"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മുൻ വർഷങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 127: വരി 127:
==<font color="green"><b>വഴിയോര തണൽ പദ്ധതി</b></font>==
==<font color="green"><b>വഴിയോര തണൽ പദ്ധതി</b></font>==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ  പരിസ്ഥിതി ക്ലബ്  "വഴിയോര തണൽ പദ്ധതി" നടപ്പിലാക്കുന്നു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിനു മുന്നിലെ റോഡരികിൽ തണൽമരങ്ങൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കാനാണ് പദ്ധതി.'''
'''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ  പരിസ്ഥിതി ക്ലബ്  "വഴിയോര തണൽ പദ്ധതി" നടപ്പിലാക്കുന്നു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിനു മുന്നിലെ റോഡരികിൽ തണൽമരങ്ങൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കാനാണ് പദ്ധതി.'''
==<font color="green"><b>ക്ഷേത്രക്കുളം സംരക്ഷിക്കാം വിദ്യർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു</b></font>==
'''അവനവഞ്ചേരി ക്ഷേത്രക്കുളം സംരക്ഷിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തി അവനവഞ്ചേരി സ്കൂളിലെ ശുദ്ധജലസ്രോതസ്സായ ഈ കുളം ചുറ്റുമതിലുകൾ ഇടിഞ്ഞും കൽപ്പടവുകൾ തകർന്നും നാശത്തിന്റെ വക്കിലായി .മഴക്കാലത്ത് റോഡിൽനിന്നുള്ള മലിനജലം കുളത്തിലേക്കിറങ്ങുന്നു .അനുകൂലതീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ'''
[[പ്രമാണം:42021 6785.jpg|thumb|നടുവിൽ| ക്ഷേത്രക്കുളം സംരക്ഷിക്കാം വിദ്യർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു]]
5,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/624358" എന്ന താളിൽനിന്ന് ശേഖരിച്ചത്