"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:


==സ്കൂൾവിക്കി പരിശീലനം==
==സ്കൂൾവിക്കി പരിശീലനം==
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപകർക്കും , ക്ലാസ്സിലെ തെരഞ്ഞെടുത്ത കുട്ടികൾക്കും  സ്കൂൾ വിക്കി  പരിശീലനം പ്രേസേന്റ്റേഷന്റെ സഹായത്താൽ നൽകി .നമ്മുടെ സ്കൂളിന്റെ തന്നെപജ് ഉപയോഗിച്ച് തയ്യാറാക്കിയ പ്രസന്റേഷൻ ഉപയോഗിച്ചാണ് കുട്ടികൾ ക്ലാസ് എടുത്തത്.വിദ്യാലയങ്ങളുടെ  വിവരങ്ങളും പ്രവർത്തനങ്ങളും യഥാസമയം അതാതു സ്കൂളുകൾ തന്നെ വിക്കിയിൽ ഉൾപ്പെടുത്തണമെന്നും  കൂടാതെ സ്കൂൾ വിക്കിയിൽ കുട്ടികളുടെ പ്രധാന സൃഷ്ടികളും പഠന പ്രവർത്തനത്തിന്റെ ഭാഗമായ ലേഖനങ്ങളും പങ്കു വക്കാമെന്നും ,സ്കൂളിന് സ്കൂൾ കോഡാണ് ഉപഭോക്‌തൃ നാമമെന്നും ,അംഗത്വം എടുക്കുന്നതിനു ഇമെയിൽ വിലാസം നിർബന്ധമാണെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .സ്കൂൾ പേജ് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്താമെന്നും ആ പേജിൽ ആറു മാറ്റം വരുത്തിയാലും മെയിൽ ലഭിക്കുമെന്നും ,സ്കൂൾ വിക്കി പുതുക്കേണ്ടത് ലിറ്റിൽ കൈറ്റ്സ് ന്റെ ചുമതലയാണെന്നും ,സ്കൂൾ ഇൻഫോ ബോക്സിൽ വിവരങ്ങൾ ശെരിയാണെന്നു  ഉറപ്പു വരുത്തണമെന്നും ,അനാവശ്യമായ ചിത്രങ്ങൾ ഒഴിവാക്കണമെന്നും കുട്ടികൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു  . .ഏതെങ്കിലും കാരണവശാൽ പാസ്സ്‌വേർഡ് നഷ്ടപ്പെട്ടാൽ രഹസ്യ വാക്ക് പുനഃ ക്രമീകരിക്കുക എന്ന ഓപ്ഷൻ എടുക്കാം .സ്കൂൾ വിക്കി പ്രധാന താളിനിന്നും വിദ്യാലയങ്ങൾ വഴി നമ്മുടെ സ്കൂൾ പേജ് കാണാമെന്നും സ്കൂളിലെ മുഴുവൻ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികൾ അറിയിച്ചു .യൂസർ നാമവും പാസ്സ്‌വേർഡും കൊടുത്തു കയറി തിരുത്തുക ക്ലിക്ക് ചെയ്താണ് മാറ്റങ്ങൾ വരുത്തേണ്ടതെന്നും ,എങ്ങനെ ഉണ്ടെന്നു കാണുക എന്നതിൽ ക്ലിക്ക് ചെയ്തു മാറ്റങ്ങൾ കാണാമെന്നും ,പ്രസിദ്ധീകരിക്കുക ക്ലിക്ക് ചെയ്തു താൾ സേവ് ചെയ്യാമെന്നുംപറഞ്ഞു കൊടുത്തു .
