"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്‌ക്കൂളുംസമൂഹവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 164: വരി 164:


===പേപ്പാറ പൊടിയക്കാല ആദിവാസി കോളനി സന്ദർശനം===
===പേപ്പാറ പൊടിയക്കാല ആദിവാസി കോളനി സന്ദർശനം===
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികൾ  പേപ്പാറ പൊടിയക്കാല ആദിവാസി കോളനി സന്ദർശിച്ച് അവിടത്തെ ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികൾക്ക് ഭക്ഷ്യധാന്യ പാക്കറ്റുകൾ വിതരണം ചെയ്തു. പേപ്പാറ വന്യജീവി സങ്കേതത്തിൽ കുട്ടികൾ  നടത്തിയ പ്രകൃതി പഠന ക്യാംപിനിടെയായിരുന്നു ആദിവാസി കുട്ടികളെ സന്ദർശിച്ച് അവർക്ക് സഹായമെത്തിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ഡ്രിൽ ഇൻസ്ട്രക്ടർമാരും അധ്യാപകരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. ഏറെ നേരം കുട്ടികൾക്കൊപ്പം പാട്ടും കളികളുമായി കൂടിയിട്ടാണ്‌ കേഡറ്റുകൾ മടങ്ങിയത്. അങ്ങനെ പ്രകൃതി സ്നേഹത്തോടൊപ്പം മനുഷ്യ സ്നേഹത്തിന്റെയും നല്ല പാഠങ്ങൾ ക്യാമ്പിൽ നിന്ന് കുട്ടികൾ നേടി.
'''അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികൾ  പേപ്പാറ പൊടിയക്കാല ആദിവാസി കോളനി സന്ദർശിച്ച് അവിടത്തെ ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികൾക്ക് ഭക്ഷ്യധാന്യ പാക്കറ്റുകൾ വിതരണം ചെയ്തു. പേപ്പാറ വന്യജീവി സങ്കേതത്തിൽ കുട്ടികൾ  നടത്തിയ പ്രകൃതി പഠന ക്യാംപിനിടെയായിരുന്നു ആദിവാസി കുട്ടികളെ സന്ദർശിച്ച് അവർക്ക് സഹായമെത്തിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ഡ്രിൽ ഇൻസ്ട്രക്ടർമാരും അധ്യാപകരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. ഏറെ നേരം കുട്ടികൾക്കൊപ്പം പാട്ടും കളികളുമായി കൂടിയിട്ടാണ്‌ കേഡറ്റുകൾ മടങ്ങിയത്. അങ്ങനെ പ്രകൃതി സ്നേഹത്തോടൊപ്പം മനുഷ്യ സ്നേഹത്തിന്റെയും നല്ല പാഠങ്ങൾ ക്യാമ്പിൽ നിന്ന് കുട്ടികൾ നേടി.'''
[[പ്രമാണം:412021` 26924.jpg|thumb|നടുവിൽ| പേപ്പാറ പൊടിയക്കാല ആദിവാസി കോളനി സന്ദർശനം]]
[[പ്രമാണം:412021` 26924.jpg|thumb|നടുവിൽ| പേപ്പാറ പൊടിയക്കാല ആദിവാസി കോളനി സന്ദർശനം]]


5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/602131" എന്ന താളിൽനിന്ന് ശേഖരിച്ചത്