"എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
==''' ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ  2018-2019 '''==

         ''' <big>ഗണിതലൈബ്രറി</big>'''
         ''' <big>ഗണിതലൈബ്രറി</big>'''
വരി 8: വരി 9:
       <big>ഗണിതക്വിസ്</big>
       <big>ഗണിതക്വിസ്</big>
ദേശീയ ഗണിതശാസ്ത്രദിനാഘോഷത്തിൻെറ ഭാഗമായി ഗണിതശാസ്ത്രത്തിലെ വിവിധ തലങ്ങളെ ഉൾപ്പെടുത്തി ഒരു ക്വിസ് മത്സരം ജൂലൈ 26 ന് സംഘടിപ്പിച്ചു.ഒാരോ ക്ലാസിൽ നിന്നും രണ്ട് വീതം കുട്ടികളെ ഉൾപ്പെടുത്തിയാണ് മത്സരം സംഘടിപ്പിച്ചത്.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

<gallery>
19086-maths quiz.jpg|thumb|ഗണിതക്വിസ്
</gallery>

20:41, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2018-2019

         ഗണിതലൈബ്രറി
             ഇൗ വർഷത്തെ ഗണിതക്ലബ്ബ് പ്രവർത്തനങ്ങൾ വായനാദിനത്തിലെ ഗണിത ലൈബ്രറി രൂപീകരണത്തോടെ ആരംഭിച്ചു. അധ്യാപകരും കുട്ടികളും സമാഹരിച്ച കുറച്ച് പുസ്തകങ്ങൾ സ്ക്കൂൾ അസംബ്ലിയിൽ വെച്ച് പ്രധാന അധ്യാപികക്ക് കൈമാറി. ഗണിതത്തിൻെറ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ഒരു പ്രവർത്തനമായിരുന്നു ഇത്. 
      ഗണിതക്വിസ്