"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
}}
}}
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
{| class="wikitable sortable" style="text-align:center;color: blue; background-color: #ffeadc;"
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
|-
| 1 || 21272 || MATHEWS PIOUS|| 9D ||  [[പ്രമാണം:33056_lk_1.jpg|50px|center|]]
|-
| 2 || 21288 || ADITHYAN P. SHAJI || 9D ||  [[പ്രമാണം:33056_lk_2.jpg|50px|center|]]
|-
| 3 || 21178||  SURYA SANTHOSH || 9D ||  [[പ്രമാണം:33056_lk_3.jpg|50px|center|]]
|-
| 4 || 21164|| PRATHYOUSH M. TOM || 9D ||  [[പ്രമാണം:33056_lk_4.jpg|50px|center|]]
|-
| 5 || 21181 || SEBASTIAN JOSEPH || 9D ||  [[പ്രമാണം:33056_lk_5.jpg|50px|center|]]
|-
| 6 || 21182 ||VISHNU SABU || 9D||  [[പ്രമാണം:33056_lk_6.jpg|50px|center|]]
|-
| 7 || 13557 || DENNIS GEORGE  || 9D ||  [[പ്രമാണം:33056_lk_7.jpg|50px|center|]]
|-
| 8 || 21271 || ALBIN .P|| 9C ||  [[പ്രമാണം:33056_lk_8.jpg|50px|center|]]
|-
| 9 || 21216 || JOYAL JOY || 9D ||  [[പ്രമാണം:33056_lk_9.jpg|50px|center|]]
|-
| 10|| 21148 || NANDANA BAIJU || 9A ||  [[പ്രമാണം:33056_lk_10.jpg|50px|center|]]
|-
| 11 || 21201 ||HARIPRIYA .P. || 9A ||  [[പ്രമാണം:33056_lk_11.jpg|50px|center|]]
|-
| 12 || 21268 || MARIA JIJI || 9A ||  [[പ്രമാണം:33056_lk_12.jpg|50px|center|]]
|-
| 13 || 21152 || JOSNA SABU || 9D ||  [[പ്രമാണം:33056_lk_13.jpg|50px|center|]]
|-
| 14 || 21240 || RONA THOMAS || 9C ||  [[പ്രമാണം:33056_lk_14.jpg|50px|center|]]
|-
| 15 || 21198 || AMALA ROSE C.J    || 9B ||  [[പ്രമാണം:33056_lk_15.jpg|50px|center|]]
|-
| 16 || 21255 || VARSHA BINOJ || 9C ||  [[പ്രമാണം:33056_lk_16.jpg|50px|center|]]
|-
| 17 || 21132 ||  SUMITH K.R|| 9A ||  [[പ്രമാണം:33056_lk_17.jpg|50px|center|]]
|-
| 18 || 21172 || AJITH VIJAYAN|| 9B ||  [[പ്രമാണം:33056_lk_18.jpg|50px|center|]]
|-
| 19 || 21134 || ANEESH K.V || 9C ||  [[പ്രമാണം:33056_lk_19.jpg|50px|center|]]
|-
| 20 || 21211 || SOYAL C. SAJAN || 9D ||  [[പ്രമാണം:33056_lk_20.jpg|50px|center|]]
|-
| 21 || 21138 ||  GRIXON JACK JACOB  || 9B ||  [[പ്രമാണം:33056_lk_21.jpg|50px|center|]]
|-
| 22 || 21282 ||TONY THOMAS  || 9D ||  [[പ്രമാണം:33056_lk_22.jpg|50px|center|]]
|-
| 23 || 21303 || AJAL JAMES  || 9E ||  [[പ്രമാണം:33056_lk_23.jpg|50px|center|]]
|-
| 24 || 21157 || SEBIN JOSE  || 9A ||  [[പ്രമാണം:33056_lk_24.jpg|50px|center|]]
|-
| 25 || 21182 || VISHNU SABU || 9E ||  [[പ്രമാണം:33056_lk_25.jpg|50px|center|]]
|-
| 26 || 21238 ||JIKKU ABRAHAM JOSEPH. E  || 9B ||  [[പ്രമാണം:33056_lk_26.jpg|50px|center|]]
|-
| 27 || 21190 || JEEVAN CHERIYAN  || 9B ||  [[പ്രമാണം:33056_lk_27.jpg|50px|center|]]
|-
| 28 || 21274 || ASWIN SABU || 9B ||  [[പ്രമാണം:33056 _lk_28.jpg|50px|center|]]
|-
| 29 || 21153 || BIBIN BENNY  || 9E ||  [[പ്രമാണം:33056_lk_29.jpg|50px|center|]]
|-
| 30|| 21187 ||  SNEHA MARIA BIJU|| 9D ||  [[പ്രമാണം:33056_lk_30.jpg|50px|center|]]
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==


