"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{| class="wikitable"
{| class="wikitable"
|-
|-
! [[സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ|അംഗങ്ങൾ]]!! [[ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33056ഗാലറി]]!! [[ലിറ്റിൽകൈറ്റ്സ് ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
! [[സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ|അംഗങ്ങൾ]]!! [[ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33056ഗാലറി]]!! [[33056 ലിറ്റിൽകൈറ്റ്സ് ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
|
|
|}
|}

22:27, 13 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റൽ മാഗസിൻ 2019

അംഗങ്ങൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33056ഗാലറി ഡിജിറ്റൽ മാഗസിൻ 2019

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33056

ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്നു.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ആണ് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ.കുഞ്ഞ‌ുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായി പ്രവർത്തിക്കുന്ന‌ു.കുമാരനല്ലൂർ ദേവിവിലാസം സ്ക‌ൂളിൽ വച്ച് ഏപ്രിൽ 4,5 തിയതികളിൽ നടന്ന ദ്വിദിന പരിശീലന പരിപാടിയിൽ ശ്രീ ജോഷി റ്റി.സി ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.ജൂൺ മാസം 16 ന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് നടത്തി.ഹൈടക് സ്കൾ പദ്ധതി , ലിറ്റിൽകൈറ്റ്സ് എന്നിവ കൂടുതൽ ഹൃദിസ്ഥമാക്കാനും മൊബൈൽ ആപ് നിർമ്മിക്കാനും പ്രോഗ്രാമിംഗ് ഭാഷ സ്ക്രാച്ച് ഉപയോഗിച്ച് ഗയിമുകൾ നിർമ്മിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.ഹൈടക് ക്ലാസ്സുമുറികളുടെ പരിപാലനവും പ്രോജക്ടർ ,ലാപ്ടോപ്പ് ,റിമോട്ട് എന്നിവയുടെ പ്രവർത്തനവും ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കി.ജൂലൈ മാസത്തിൻ ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ ,പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു.പരിശീലനം നയിച്ചത് ശ്രീ ജോഷി റ്റി.സി, ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ ആണ്.ആഗസ്റ്റ് മാസത്തെ ഏകദിന ക്യാമ്പ്ആഗസ്റ്റ് 11 തിയതി രാവിലെ 9.30 മുതൽ 4.30 വരെ നടന്നു.പരിശീലനം നയിച്ചത് ശ്രീ ജോഷി റ്റി.സി, ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ ആണ്.25 കുട്ടികൾ പങ്കെടുത്തു.കൈറ്റിന്റെ മാസ്റ്റർ ട്രയിനർ ശ്രീ.ജയശങ്കർ സാർ ഏകദിന ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി.ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകളിൽ നൽകിയ പരിശീലനം വളരെ പ്രയോജനപ്രദമായിരുന്നു.കുട്ടികളുടെ ഉൽപ്പന്നങ്ങൾ വിലയിരുത്തി നാലുകുട്ടികളെ ഉപജില്ലാക്യാമ്പിന് തെരഞ്ഞെടുത്തു. പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയിൽ വിജയിച്ച കുട്ടികളും ആനിമേഷന് തെരഞ്ഞെടുത്ത കുട്ടികളും DVVHSS Kumaranalloor വച്ച് സെപ്റ്റംമ്പർ 28,29 തിയതികളിൽ നടന്ന രണ്ടു ദിവസത്തെ ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തു.രണ്ടുദിവസത്തെ ഉപജില്ലാ ക്യാമ്പ് വളരെ വിജ്ഞാനപ്രദമായിരുന്നു.എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.നവംമ്പർ, ഡിസംബർ മാസങ്ങളിൽ സ്ക്രാച്ച്,മൊബയിൽ ആപ്പ് ,മലയാളം കംമ്പ്യ‌ൂട്ടിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. കോട്ടയം കൈറ്റ് ജില്ലാ ആഫീസിൽ വച്ച് നടന്ന DSLR ക്യാമറ ദ്വിദിന പരിശീലനത്തിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോഷി റ്റി.സി പങ്കെടുത്തു. ഡിസംമ്പർ 28,29 തിയതികളിൽ സി..എം.എസ് കോളേജ് ഹയർ സെക്കണ്ടറി സ്ക‍ൂളിൽ വച്ച് നടത്തപ്പെട്ട DSLR ക്യാമറ ദ്വിദിന പരിശീലനക്യാമ്പിൽ സെന്റ് എഫ്രേംസ് സ്ക‌ൂളിൽ നിന്ന് 3 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മൂന്നാംഘട്ട പരിശീലനം ജനുവരി മാസം ആരംഭിച്ചു.പ്രോഗ്രാമിംഗ്,റോബോട്ടിക്സ്,ഹാർഡ‌്‌വെയർ എന്നിവയിൽ പരിശീലനം നൽകുന്നു.2019-20 വർഷത്തേക്കുള്ള പുതിയ അംഗങ്ങളെ തെരഞ്ഞടുത്തു.