"സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
}} | }} | ||
==ഡിജിറ്റൽ മാഗസിൻ== | ==ഡിജിറ്റൽ മാഗസിൻ== | ||
[[പ്രമാണം: | [[പ്രമാണം:41076-മാഗസിൻ-കവർ.png|ലഘുചിത്രം|left]] | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] |
14:47, 31 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
3-3-2018 ന് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 27 അംഗങ്ങളെ ഉൾപെടുത്തിലിററിൽ കൈററ്ക്ലബ് രൂപീകരിച്ചു.കൈറ്റ് മാസ്ടേസായി ശ്രീമതി വീണ .എച്ച്.എസ്.ടി,ശീമതി നിർമ്മല എ.ച്ച്.എസ്.ടയും പ്രവർത്തിക്കുന്നു.ബോർഡ്സ്ഥാപിക്കുകയും ഐഡികാർഡ് വിതരണം ചെയ്യുകയും ചെയ്തു.എല്ലാ ബുധനാഴ്ച്ചകളിലും പരിശീലനവും ഒപ്പം ശനിയാഴ്ചകളിൽ വിധക്തരുടെ ക്ളാസുകളും നടന്നുവരുന്നു. ലിറ്റിൽ അംഗംങ്ങൾക്ക് രുചികരമായ ഭക്ഷണത്തോടെ ഏകദിന ക്യാബ് സംഘടിപ്പിക്കുകയും ചെയ്തു. ഹൈട്ടക്ക് ഉപകരണങ്ങൾ സംരക്ഷിക്കാനുളള ദൗത്യം ലിറ്റിൽ കൈറ്റ്സ അംഗങ്ങളെ ഏൽപ്പിച്ചു.
41076-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 41076 |
അവസാനം തിരുത്തിയത് | |
31-01-2019 | Josemt |
ഡിജിറ്റൽ മാഗസിൻ
