"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:
42021 68767.jpg
42021 68767.jpg
</gallery>
</gallery>
==അഭിനന്ദനങ്ങൾ.... ==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂൾ കായിക കേരളത്തിന് അഭിമാനം.
സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ തായ്ക്കോണ്ടോ മൽസരത്തിൽ വിവിധ വിഭാഗങ്ങളിൽ സ്വർണമെഡൽ നേടി ദേശീയ മൽസരത്തിന് അർഹത നേടിയ ചുണക്കുട്ടികൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം.എസ്.ഗീതാപത്മത്തിനും കായികാധ്യാപകൻ ശ്രീ.കെ.മണികണ്ഠൻ നായർക്കുമൊപ്പം.
ഇടത്തു നിന്ന് - പി.അഞ്ജലി(ജൂനിയർ അണ്ടർ 49 കിലോ), റ്റി.വി.അശ്വനി(സബ് ജൂനിയർ അണ്ടർ 38 കിലോ), ജോവാന കെ. സാലാസ് (ജൂനിയർ അണ്ടർ 38 കിലോ), ജി.ഷെറിൻ ഖാൻ(ജൂനിയർ അണ്ടർ 44 കിലോ).ഈ പ്രകടനത്തോടെ തായ്കോണ്ടോ ഇനത്തിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ സ്കൂളായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ മാറി.'''
[[പ്രമാണം:42021 12241.jpg|thumb|സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ തായ്ക്കോണ്ടോ മൽസരത്തിൽ വിവിധ വിഭാഗങ്ങളിൽ സ്വർണമെഡൽ നേടി ദേശീയ മൽസരത്തിന് അർഹത നേടിയ ചുണക്കുട്ടികൾ]]
[[പ്രമാണം:42021 21256.jpg|thumb|അഭിനന്ദനങ്ങൾ....]]