"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''1-11-18 ഉണ്മ പ്രളയപതിപ്പ്'''

[[പ്രമാണം:Wikipedia- 10.jpg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:Wk- 1.JPG|ലഘുചിത്രം|നടുവിൽ]][[പ്രമാണം:Wikipedia- 10.jpg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:Wk- 1.JPG|ലഘുചിത്രം|നടുവിൽ]]'''1-11-18 ഉണ്മ പ്രളയപതിപ്പ്'''

വിദ്യാലയ പ്രളയദിനങ്ങളുടെയും അതിജീവനത്തിന്റെയും മായാത്ത സ്മരണകളെ പത്രതാളുകളിൽ ഉൾപ്പെടുത്തി

'''അകത്തളം-2018'''

'''അകത്തളം-2018'''

വരി 12: വരി 12:
'''കുട്ടനാടിന് സ്നേഹപൂർവ്വം

'''കുട്ടനാടിന് സ്നേഹപൂർവ്വം

ജൂലൈ 27,28 തിയതികളിലായി വിദ്യാലയത്തിലെ കുട്ടികളിലൂടെ മാതാപിതാക്കളിൽനിന്ന് അവശ്യസാധനങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് മഴക്കെടുതി അനുഭവിക്കുന്ന കുട്ടനാട്ടിലേക്ക് എത്തിച്ചു. സഹജരുടെ ദുഃഖത്തിൽ പങ്കുചേരാൻ കുട്ടികൾക്കും മാതാപിതാക്കൾക്കും സാധിച്ചു.

[[പ്രമാണം:Wikipedia- 18.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Wikipedia- 18.jpg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:Wikipedia- 10.jpg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:Wk- 1.JPG|ലഘുചിത്രം|നടുവിൽ]]
'''അനുഭവസാക്ഷ്യം

'''അനുഭവസാക്ഷ്യം

നീറ്റ് പരീഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി ജെസ് മരിയ ബെന്നിയെ പൊന്നാടയണിയിച്ചു ആദരിച്ചു. ഭാവിയിൽ വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിക്കാനുള്ള ആത്മവിശ്വാസം കുട്ടികളിൽ രൂപപ്പെടുത്താൻ ഈ അനുഭവസാക്ഷ്യം പ്രയോജനപ്പെട്ടു.

ആദിശങ്കരൻ സംഘടിപ്പിച്ച "യംഘ് സയന്റിംസ്റ്റ്" മത്സരത്തിൽ മികച്ച പ്രകടനം കുമാരി ജോതിക ദിലീപ് കുമാർ നടത്തി.

214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/623313" എന്ന താളിൽനിന്ന് ശേഖരിച്ചത്