"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
CYBER CELL CLASS |
||
| വരി 83: | വരി 83: | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആലുവ സൈബർസെൽ ഉദ്യോഗസ്ഥനായ ശ്രീ ബോബി കുര്യാക്കോസ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. മൂന്നുമണിക്കൂർ നീണ്ട ക്ലാസിൽ ഡിജിറ്റൽ വേൾഡിലെ വിശാല സാധ്യതകളെയും പതിയിരിക്കുന്ന ആക്രമണങ്ങളെയും കുറിച്ച് അദ്ദേഹം കുട്ടികൾക്ക് വിശദമായി പറഞ്ഞുകൊടുത്തു. ദിനംപ്രതി വർദ്ധിച്ചുവരുന്ന സൈബർ ആക്രമണങ്ങളിൽ അബദ്ധത്തിൽ പോലും ചെന്ന് പെടാതിരിക്കാൻ വേണ്ട നിർദേശം ,പ്രത്യേകിച്ചും കൂടുതൽ ഇരകളാകുന്ന പെൺകുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗത്തിൽ ശ്രദ്ധ വയ്ക്കുവാനും വേണ്ട കാര്യങ്ങൾ ആധികാരികമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു നമുക്കുചുറ്റും ഇന്ന് നടക്കുന്ന സൈബർ തട്ടിപ്പുകളെയും കുട്ടികളെ ബോധവാന്മാരാക്കി. ഐടി ആക്ട്ന്റെ വിവിധ തലങ്ങളെക്കുറിച്ചും സംസാരിച്ചു.പ്രവർത്തിദിനമല്ലാത്ത ശനിയാഴ്ച നടന്ന ക്ലാസ് കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. | ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആലുവ സൈബർസെൽ ഉദ്യോഗസ്ഥനായ ശ്രീ ബോബി കുര്യാക്കോസ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. മൂന്നുമണിക്കൂർ നീണ്ട ക്ലാസിൽ ഡിജിറ്റൽ വേൾഡിലെ വിശാല സാധ്യതകളെയും പതിയിരിക്കുന്ന ആക്രമണങ്ങളെയും കുറിച്ച് അദ്ദേഹം കുട്ടികൾക്ക് വിശദമായി പറഞ്ഞുകൊടുത്തു. ദിനംപ്രതി വർദ്ധിച്ചുവരുന്ന സൈബർ ആക്രമണങ്ങളിൽ അബദ്ധത്തിൽ പോലും ചെന്ന് പെടാതിരിക്കാൻ വേണ്ട നിർദേശം ,പ്രത്യേകിച്ചും കൂടുതൽ ഇരകളാകുന്ന പെൺകുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗത്തിൽ ശ്രദ്ധ വയ്ക്കുവാനും വേണ്ട കാര്യങ്ങൾ ആധികാരികമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു നമുക്കുചുറ്റും ഇന്ന് നടക്കുന്ന സൈബർ തട്ടിപ്പുകളെയും കുട്ടികളെ ബോധവാന്മാരാക്കി. ഐടി ആക്ട്ന്റെ വിവിധ തലങ്ങളെക്കുറിച്ചും സംസാരിച്ചു.പ്രവർത്തിദിനമല്ലാത്ത ശനിയാഴ്ച നടന്ന ക്ലാസ് കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. | ||
'''രക്ഷിതാക്കൾക്ക് കംപ്യൂട്ടർ | '''രക്ഷിതാക്കൾക്ക് കംപ്യൂട്ടർ സാക്ഷരത''' | ||
ദിനംപ്രതി മുന്നേറുന്ന സാങ്കേതികവിദ്യയ്ക്കൊപ്പം കുതിച്ചുപായുന്ന | ദിനംപ്രതി മുന്നേറുന്ന സാങ്കേതികവിദ്യയ്ക്കൊപ്പം കുതിച്ചുപായുന്ന കുട്ടികളോടൊപ്പം അവർക്ക് ശരിയായ നിർദേശങ്ങൾ നൽകുന്നതിനും കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കൊപ്പം ചലിക്കുന്നതിനുമായി ഒക്കൽ സ്കൂളിലെ രക്ഷിതാക്കൾക്കു വേണ്ടി ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ കംപ്യൂട്ടർ സാക്ഷരതാക്ലാസ് നടത്തി. പിഎസ്.ഐ.ടി.സി അധ്യാപകൻ പി.എസ്അജിത്കുമാറിന്റെ മേൽനോട്ടത്തിൽ കുട്ടികൾ രക്ഷിതാക്കൾക്ക് സ്വതന്ത്രസോഫ് റ്റ് വേയർ, സമഗ്ര, വിക്ടേഴ്സ് ചാനൽ എന്നിവയുടെ സാധ്യതകളും പറഞ്ഞുകൊടുത്തു. കുട്ടികളുടെ ശരിയായ ഇന്റർനെററ് ഉപയോഗത്തെക്കുറിച്ച് ക്ലാസ് ചർച്ച ചെയ്തു. രക്ഷിതാക്കൾ സ്വന്തമായി ലാപ്ടോപ്പിൽ ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് ചെയ്യുന്നതിനും പരിശീലനം നൽകി. | ||
{| class="wikitable" | {| class="wikitable" | ||