ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kollamgirls (സംവാദം | സംഭാവനകൾ)
No edit summary
Kollamgirls (സംവാദം | സംഭാവനകൾ)
No edit summary
 
വരി 6: വരി 6:
<gallery>
<gallery>
41069_sayana.jpg|പ്രവർത്തിപരിചയമേള ഒന്നാം സ്ഥാനം എ ഗ്രേഡ്
41069_sayana.jpg|പ്രവർത്തിപരിചയമേള ഒന്നാം സ്ഥാനം എ ഗ്രേഡ്
Example.jpg|കുറിപ്പ്2
</gallery>
</gallery>
== ശാസ്ത്രമേള 2017 -18 ==
== ശാസ്ത്രമേള 2017 -18 ==

23:44, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ഫിസിക്കൽ സയൻസ് അദ്ധ്യാപികയായ ശ്രീമതി ഉമ പി കൺവീനറായുള്ള ക്ലബ്ബ് കുട്ടികളിൽ ശാസ്ത്രകൗതുകം വർദ്ധിപ്പിക്കാനുതകും വിധം പ്രവർത്തിക്കുന്നു. ശാസ്ത്രമേളകളിലും മറ്റ് ശാസ്ത്രസംബന്ധമായ പരിപാടികളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാറുണ്ട്. 2017 - 18 അധ്യയനവർഷത്തിൽ നടന്ന ശാസ്തനാടകത്തിൽ പങ്കെടുത്ത് സബ് ജില്ലയിൽ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ക്ലബ്ബിന്റെ നേതൃത്വത്തിൽ മണ്ണ് സംരക്ഷണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ജനിപ്പിക്കുന്ന മണ്ണിനെ അറിയാൻ എന്ന പരിപാടിയിൽ ശ്രീമതി ക്ലാസ്സ് നടത്തി.

ശാസ്ത്രമേള 2017 -18