"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
48041drug.jpeg | 48041drug.jpeg | ||
48041 LOOKS1.JPG | 48041 LOOKS1.JPG | ||
48041 LOOKS2. | 48041 LOOKS2.jpg | ||
</gallery> | </gallery> |
11:55, 15 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
48041-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 48041 |
യൂണിറ്റ് നമ്പർ | LK/2018/48041 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | MALAPPURAM |
വിദ്യാഭ്യാസ ജില്ല | WANDOOR |
ഉപജില്ല | NILAMBUR |
ലീഡർ | BASIM K |
ഡെപ്യൂട്ടി ലീഡർ | SRADHA SREENI |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | NISHA S |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SAJITHA N |
അവസാനം തിരുത്തിയത് | |
15-02-2019 | Sajitha N |
2018-19 വർഷത്തെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ലഭിക്കുവാൻ ഡിജിറ്റൽ മാഗസിൻ ക്ലിക് ചെയ്യുക.
പൂർണമായും സ്വതന്ത്ര സോഫ്റ്റ് വെയറിൽ അധിഷ്ഠിതമായ പരിശീലനപദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. 40 കുട്ടികളാണ് അംഗങ്ങൾ.2018 ൽ പ്രവർത്തനമാരംഭിച്ച യൂണിറ്റിന് നേതൃത്വം നൽകുന്നത് സ്കൂൾ ഐടി കോഡിനേറ്റർ സജിത ടീച്ചറും നിഷ ടീച്ചറും ആണ്.ജൂലൈ 13ന് മാസ്റ്റർ ട്രെയിനർ മഹേഷ് സാറിൻെറ പരിശീലനത്തോടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക്തുടക്കം കുറിച്ചു.ഹെഡ്മാസ്റ്റർര ജി സാബു ഉദ്ഘാടനം നിർവ്വഹിച്ചു.ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് റഹിയാബീഗം ഐ.ഡി കാർഡ് വിതരണം ചെയ്തു.
ആഴ്‌ചതോറും പരിശീലനം നടന്നുവരുന്നു.സ്കൂൾ തല ക്യാമ്പ് ആഗസ്ത് 8ന് നടന്നു.
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.