"ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:
|| വേമ്പനാട്ടു കായൽ(ബോട്ടിംഗ് സെന്റർ) || അറബിക്കടൽ(ആലപ്പുഴ ബീച്ച്)
|| വേമ്പനാട്ടു കായൽ(ബോട്ടിംഗ് സെന്റർ) || അറബിക്കടൽ(ആലപ്പുഴ ബീച്ച്)
|-
|-
![[[[പ്രമാണം:35009-alp3.png]]||[[പ്രമാണം:35009-alp2.png]]
![[പ്രമാണം:35009-alp3.png]]
|-
|-
|| വേമ്പനാട്ടു കായൽ(ബോട്ടിംഗ് സെന്റർ) || അറബിക്കടൽ(ആലപ്പുഴ ബീച്ച്)
|| വേമ്പനാട്ടു കായൽ(ബോട്ടിംഗ് സെന്റർ) || അറബിക്കടൽ(ആലപ്പുഴ ബീച്ച്)
|-
|-

16:05, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്

               അദ്ധ്യാത്മികവും സാംസ്കാരികവുമായ പൂർവിക സമ്പത്ത് ഏറെയുള്ള ഭാരതം- അതിന്റെ തെക്കു പടി‍‍ഞ്ഞാറേ അറ്റത്ത് കേരങ്ങൾ തിങ്ങിനിറഞ്ഞ കുഞ്ഞു കേരളം- ദൈവത്തിന്റെ സ്വന്തം നാട്...പരശുരാമൻ മ‍ഴു എറിഞ്ഞ് കടൽ കരയായെന്ന് എെതിഹ്യം...അതിൽ ചെറിയ പുