"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്‌ക്കൂളുംസമൂഹവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
'''ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, കേരള യൂണിവേഴ്സിറ്റി, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്, അന്തർദേശീയ ജൈവപഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ ലക്ഷ്മിക്കുട്ടിയെ ആദരിച്ചുകഴിഞ്ഞു. അഞ്ഞൂറിലേറെ മരുന്നുകൾ ലക്ഷ്മിക്കുട്ടിയുടെ ഓർമ്മയുടെ പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലക്ഷ്മിക്കുട്ടിയെപ്പറ്റി 'കാട്ടറിവുകൾ' എന്ന പുസ്തകമിറങ്ങിയത്. സമകാലീന വിഷയങ്ങളെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞെഴുതുന്നതാണ് ലക്ഷ്മിയുടെ കവിതാശൈലി. ലക്ഷ്മിയുടെ കവിത വായിച്ച് സുഗതകുമാരി പ്രശംസിച്ചെഴുതി - 'എഴുത്ത് നിർത്തരുത്, തുടരണം ഈ പോരാട്ടം'മെന്ന്. തമിഴും സംസ്കൃതവും നന്നായി വഴങ്ങും. തനിക്കു ലഭിച്ച വിദ്യാഭ്യാസം കൊണ്ട് കാണിക്കാരുടെ സംസ്കൃതിയും കാട്ടുജീവിതവും നന്നായി പഠിക്കാനും പകർന്നുകൊടുക്കാനും ലക്ഷ്മിക്കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.'''

'''പ്രകാശം പരത്തുന്ന വനമുത്തശ്ശിയ്ക്ക് ആദരവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകർ '''
'''പ്രകാശം പരത്തുന്ന വനമുത്തശ്ശിയ്ക്ക് ആദരവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകർ . ലോകം ആദരിക്കുന്ന പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെത്തേടി അവനവഞ്ചേരി സ്കൂളിലെ നല്ലപാഠം പ്രവർത്തകർഅവരുടെ വീട്ടിലെത്തി. പ്രകൃതി പഠന ക്യാമ്പിന്റെ ഭാഗമായാണ് മുത്തശ്ശിയെ അവരുടെ വീട്ടിലെത്തി ആദരിച്ചത്. '''
'''ലോകം ആദരിക്കുന്ന പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെത്തേടി അവനവഞ്ചേരി സ്കൂളിലെ നല്ലപാഠം പ്രവർത്തകർഅവരുടെ വീട്ടിലെത്തി. പ്രകൃതി പഠന ക്യാമ്പിന്റെ ഭാഗമായാണ് '''
 
'''നല്ലപാഠം പ്രവർത്തകർ  മുത്തശ്ശിയെ അവരുടെ വീട്ടിലെത്തി ആദരിച്ചത്. '''
[[പ്രമാണം:42021 5.png|ലഘുചിത്രം|/media/kite/63CA-77A8/schholwiki3|വനമുത്തശ്ശിക്കു ആദരം ]]

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/624351" എന്ന താളിൽനിന്ന് ശേഖരിച്ചത്