"എസ് വി എച്ച് എസ് കായംകുളം/അടൽ ടിങ്കറിങ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (36048 എന്ന ഉപയോക്താവ് ശ്രീ വിഠോബാ ഹൈസ്കുൾ കായംകുളം/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ [[ശ്രീ വിഠോബാ ഹൈസ്ക...)
No edit summary
വരി 1: വരി 1:
മുൻ പറഞ്ഞ ക്ലബ്ബുകൾ കൂടാതെ മറ്റു ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നില്ല
 
അടൽ ടിങ്കറിങ് ലാബിന്റെ അഭിമുഖയത്തിൽ നടന്ന കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി ഫെബ്രുവരി 13 നു  നടന്ന ട്രൈനിങ്ങിൽ കായംകുളം വിവിധ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു. ഇതിൽ മികച്ച പ്രൊജക്റ്റ് അവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാനദാനം സ്കൂൾ എച് എം R മായാ , വാർഡ് കൗൺസിലർ രാജേഷ് കമ്മത്ത് , സീനിയർ ടീച്ചർ ശോഭ എന്നിവർ നിർവഹിച്ചു
[[പ്രമാണം:36048 ATL Award.jpg|600px|ലഘുചിത്രം|നടുവിൽ]]
 
അടൽ ടിങ്കറിങ് ലാബിന്റെ ഉത്‌ഘാടനം ഫെബ്രുവരി മാസം ഇരുപതാം തീയതി പ്രശസ്ത സിനിമ സംവിധായകൻ ശ്രീ അലി അക്‌ബർ നിർവഹിച്ചു . ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ അഡ്വ ശിവദാസൻ , വാർഡ് കൗൺസിലർ സജ്ന ഷെഹീർ, രാജേഷ് കമ്മത്ത്, സ്കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങൾ , സ്കൂൾ എച് എം , സീനിയർ ടീച്ചേർസ് എന്നിവർ സംബന്ധിച്ചു 
[[പ്രമാണം:36048 ATL Innaguration.jpg|600px|ലഘുചിത്രം|നടുവിൽ]]

07:17, 23 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം