"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Syamlal (സംവാദം | സംഭാവനകൾ)
Syamlal (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
[[പ്രമാണം:28012 SP016.jpg|thumb|1960 ജൂലൈ 16 ന് പുറത്തിറങ്ങിയ ദിനപ്പത്രങ്ങളിൽ വന്ന സി. ജെ.യുടെ നിര്യാണ വാർത്തയും അനുശോചനക്കുറിപ്പുകളും]]
[[പ്രമാണം:28012 SP016.jpg|thumb|1960 ജൂലൈ 16 ന് പുറത്തിറങ്ങിയ ദിനപ്പത്രങ്ങളിൽ വന്ന സി. ജെ.യുടെ നിര്യാണ വാർത്തയും അനുശോചനക്കുറിപ്പുകളും]]
= സ്ക്കൂൾ വാർത്തകൾ=
= സ്ക്കൂൾ വാർത്തകൾ=
==കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 'ജേസീസ്' എംപവറിംഗ് യൂത്ത് ടെയിനിംഗ് പ്രോഗ്രാം==
[[പ്രമാണം:28012 SP021.jpg|thumb|എംപവറിംഗ് യൂത്ത് ടെയിനിംഗ് പ്രോഗ്രാം  കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ ശ്രീ പി. സി. ജോസ് ഉദ്ഘാടനം ചെയ്യുന്നു.]]
കൂത്താട്ടുകുളം: കൂത്താട്ടുകുളം ജേസീസിന്റെ ആഭിമുഖ്യത്തിൽ 2018 സെപ്തംബർ 22 ശനിയാഴ്ച കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 'ജേസീസ്' എംപവറിംഗ് യൂത്ത് ടെയിനിംഗ് പ്രോഗ്രാം നടന്നു. ജെ. സി. ഐ. പ്രസിഡന്റ് ശ്രീ. സാബു ജോർജിന്റെ ആദ്ധ്യക്ഷത്തിൽ ചേർന്നയോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി ലേഖാകേശവൻ സ്വാഗതം ആശംസിച്ചു. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ ശ്രീ പി. സി. ജോസ് യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സി. എൻ. പ്രഭകുമാർ മാസ്റ്റർ നവരാഗ് ശങ്കർ എസ്., കുമാരി അശ്വതി സാബു എന്നിവർക്ക് പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിച്ചു. ജെ. സി. ഐ. മെമ്പർ ശ്രീ. കെ. ജി. ബി. തോമസ് സോൺ ട്രെയിനർ ശ്രീ ജോമി ജോയിയെ പരിചയപ്പെടുത്തി. ശ്രീ സി. എസ്. ഗുണശേഖരൻ, ശ്രീ. കെ. ജി. ബി. തോമസ്, ശ്രീ. ഷാജി കണ്ണൻകോട്ടിൽ, ശ്രീ ബാലചന്ദ്രൻ ജി. നായർ (സെക്രട്ടറി), ശ്രീ ബെന്നി സി. വർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കുമാരി ആദിത്യ വിശ്വംഭരൻ ക‍തജ്ഞതയും അർപ്പിച്ചു. തുടർന്ന് ശ്രീ ജോമി ജോയിയുടെ നേതൃത്വത്തിൽ എംപവറിംഗ് യൂത്ത് ടെയിനിംഗ് പ്രോഗ്രാം നടന്നു.
----


==കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മനോരമ വായനക്കളരി==
==കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മനോരമ വായനക്കളരി==
വരി 12: വരി 24:




കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മനോരമ വായനക്കളരിയുടെ ഉദ്ഘാടനം വിദ്യാർത്ഥി പ്രതിനിധികൾക്ക് പത്രം നൽകി ക്ലബ്ബ് പ്രസിഡന്റ് എം സജിത്കുമാർ നിർവ്വഹിച്ചു. ജ്യോതി അനീഷ്, ക്ലബ്ബ് സെക്രട്ടറി അനീഷ് ജോർജ്, ട്രഷറർ ജോർജ് പനയാരംപിള്ളിൽ, പ്രിൻസിപ്പൽ ലേഖാകേശവൻ മനോരമ നല്ലപാഠം കോ-ഓർഡിനേറ്റർമാരായ എ. എൻ. അജിത്, എം. പി. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
 
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മനോരമ വായനക്കളരിയുടെ ഉദ്ഘാടനം വിദ്യാർത്ഥി പ്രതിനിധികൾക്ക് പത്രം നൽകി ക്ലബ്ബ് പ്രസിഡന്റ് എം സജിത്കുമാർ നിർവ്വഹിച്ചു. ജ്യോതി അനീഷ്, ക്ലബ്ബ് സെക്രട്ടറി അനീഷ് ജോർജ്, ട്രഷറർ ജോർജ് പനയാരംപിള്ളിൽ, പ്രിൻസിപ്പൽ ലേഖാകേശവൻ മനോരമ നല്ലപാഠം കോ-ഓർഡിനേറ്റർമാരായ എ. എൻ. അജിത്, എം. പി. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.