"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഗവ.എച്ച്. | ഗവ. ഉത്തരവ് നം. 27/SPC/AIPY/2018 തീയതി 23/5/2018 പ്രകാരം ഗവ. എച്ച്. എസ് എസ് ആയാപറമ്പ് എച്ച് എസ് വിഭാഗത്തിന് എസ് പി സി യൂണിറ്റ് അനുവദിച്ചു. നിയമപ്രകാരമുള്ള എഴുത്തുപരീക്ഷ, കായികക്ഷമതപരീക്ഷ എന്നിവയിലൂടെ 22 ആൺകുട്ടികളേയും 22 പെൺകുട്ടികളെയും തെരെഞ്ഞെടുത്തു. അവർക്കായുള്ള ഇൻഡോർ-ഔട്ട്ഡോർ ക്ലാസ്സുകളും പരിശീലനങ്ങളും ബുധൻ, ശനി ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും നടന്നു വരുന്നു | ||
[[പ്രമാണം:35028_4.jpg|ലഘുചിത്രം]] | |||
[[35028_4.jpg]] | |||
[[പ്രമാണം:35028_3.jpg|ലഘുചിത്രം]] | [[പ്രമാണം:35028_3.jpg|ലഘുചിത്രം]] | ||
[[35028_3.jpg]] | [[35028_3.jpg]] | ||
00:28, 11 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
ഗവ. ഉത്തരവ് നം. 27/SPC/AIPY/2018 തീയതി 23/5/2018 പ്രകാരം ഗവ. എച്ച്. എസ് എസ് ആയാപറമ്പ് എച്ച് എസ് വിഭാഗത്തിന് എസ് പി സി യൂണിറ്റ് അനുവദിച്ചു. നിയമപ്രകാരമുള്ള എഴുത്തുപരീക്ഷ, കായികക്ഷമതപരീക്ഷ എന്നിവയിലൂടെ 22 ആൺകുട്ടികളേയും 22 പെൺകുട്ടികളെയും തെരെഞ്ഞെടുത്തു. അവർക്കായുള്ള ഇൻഡോർ-ഔട്ട്ഡോർ ക്ലാസ്സുകളും പരിശീലനങ്ങളും ബുധൻ, ശനി ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും നടന്നു വരുന്നു