"എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Smhss30064 (സംവാദം | സംഭാവനകൾ) No edit summary |
Smhss30064 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:30064-dm.png|thumb|30064-dm.png]] | [[പ്രമാണം:30064-dm.png|thumb|30064-dm.png]] | ||
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി പൊതുവിദ്യാലയങ്ങൾ ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുകയാണല്ലോ.കുട്ടികളെ കമ്പ്യൂട്ടർ വിദഗ്ദ്ധരായി മാറ്റുന്നതിന് നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ളബ് പ്രവർത്തിച്ചുവരുന്നു.2018-19 ലെ ആദ്യ ബാച്ചിൽ 31 കുട്ടികൾ അംഗങ്ങളാണ് . | വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി പൊതുവിദ്യാലയങ്ങൾ ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുകയാണല്ലോ.കുട്ടികളെ കമ്പ്യൂട്ടർ വിദഗ്ദ്ധരായി മാറ്റുന്നതിന് നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ളബ് പ്രവർത്തിച്ചുവരുന്നു.2018-19 ലെ ആദ്യ ബാച്ചിൽ 31 കുട്ടികൾ അംഗങ്ങളാണ് .കൈറ്റ്സ് മാസ്റ്റർ ആയി ശ്രീ.ജോർജ് തോമസും മിസ്ട്രസ് ആയി സി.ലിംസി സെബാസ്ത്യനും പ്രവർത്തിച്ചുവരുന്നു .എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മുതൽ 5 വരെയാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനം.അനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്,പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്ലിക്കേഷൻ മുതലായ മേഖലകളിൽ കുട്ടികൾ പരിശീലനം നടത്തുന്നു |
22:04, 22 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി പൊതുവിദ്യാലയങ്ങൾ ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുകയാണല്ലോ.കുട്ടികളെ കമ്പ്യൂട്ടർ വിദഗ്ദ്ധരായി മാറ്റുന്നതിന് നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ളബ് പ്രവർത്തിച്ചുവരുന്നു.2018-19 ലെ ആദ്യ ബാച്ചിൽ 31 കുട്ടികൾ അംഗങ്ങളാണ് .കൈറ്റ്സ് മാസ്റ്റർ ആയി ശ്രീ.ജോർജ് തോമസും മിസ്ട്രസ് ആയി സി.ലിംസി സെബാസ്ത്യനും പ്രവർത്തിച്ചുവരുന്നു .എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മുതൽ 5 വരെയാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനം.അനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്,പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്ലിക്കേഷൻ മുതലായ മേഖലകളിൽ കുട്ടികൾ പരിശീലനം നടത്തുന്നു