"എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 75: വരി 75:
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="9.226318" lon="76.482182" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
9.210221, 76.47995
sntrust
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

18:30, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്
വിലാസം
നങ്ങ്യാര്‍കളങ്ങര

ഹരിപ്പാട് ജില്ല
സ്ഥാപിതം2003 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഹരിപ്പാട്
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-2009Ppk




നങ്ങ്യാര്‍കുളങ്ങര ടി കെ എം എം കോളേജിലെ പ്രീഡിഗ്രീ വേര്‍പെടുത്തിയപ്പോള്‍ കൊല്ലം ശ്രീനാരായണാട്രസ്ററ് കോര്‍പ്പറേറ്റ് മാനേജ്മെന്‍ററിന് ബഹു കേരള ഗവണ്‍മെന്‍റ് അംഗീകരിച്ചുനല്‍കിയിട്ടുള്ള ഒരു ഹയര്‍സെക്കന്റെറി സ്കൂളാണിത്

ചരിത്രം

ലോകാരാധ്യനായ നാരായണഗുരുവിന്റെ നാമധേയത്തില്‍ ക്രാന്തദര്‍ശിയായ ആര്‍.ശങ്കര്‍ സ്ഥാപിച്ച ശ്രീനാരായണാ ട്രസ്ററ് കോര്‍പറേററ്മാനേജ്മെന്റിന്റെ കീഴില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ പള്ളിപ്പാട്പ‍ഞ്ചായത്തില് നങ്ങ്യാര്‍കുളങ്ങരയില്‍സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് എസ്.എന്‍.ട്രസ്ററ് ഹയര്‍സെക്കന്റെറി സ്കൂള്‍.നങ്ങ്യാര്‍കുളങ്ങര ടി കെ എം എം കോളേജില്നിന്നും പ്രീഡിഗി വേര്‍പെടുത്തിയതിന്റെ ഭാഗമായി 2003 ജൂണ്‍ ഏഴാം തീയതിയില്‍ ആരംഭിച്ച ഈ സ്കൂളില് എട്ടാം ക്ലാസില് രണ്ടുഡിവിഷനുകളോടുകൂടിയാണ് പ്രവര്‍ത്തനമാരംഭിച്ചത് . 2004ല് സയന്‍സ് ,കോമേഴ്സ് ,ഹ്‍യുമാനിററീസ് എന്നീ പ്ലസ്ടൂ കോഴ്സുുുകളും ആരംഭിച്ചു. ഇപ്പോള്‍ എച്ച്.എസ്സ്.വിഭാഗത്തില് രണ്ടുഡിവിഷനുകള്‍വീതമുള്ള ആറുഡിവിഷനുകളും +1,+2 വില് മൂന്നുവീതമുള്ള ആറു ബാച്ചുകളും പ്രവര്ത്തിച്ചുവരുന്നു. ബഹുമാന്ന്യനായ ശ്രീ.വെള്ളാപ്പള്ളിനടേശന്‍ അവറുകളുടെ ശ്രമഫലമായി സ്കൂളിന്റെ പ്രധാന ഇരുനിലക്കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരണത്തിന്റെ അന്തിമഘട്ടത്തിലാണ് .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.226318" lon="76.482182" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.210221, 76.47995 sntrust </googlemap>