"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45032 (സംവാദം | സംഭാവനകൾ)
ലിറ്റിൽകൈറ്റ്സ് ഇൻഫോബോക്സ്
45032 (സംവാദം | സംഭാവനകൾ)
ലിറ്റിൽ കൈറ്റ്സ് 2018-19
വരി 16: വരി 16:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്കൂളുകളിൽ ആരംഭിച്ചിരിക്കുന്ന കുട്ടികളുടെ ഐറ്റി കൂട്ടായ്മ ലിറ്റിൽ കൈറ്റ്സ് ഈ സ്കൂളിലും പ്രവർത്തിക്കുന്നു. 26 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. നിഷ രാഘവൻ,കൃഷ്ണകുുമാരി എന്നിവർ കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും അവധി ദിവസങ്ങളിലുമായാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇലക്ട്രോണിക്‌സ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു.