"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vgssahsnediyavila (സംവാദം | സംഭാവനകൾ)
No edit summary
Vgssahsnediyavila (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:
സ്കൂൾ നന്മ ക്ലബ്ബ്, എസ്.പി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവർക്ക് നൽകുവാൻ കുട്ടികൾ സ്വരൂപിച്ച സാധനങ്ങൾ
സ്കൂൾ നന്മ ക്ലബ്ബ്, എസ്.പി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവർക്ക് നൽകുവാൻ കുട്ടികൾ സ്വരൂപിച്ച സാധനങ്ങൾ
[[പ്രമാണം:39047-spc.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:39047-spc.jpg|ലഘുചിത്രം|നടുവിൽ]]
അംബികോദയം സ്ക്കൂളിന്റെ വാഹകരായി പ്രിഷ്യസ് ഡ്രോപ്സ്........... നെടിയവിള VGSS അംബികോദയം ഹയർ സെക്കന്ററി സ്ക്കൂളിലെ മാതൃഭൂമി നന്മ ക്ലബ് കുട്ടനാടിന് ഒരു കൈത്താങ്ങാകുവാൻ കൈകോർക്കുന്നു. കുട്ടികൾ സ്വരൂപിച്ച സാധനങ്ങൾ കുട്ടനാട്ടിൽ എത്തിയ്ക്കുന്നതിനായി സ്ക്കൂളിലെ എസ്.പി.സി, മാതൃഭൂമി നന്മ ക്ലബ് പ്രവർത്തകർ ചേർന്നാണ് ദുരിതാശ്വാസവസ്തുക്കൾ ശേഖരിച്ചത്.ഇതു കൂടാതെ മാതൃഭൂമിയുടെ കുട്ടനാട്- ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപയും സമാഹരിച്ച് നൽകുവാൻ ഉദ്ദേശിക്കുന്നതായി പ്രിഷ്യസ് ഡ്രോപ്സ് ഗ്രൂപ്പ് മെമ്പറും സ്ക്കൂളിലെ നന്മ ക്ലബ് കോ-ഓർഡിനേറ്ററുമായ രാജേശ്വരി, പ്രിൻസിപ്പൽ എസ്.ലേഖ, ഹെഡ്മിസ്ട്രസ് കെ.ജയ എന്നിവർ അറിയിച്ചു.സ്ക്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ  ദുരിതാശ്വാസ സാധനങ്ങൾ പ്രിഷ്യസ് ഡ്രോപ്സിന്റെ സജീവ പ്രവർത്തകരായ ശ്രീ.റ്റി.രാജേഷ്, ശ്രീ.ഗോപകുമാർ, ശ്രീ.പ്രസാദ്കുമാർ എന്നിവർ ഏറ്റുവാങ്ങി..
[[പ്രമാണം:39047-nanma.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:39047-nanma.jpg|ലഘുചിത്രം|നടുവിൽ]]
==മികവുകൾ ==
==മികവുകൾ ==
[[പ്രമാണം:39047-result.jpg|ലഘുചിത്രം|നടുവിൽ|2017-18 വർഷത്തെ എസ്.എസ് എൽ സി പരീക്ഷയിൽ 37 കുട്ടികൾ ഫുൾ A+ നേടി]]
[[പ്രമാണം:39047-result.jpg|ലഘുചിത്രം|നടുവിൽ|2017-18 വർഷത്തെ എസ്.എസ് എൽ സി പരീക്ഷയിൽ 37 കുട്ടികൾ ഫുൾ A+ നേടി]]