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപകർക്കും , ക്ലാസ്സിലെ തെരഞ്ഞെടുത്ത കുട്ടികൾക്കും  സ്കൂൾ വിക്കി  പരിശീലനം പ്രേസേന്റ്റേഷന്റെ സഹായത്താൽ നൽകി .നമ്മുടെ സ്കൂളിന്റെ തന്നെപേജ് ഉപയോഗിച്ച് തയ്യാറാക്കിയ പ്രസന്റേഷൻ ഉപയോഗിച്ചാണ് കുട്ടികൾ ക്ലാസ് എടുത്തത്.വിദ്യാലയങ്ങളുടെ  വിവരങ്ങളും പ്രവർത്തനങ്ങളും യഥാസമയം അതാതു സ്കൂളുകൾ തന്നെ വിക്കിയിൽ ഉൾപ്പെടുത്തണമെന്നും  കൂടാതെ സ്കൂൾ വിക്കിയിൽ കുട്ടികളുടെ പ്രധാന സൃഷ്ടികളും പഠന പ്രവർത്തനത്തിന്റെ ഭാഗമായ ലേഖനങ്ങളും പങ്കു വക്കാമെന്നും ,സ്കൂളിന് സ്കൂൾ കോഡാണ് ഉപഭോക്‌തൃ നാമമെന്നും ,അംഗത്വം എടുക്കുന്നതിനു ഇമെയിൽ വിലാസം നിർബന്ധമാണെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .സ്കൂൾ പേജ് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്താമെന്നും ആ പേജിൽ ആറു മാറ്റം വരുത്തിയാലും മെയിൽ ലഭിക്കുമെന്നും ,സ്കൂൾ വിക്കി പുതുക്കേണ്ടത് ലിറ്റിൽ കൈറ്റ്സ് ന്റെ ചുമതലയാണെന്നും ,സ്കൂൾ ഇൻഫോ ബോക്സിൽ വിവരങ്ങൾ ശെരിയാണെന്നു  ഉറപ്പു വരുത്തണമെന്നും ,അനാവശ്യമായ ചിത്രങ്ങൾ ഒഴിവാക്കണമെന്നും കുട്ടികൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു  .ഏതെങ്കിലും കാരണവശാൽ പാസ്സ്‌വേർഡ് നഷ്ടപ്പെട്ടാൽ രഹസ്യ വാക്ക് പുനഃ ക്രമീകരിക്കുക എന്ന ഓപ്ഷൻ എടുക്കാം .സ്കൂൾ വിക്കി പ്രധാന താളിനിന്നും വിദ്യാലയങ്ങൾ വഴി നമ്മുടെ സ്കൂൾ പേജ് കാണാമെന്നും സ്കൂളിലെ മുഴുവൻ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികൾ അറിയിച്ചു .യൂസർ നാമവും പാസ്സ്‌വേർഡും കൊടുത്തു കയറി 'തിരുത്തുക' ക്ലിക്ക് ചെയ്താണ് മാറ്റങ്ങൾ വരുത്തേണ്ടതെന്നും ,എങ്ങനെ ഉണ്ടെന്നു കാണുക എന്നതിൽ ക്ലിക്ക് ചെയ്തു മാറ്റങ്ങൾ കാണാമെന്നും ,പ്രസിദ്ധീകരിക്കുക ക്ലിക്ക് ചെയ്തു താൾ സേവ് ചെയ്യാമെന്നുംപറഞ്ഞു കൊടുത്തു .
'''
'''
==പറവൂർക്കോണം സ്കൂളിലിലെ കുട്ടികൾക്ക് സൈബർ സെക്യൂരിറ്റി ക്ലാസ്==
==പറവൂർക്കോണം സ്കൂളിലിലെ കുട്ടികൾക്ക് സൈബർ സെക്യൂരിറ്റി ക്ലാസ്==
[[പ്രമാണം:42021 8000.jpg|thumb|പറവൂർക്കോണം സ്കൂളിൽ പ്രധമാധ്യാപികക്കൊപ്പം....]]
[[പ്രമാണം:42021 8000.jpg|thumb|പറവൂർക്കോണം സ്കൂളിൽ പ്രധമാധ്യാപികക്കൊപ്പം....]]
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/604425" എന്ന താളിൽനിന്ന് ശേഖരിച്ചത്