"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:

ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ

പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പരിപാലനവും ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കി കൈറ്റ് ആസൂത്രണം ചെയ്യുന്ന പുതിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്‌സ് . സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു വിഭാഗം വിദ്യാർഥികളെ സ്കൂളുകളിൽ തന്നെ കണ്ടത്തി അവർക്ക് ആവശ്യമായ പരിശീലനവും പ്രോൽസാഹനവും നൽകി അവരെ സജ്ജരാക്കുക ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് . 2018 ജനുവരി 22ന് ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഈ പ്രോജക്ടിൽ കൊയിലാണ്ടി ഉപജില്ലയിലെ ആറ് സ്കൂളുകൾക്ക് യൂണിറ്റ് അനുവദിക്കുകയുണ്ടായി.

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ 40 അംഗങ്ങൾ ഉള്ള യൂണിറ്റാണ് രൂപീകരിച്ചത്

വരി 24: വരി 22:
തുടർന്ന് എല്ലാ ബുധനാഴ്ച്ചകളിലും വൈകുന്നേരം സ്കൂൾസമയം കഴിഞ്ഞ് ഒരു മണിക്കൂർ സ്കൂൾ തല പരിശീലനം നടന്നു. കൃത്യമായ മൊഡ്യൂൾ അനുസരിച്ചായിരുന്നു ക്ലാസുകൾ നടന്നത്. ആനിമേഷന്റെ പ്രാധമികകാര്യങ്ങൾ ഈ ക്ലാസുകളിൽ അവതരിപ്പിച്ചു.

സ്കൂൾ തല കേമ്പ്

==സ്കൂൾ തല കേമ്പ്==

സെപ്റ്റംബർ ഒന്നാം തീയ്യതി ഐ.ടി. മാസ്റ്റർ ട്രെയിനറായ ശ്രീ. ടി.കെ നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഏകദിന കേമ്പ് നടത്തി.  ആനിമേഷന്റെ എഡിറ്റിങ്ങായായിരുന്നു പ്രധാനമായും കേമ്പിലെ പ്രവർത്തന മേഖല.  ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി മുതലായ സോഫ്‌റ്റ്‌വെയറുകൾ പരിചയപ്പെടുത്തി. 40 അംഗങ്ങളിൽ 39 പേരും കേമ്പിൽ ഹാജരായിരുന്നു.

വരി 30: വരി 28:

2018-19 ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

==2018-19 ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==

{| class="wikitable"
{| class="wikitable"
3,476

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/593108" എന്ന താളിൽനിന്ന് ശേഖരിച്ചത്