==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==

00:26, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം


അംഗങ്ങൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33056ഗാലറി ലിറ്റിൽകൈറ്റ്സ് LK/2018/33056പ്രവർത്തനങ്ങൾ ഡിജിറ്റൽ മാഗസിൻ 2019


33056-ലിറ്റിൽകൈറ്റ്സ്
പ്രമാണം:.jpg
സ്കൂൾ കോഡ്33056
യൂണിറ്റ് നമ്പർLK/2018/33056
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ലീഡർജിക്കു എബ്രാഹം ജോസഫ്
ഡെപ്യൂട്ടി ലീഡർറോണ തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജോഷി റ്റി.സി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ക‌ുഞ്ഞുമോൾ സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
17-02-2019033056

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 21272 MATHEWS PIOUS 9D
2 21288 ADITHYAN P. SHAJI 9D
3 21178 SURYA SANTHOSH 9D
4 21164 PRATHYOUSH M. TOM 9D
5 21181 SEBASTIAN JOSEPH 9D
6 21182 VISHNU SABU 9D
7 13557 DENNIS GEORGE 9D
8 21271 ALBIN .P 9C
9 21216 JOYAL JOY 9D
10 21148 NANDANA BAIJU 9A
11 21201 HARIPRIYA .P. 9A
12 21268 MARIA JIJI 9A
13 21152 JOSNA SABU 9D
14 21240 RONA THOMAS 9C
15 21198 AMALA ROSE C.J 9B
16 21255 VARSHA BINOJ 9C
17 21132 SUMITH K.R 9A
18 21172 AJITH VIJAYAN 9B
19 21134 ANEESH K.V 9C
20 21211 SOYAL C. SAJAN 9D
21 21138 GRIXON JACK JACOB 9B
22 21282 TONY THOMAS 9D
23 21303 AJAL JAMES 9E
24 21157 SEBIN JOSE 9A
25 21182 VISHNU SABU 9E
26 21238 JIKKU ABRAHAM JOSEPH. E 9B
27 21190 JEEVAN CHERIYAN 9B
28 21274 ASWIN SABU 9B
29 21153 BIBIN BENNY 9E
30 21187 SNEHA MARIA BIJU 9D

