"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2017-18 ൽ ലഭിച്ച അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 60: വരി 60:


[[ചിത്രം:21302-nandhitha.jpg|thumb|150px|right|'''നന്ദിത കൃഷ്ണ''']]
[[ചിത്രം:21302-nandhitha.jpg|thumb|150px|right|'''നന്ദിത കൃഷ്ണ''']]
===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''ചെസ്സ് ചാമ്പ്യൻഷിപ്പ് 2018 '''</font></div>===
ഫോർ പാലക്കാട് ജില്ലാ സ്കൂൾ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ് 2018 മത്സരത്തിൽ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്നും മൂന്ന് വിദ്യാർത്ഥിനികൾ പങ്കെടുക്കുകയും എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സ് വരെയുള്ള വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. വൈഗ പ്രഭ കെ എ, സനിക. എസ് ശ്രീയ എസ് എന്നീ വിദ്യാർത്ഥിനികളാണ് പങ്കെടുത്തത്. ഈ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിലേക്ക് മത്സരിക്കാനുള്ള അഭിമാനനേട്ടം കൈവരിക്കുകയും ചെയ്തു. വൈഗപ്രഭാ.എസ് സെക്കൻഡ് റണ്ണറപ്പായി തിളക്കമാർന്ന നേട്ടം കൈവരിച്ചു. സനിക.എസ് തേർട് റണ്ണറപ്പും ശ്രീയ.എസ് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. മെഡലുകളും സർട്ടിഫിക്കറ്റുകളും ട്രോഫികളും കരസ്ഥമാക്കി. മികച്ച വിദ്യാർഥിനികളെ വാർത്തെടുത്തതിനും, സ്കൂളിൻറെ മികവിനും വിദ്യാലയത്തിന് ഒരു ട്രോഫി കൂടി മത്സരത്തിൽ ലഭിക്കുകയുണ്ടായി.

21:16, 18 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

2017-18 ൽ ലഭിച്ച അംഗീകാരങ്ങൾ



ആഷ്ണ്. എസ്



കലോത്സവം

  • സംഘഗാനം ഒന്നാം സ്ഥാനം എ ഗ്രേഡ്
  • പ്രസംഗം ഒന്നാം സ്ഥാനം എ ഗ്രേഡ്
  • ലളിത ഗാനം ഒന്നാം സ്ഥാനം എ ഗ്രേഡ്
  • കർണാട്ടിക് മ്യൂസിക് രണ്ടാം സ്ഥാനം എ ഗ്രേഡ്
  • മോണോ ആക്ട് രണ്ടാംസ്ഥാനം
  • കടംകഥ രണ്ടാം സ്ഥാനം എ ഗ്രേഡ്
  • ദേശഭക്തിഗാനം ഒന്നാം സ്ഥാനം എ ഗ്രേഡ്
  • ആക്ഷൻ സോങ് രണ്ടാം സ്ഥാനം
  • ഫാബ്രിക് പെയിൻറിംഗ് ഒന്നാം സ്ഥാനം എ ഗ്രേഡ്
  • പെൻസിൽ ഡ്രോയിംഗ് ഒന്നാംസ്ഥാനം എ ഗ്രേഡ്

കലോത്സവത്തിൽ സബ്ജില്ലയിൽ രണ്ടാംസ്ഥാനവും മികച്ച ഗവൺമെൻറ് സ്കൂളിനുള്ള ഫീൽഡും നേടി.

ശാസ്ത്രമേള

  • സയൻസ് ചാർട്ട് സബ്ജില്ലയിൽ ഒന്നാം സ്ഥാനവും,ജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.
  • സ്റ്റിൽ മോഡലിന് സബ്ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു.

സബ്ജില്ല ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സാമൂഹ്യശാസ്ത്രമേള

  • സാമൂഹ്യ ശാസ്ത്ര ചാർട്ടിന് ഒന്നാം സ്ഥാനം.
  • ക്വിസ്നിന് രണ്ടാംസ്ഥാനം.

സബ്ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ചു.

പ്രവർത്തിപരിചയമേള

* പ്രവർത്തിപരിചയമേളയിൽ തല്സമയ മത്സരങ്ങളിൽ 7 എ ഗ്രേഡും,3 ബി ഗ്രേഡും ലഭിച്ചു.

L.S.S.വിജയികൾ

ആരതി


അനഘ


പ്രയാഗ് കൃഷ്ണ


ആഷ്ണ


നന്ദിത കൃഷ്ണ