"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (link)
(addiing text)
വരി 2: വരി 2:

[[:പ്രമാണം:27009-EKM-SNHSS OKKAL E THOOLIKA-2019.pdf|'''ഇ-തൂലിക ഡിജിറ്റൽ മാഗസിൻ''']]

ഒക്കൽ എസ്.എൻ.എച്ച്.എസ്.എസ്. ലിറ്റിൽ ​കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 2018-19 അ‌ധ്യയനവർഷം തയാറാക്കിയ ഡിജിറ്റൽ മാഗസിൻ 'ഇ-തൂലിക' സസന്തോഷം നിങ്ങൾക്കു മുൻപിൽ അ‌വതരിപ്പിക്കുന്നു. 40 ഓളം ക്ലബംഗങ്ങളുടെ ഒന്നരമാസത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ മാഗസിൻ. നിരവധി കുരുന്നുപ്രതിഭകളുടെയും അ‌ധ്യാപകരുടെയും രചനകൾ ചേർത്ത് ഇറക്കിയ ഈ മാഗസിൻ പൂർണമായും സ്വതന്ത്രരചനാസംവിധാനങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സ്കൂൾ വാർഷികത്തിന് കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റും നിറപറ കെകെ ആർ ഗ്രൂപ്പ് ചെയർമാനുമായ ശ്രീ കെ കെ കർണൻ മാഗസിൻ പ്രകാശനഉദ്ഘാടനം നിർവഹിച്ചു. ഇതിന്റെ അ‌ണിയറയിൽ പ്രവർത്തിച്ച സഹായസഹകരണങ്ങൾ നൽകിയ ഏവർക്കും നന്ദി രേഖപ്പെടുത്തുന്നു.

20:33, 31 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഇ-തൂലിക ഡിജിറ്റൽ മാഗസിൻ