"സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
16:24, 23 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
''' ഞങ്ങളുടെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ ''' | ''' ഞങ്ങളുടെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ ''' | ||
'''*''' മല്ലപ്പള്ളി പ്രദേശത്തിന് തിലകക്കുറിയായി | '''*''' മല്ലപ്പള്ളി പ്രദേശത്തിന് തിലകക്കുറിയായി ജാതിമതഭേദമെന്യേ ഏവർക്കും വിജഞാനത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുകൊടുത്തുകൊണ്ടിരിക്കുന്ന ചെങ്ങരൂർ സെന്റ് തെരേസാസ് സ്കൂളിൽ 11/6/2018 തിങ്കളാഴ്ച ഉച്ചയ്ക്ക് ഉദ്ഘാടനത്തിനു ശേഷം ലിറ്റിൽകൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. | ||
'''*''' മാസത്തിൽ നാല് മണിക്കൂർ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലാസുണ്ട്. | '''*''' മാസത്തിൽ നാല് മണിക്കൂർ സ്കൂൾതലത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലാസുണ്ട്. | ||
'''*''' വിവിധ പരിശീലനങ്ങൾ , | '''*''' വിവിധ പരിശീലനങ്ങൾ ,വിദഗ്ധരുടെ ക്ലാസുകൾ ,ക്യാംപുകൾ തുടങ്ങിയവയും ഉണ്ട്. | ||
'''*''' വിദ്യാർത്ഥിനികളെ ആറു ഗ്രൂപ്പായി തിരിച്ച് ഒാരോ ഗ്രൂപ്പ് | '''*''' വിദ്യാർത്ഥിനികളെ ആറു ഗ്രൂപ്പായി തിരിച്ച് ഒാരോ ഗ്രൂപ്പ് ലീഡേഴ്സിനെയും തിരഞ്ഞെടുത്തു. ഒന്നാം ഗ്രൂപ്പിൽ ടിൻഷ തോമസ്സിനെയും ,രണ്ടാം ഗ്രൂപ്പിൽ ഭവ‍്യ പ്രസാദിനെയും, മൂന്നാം ഗ്രൂപ്പിൽ ജാക്വീലിൻ സജിയെയും , നാലാം ഗ്രൂപ്പിൽ ആകാംക്ഷ പി കോശിയെയും, അഞ്ചാം ഗ്രൂപ്പിൽ ഹന്ന മേരി റെൻചിയെയും, ആറാം ഗ്രൂപ്പിൽ നാദില സക്കീറിനെയും ലീഡറുമാരായി തിരഞ്ഞെടുത്തു. | ||
'''*''' വിദ്യാർത്ഥിനികളെ പരിശീലിപ്പിച്ചുകൊണ്ട് ശ്രീമതി അനു എം അലക്സാണ്ടറും ശ്രീമതി ബിനി മാത്യുവും ലിറ്റിൽകൈറ്റ്സിന് നേതൃത്വം കൊടുക്കുന്നു. | '''*''' വിദ്യാർത്ഥിനികളെ പരിശീലിപ്പിച്ചുകൊണ്ട് ശ്രീമതി അനു എം അലക്സാണ്ടറും ശ്രീമതി ബിനി മാത്യുവും ലിറ്റിൽകൈറ്റ്സിന് നേതൃത്വം കൊടുക്കുന്നു. | ||
| വരി 38: | വരി 38: | ||
| '''ഉപജില്ല ''' || മല്ലപ്പള്ളി | | '''ഉപജില്ല ''' || മല്ലപ്പള്ളി | ||
|- | |- | ||
| '''ലീഡർ ''' || ഹന്നാ മേരി | | '''ലീഡർ ''' || ഹന്നാ മേരി റെൻചി | ||
|- | |- | ||
| '''ഡെപ്യൂട്ടി ലീഡർ''' || ഗൗരിപ്രിയ എ | | '''ഡെപ്യൂട്ടി ലീഡർ''' || ഗൗരിപ്രിയ എ | ||