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

പ്രവർത്തനങ്ങൾ

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

പ്രമാണം:Pg
ലിറ്റിൽ കൈറ്റ്സ് ബോർഡ്

[[പ്രമാണം:.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം

ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്നു.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ആണ് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ.കുഞ്ഞ‌ുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായി പ്രവർത്തിക്കുന്ന‌ു.കുമാരനല്ലൂർ ദേവിവിലാസം സ്ക‌ൂളിൽ വച്ച് ഏപ്രിൽ 4,5 തിയതികളിൽ നടന്ന ദ്വിദിന പരിശീലന പരിപാടിയിൽ ശ്രീ ജോഷി റ്റി.സി ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.ജൂൺ മാസം 16 ന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് നടത്തി.ഹൈടക് സ്കൾ പദ്ധതി , ലിറ്റിൽകൈറ്റ്സ് എന്നിവ കൂടുതൽ ഹൃദിസ്ഥമാക്കാനും മൊബൈൽ ആപ് നിർമ്മിക്കാനും പ്രോഗ്രാമിംഗ് ഭാഷ സ്ക്രാച്ച് ഉപയോഗിച്ച് ഗയിമുകൾ നിർമ്മിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.ഹൈടക് ക്ലാസ്സുമുറികളുടെ പരിപാലനവും പ്രോജക്ടർ ,ലാപ്ടോപ്പ് ,റിമോട്ട് എന്നിവയുടെ പ്രവർത്തനവും ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കി.ജൂലൈ മാസത്തിൻ ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ ,പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു.പരിശീലനം നയിച്ചത് ശ്രീ ജോഷി റ്റി.സി, ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ ആണ്.ആഗസ്റ്റ് മാസത്തെ ഏകദിന ക്യാമ്പ്ആഗസ്റ്റ് 11 തിയതി രാവിലെ 9.30 മുതൽ 4.30 വരെ നടന്നു.പരിശീലനം നയിച്ചത് ശ്രീ ജോഷി റ്റി.സി, ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ ആണ്.25 കുട്ടികൾ പങ്കെടുത്തു.കൈറ്റിന്റെ മാസ്റ്റർ ട്രയിനർ ശ്രീ.ജയശങ്കർ സാർ ഏകദിന ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി.ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകളിൽ നൽകിയ പരിശീലനം വളരെ പ്രയോജനപ്രദമായിരുന്നു.കുട്ടികളുടെ ഉൽപ്പന്നങ്ങൾ വിലയിരുത്തി നാലുകുട്ടികളെ ഉപജില്ലാക്യാമ്പിന് തെരഞ്ഞെടുത്തു. പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയിൽ വിജയിച്ച കുട്ടികളും ആനിമേഷന് തെരഞ്ഞെടുത്ത കുട്ടികളും DVVHSS Kumaranalloor വച്ച് സെപ്റ്റംമ്പർ 28,29 തിയതികളിൽ നടന്ന രണ്ടു ദിവസത്തെ ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തു.രണ്ടുദിവസത്തെ ഉപജില്ലാ ക്യാമ്പ് വളരെ വിജ്ഞാനപ്രദമായിരുന്നു.എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.നവംമ്പർ, ഡിസംബർ മാസങ്ങളിൽ സ്ക്രാച്ച്,മൊബയിൽ ആപ്പ് ,മലയാളം കംമ്പ്യ‌ൂട്ടിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. കോട്ടയം കൈറ്റ് ജില്ലാ ആഫീസിൽ വച്ച് നടന്ന DSLR ക്യാമറ ദ്വിദിന പരിശീലനത്തിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോഷി റ്റി.സി പങ്കെടുത്തു. ഡിസംമ്പർ 28,29 തിയതികളിൽ സി..എം.എസ് കോളേജ് ഹയർ സെക്കണ്ടറി സ്ക‍ൂളിൽ വച്ച് നടത്തപ്പെട്ട DSLR ക്യാമറ ദ്വിദിന പരിശീലനക്യാമ്പിൽ സെന്റ് എഫ്രേംസ് സ്ക‌ൂളിൽ നിന്ന് 3 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മൂന്നാംഘട്ട പരിശീലനം ജനുവരി മാസം ആരംഭിച്ചു.പ്രോഗ്രാമിംഗ്,റോബോട്ടിക്സ്,ഹാർഡ‌്‌വെയർ എന്നിവയിൽ പരിശീലനം നൽകുന്നു.2019-20 വർഷത്തേക്കുള്ള പുതിയ അംഗങ്ങളെ തെരഞ്ഞടുത്തു.സ്ക‌ൂൾ തലത്തിൽ എല്ലാ കൈറ്റ് അംഗങ്ങൾക്കും DSLR ക്യാമര പരിശീലനം നൽകി.Experts നെ കൊണ്ട് പരിശീലനം നൽകുന്നു.ജില്ലാക്യാമ്പിന് സെലക്ഷൻ കിട്ടിയ ജിക്കു എബ്രാഹം കോട്ടയം കൈറ്റിന്റെ ജില്ലാസെന്ററിൽ ഫെബ്രുവരി 16,17 ദിവസങ്ങളിലെ ദ്വിദിന സഹവാസക്യാമ്പിൽ ആനിമേഷൻ പരിശീലനത്തിൽ പങ്കെടുത്തു.


സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

പ്രമാണം:.jpg
ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

28-07-2018ന് അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു.

തിരിച്ചറിയൽ കാർഡ് വിതരണം

[[പ്രമാണം:|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ]] തിയ്യതി - 30-07-2018