെക്സ്റ്റ് ടൂൾ ഉപയോഗിച്ച് ചെറിയ വാക്കുകൾ അവരെ കൊണ്ട് ടൈപ്പ് ചെയ്യിപ്പിച്ചു .ചിത്രങ്ങൾ വരച്ചത് എങ്ങനെ സേവ് ചെയ്യാം എന്നും അവർ പരിശീലിച്ചു .'''
'''tuxപെയിന്റ് തുറന്നു ചിത്രങ്ങൾ സ്റ്റാമ്പ് ചെയ്യുക എന്നത് അവർക്കു വളരെ ഇഷ്ട്ടപെട്ടു ,മാജിക് ടൂൾനകത്തുള്ള ഫിൽ കളർ എടുത്തു  ഫിൽ കളർ  കൊടുക്കകുക ,ഇറേസ് ടൂൾ എടുത്തു മായ്ക്കുക ,വിവിധ ടൂൾസ് എടുത്തു ആവശ്യമുള്ള  പാറ്റെൺസ് സ്‌ക്രീനിൽ വരക്കുക ഇതൊക്കെ  അവർക്കു  ഏറെ ഇഷ്ട്ടപെട്ടു .ടെക്സ്റ്റ് ടൂൾ ഉപയോഗിച്ച് ചെറിയ വാക്കുകൾ അവരെ കൊണ്ട് ടൈപ്പ് ചെയ്യിപ്പിച്ചു .ചിത്രങ്ങൾ വരച്ചത് എങ്ങനെ സേവ് ചെയ്യാം എന്നും അവർ പരിശീലിച്ചു .'''
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/624378" എന്ന താളിൽനിന്ന് ശേഖരിച്ചത്