"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
16:28, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സകൂളുകളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നല്കി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് പദ്ധതി ആവിഷ്കരിച്ചു. 2017 മാർച്ചിലാണ് ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിയത്.ശ്രീമതി ദിവ്യ , ശ്രീമതി ശ്യാമ എന്നീ അദ്ധ്യാപകർ കൈറ്റ് മാസ്റ്റർമാരായി സേവനമനുഷ്ഠിക്കുന്നു. പരീക്ഷ നടത്തി 40 കുട്ടികളെ ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സകൂളുകളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നല്കി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് പദ്ധതി ആവിഷ്കരിച്ചു. 2017 മാർച്ചിലാണ് ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിയത്.ശ്രീമതി ദിവ്യ , ശ്രീമതി ശ്യാമ എന്നീ അദ്ധ്യാപകർ കൈറ്റ് മാസ്റ്റർമാരായി സേവനമനുഷ്ഠിക്കുന്നു. പരീക്ഷ നടത്തി 40 കുട്ടികളെ ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. | ||
[[പ്രമാണം:Little kites.jpeg|ലഘുചിത്രം|നടുവിൽ|]] | [[പ്രമാണം:Little kites.jpeg|ലഘുചിത്രം|നടുവിൽ|]] | ||
[[പ്രമാണം:39047 Little kites board.jpg|ലഘുചിത്രം|നടുവിൽ|സ്കൂളിൽ സ്ഥാപിച്ച ലിറ്റിൽ കൈറ്റ്സ് ബോർഡ്]] | 2018 മാർച്ചിൽ കുട്ടികളെ തിരഞ്ഞെടുത്തു.കൈറ്റ് മാസ്റ്റർമാർ രണ്ട് പേരും അവധിക്കാലപരിശീലനത്തിൽ പങ്കെടുത്തു. | ||
[[പ്രമാണം:39047 vacclass.jpg|ലഘുചിത്രം|നടുവിൽ|വെക്കേഷൻ ട്രെയ്നിങ്]] | |||
[[പ്രമാണം:39047 Little kites board.jpg|ലഘുചിത്രം|നടുവിൽ|സ്കൂളിൽ സ്ഥാപിച്ച ലിറ്റിൽ കൈറ്റ്സ് ബോർഡ്]]ാട | |||
'''ജൂണിൽ തന്നെ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു. എല്ലാ ബുധനാഴ്ചയും നാലു മുതൽ അഞ്ചു വരെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ് നടത്തുന്നു.''' | |||
ജൂലൈ ഏഴാം തീയതി ആർ.പി ട്രെയ്നിങ് കഴിഞ്ഞെത്തിയ ജോ. എസ്.ഐ. റ്റി സി പ്രസീദ ടീച്ചർ എക്സ്പർട്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്തു | |||
ആഗസ്തിൽ പൂർവ്വ വിദ്യാർത്ഥി സീനയും എസ്.ഐ.റ്റി. സി ആശ ടീച്ചറും ജിമ്പിനെക്കുറിച്ചും ജിഫ് നിർമ്മാണത്തെക്കുറിച്ചും ക്ലാസ്സെടുത്തു | |||
[[പ്രമാണം:39047 asha.jpg|ലഘുചിത്രം]] | |||
സൈബർ സുരക്ഷയെക്കുറിച്ച് ലിറ്റിൽ കൈറ്റ്സിന്റേയും എസ്. പി. സി യുടേയും നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ നിന്ന് | |||
[[പ്രമാണം:39047 aware.jpg|ലഘുചിത്രം]] | |||
സ്പെപ്റ്റംബർ നാലാം തീയതി ലിറ്റിൽ കൈറ്റ്സിന് ഏകദിന ശില്പശാല നടത്തി. ഉപജില്ലാ ഐറ്റി. കോഡിനേറ്റർ ഗിരീഷ് സാർ ക്യാമ്പിലെത്തി കൈറ്റ് മാസ്റ്റർമാർക്ക് നിർദ്ദേശങ്ങൾ നൽകി. അനിമേഷൻ രംഗത്തെ അനന്തസാധ്യതകളെക്കുറിച്ചും പുതിയ അനിമേഷൻ സങ്കേതങ്ങളെക്കുറിച്ചും സാർ ക്ലാസ്സെടുത്തു | |||
[[പ്രമാണം:39047 gireesh.jpg|ലഘുചിത്രം|നടുവിൽ|ഏകദിന ക്യാമ്പിൽ ഉപജില്ലാ ഐറ്റി. കോഡിനേറ്റർ ഗിരീഷ് സാർ അനിമേഷന്റെ സാധ്യതകളെക്കുറിച്ച് ക്ലാസ്സെടുക്കുന്നു ]] | [[പ്രമാണം:39047 gireesh.jpg|ലഘുചിത്രം|നടുവിൽ|ഏകദിന ക്യാമ്പിൽ ഉപജില്ലാ ഐറ്റി. കോഡിനേറ്റർ ഗിരീഷ് സാർ അനിമേഷന്റെ സാധ്യതകളെക്കുറിച്ച് ക്ലാസ്സെടുക്കുന്നു ]] |