"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 34: | വരി 34: | ||
-------- | -------- | ||
=='ദേശീയ ഹിന്ദി ദിവസ്' ആഘോഷിച്ചു.== | |||
[[പ്രമാണം:28012 SP022.jpg|thumb|left|മത്സരവിജയികൾ]] | |||
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സെപ്തംബർ 14 ദേശീയ ഹിന്ദി ദിവസം ആയി ആഘോഷിച്ചു. സെപ്തംബർ 11 മുതൽ ഹിന്ദി വായന, കവിതാരചന, കഥാരചന, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. 15 ന് രാവിലെ പ്രത്യക സ്ക്കൂൾ അസംബ്ലി നടത്തി. പത്ത് എ ക്ലാസ്സിലെ കുട്ടികൾ കുമാരി ആദിത്യ വിശ്വംഭരന്റെ നേതൃത്വത്തിൽ ഹിന്ദിയിലാണ് അസംബ്ലി അവതരിപ്പിച്ചത്. കുമാരി അതുല്യ രാജു ഹിന്ദി ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കി സംസാരിച്ചു. തുടർന്ന് മത്സരവിജയികൾക്ക് ഹെഡ്‌മിസ്ട്രസ് ശ്രീമതി ലേഖാ കേശവൻ സമ്മാനങ്ങൾ നൽകി. | |||
---- | |||
== നാഷണൽ സർവ്വിസ് സ്ക്കീം നിത്യോപയോഗ വസ്തുക്കൾ സമ്മാനിച്ചു.== | == നാഷണൽ സർവ്വിസ് സ്ക്കീം നിത്യോപയോഗ വസ്തുക്കൾ സമ്മാനിച്ചു.== | ||