"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
<font color=black>  പരിസ്‌ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടു.  </font>  

<gallery>
<gallery>
29001_02.JPG|<font color=navy>വൃക്ഷത്തൈ നടീൽ  
29001_02.JPG|thumb|<font color=navy>വൃക്ഷത്തൈ നടീൽ  
29001_04.JPG|<font color=navy>ഔഷധ സസ്യത്തോട്ടം  
29001_04.JPG|thumb|<font color=navy>ഔഷധ സസ്യത്തോട്ടം  
29001_09.jpg|<font color=navy>ചേന കൃഷി  വിളവെടുപ്പ്  
29001_09.jpg|thumb|<font color=navy>ചേന കൃഷി  വിളവെടുപ്പ്  
chena.jpg| <font color=navy>പച്ചക്കറി  വിളവെടുപ്പ്  
chena.jpg| thumb|<font color=navy>പച്ചക്കറി  വിളവെടുപ്പ്  
chena1.jpg| <font color=navy>ചേന കൃഷി  വിളവെടുപ്പ്  
chena1.jpg|thumb| <font color=navy>ചേന കൃഷി  വിളവെടുപ്പ്  
29001_04.JPG|ഔഷധ സസ്യത്തോട്ടം  
29001_04.JPG|thumb|ഔഷധ സസ്യത്തോട്ടം  

j5.JPG| പച്ചക്കറിത്തോട്ടം   
j5.JPG| thumb|പച്ചക്കറിത്തോട്ടം   
j6.JPG|പച്ചക്കറിത്തോട്ടം   
j6.JPG|thumb|പച്ചക്കറിത്തോട്ടം   
sc1a.JPG| തൈനടീൽ ഉദ്‌ഘാടനം  
sc1a.JPG|thumb| തൈനടീൽ ഉദ്‌ഘാടനം  

vg4.jpg| മഞ്ഞൾ കൃഷി  
vg4.jpg| thumb|മഞ്ഞൾ കൃഷി  
vg1.jpg| പച്ചക്കറിത്തോട്ടം   
vg1.jpg| പച്ചക്കറിത്തോട്ടം   
vg2.jpg| പടവലത്തോട്ടം   
vg2.jpg| പടവലത്തോട്ടം   
വരി 53: വരി 53:

ജൂൺ അഞ്ചിന് സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനം ആചരിച്ചു. പത്താം ക്ലാസ്സിലെ  കുട്ടികൾ പരിസ്‌ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു . കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. JRC കുട്ടികളുടെയും എക്കോ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്‌ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടു. തുടർന്ന് ഏവരും പരിസ്‌ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.

====<FONT COLOR =green><FONT SIZE = 4>'''ഹരിതവിദ്യാലയം ''' </FONT></FONT COLOR>====

ഹരിത പ്രോട്ടോക്കോൾ അനുസരിച്ചാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. അജൈവ മാലിന്യങ്ങൾ ഈ സ്ക്കുളിലും പരിസരത്തും ഉല്പാദിപ്പിക്കപ്പെടുന്നില്ല. എല്ലാ ആഴ്ചയും വിവിധക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്ക്കൂളും പരിസരവും മാലിന്യമുക്തമാക്കുന്നുണ്ട്. പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഹരിത പ്രോട്ടോക്കോൾ അനുസരിക്കുന്നുണ്ട്. വെള്ളം കൊണ്ടുവരുന്ന കുട്ടികൾ ഭൂരിപക്ഷവും സ്റ്റീൽ കുപ്പികൾ ഉപയോഗിക്കുന്നു. സ്ക്കൂളിൽ തന്നെ തിളപ്പിച്ച വെള്ളം കുട്ടികൾക്കായി എല്ലാദിവസവും ഒരുക്കുന്നുണ്ട്.  

995

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/552505" എന്ന താളിൽനിന്ന് ശേഖരിച്ചത്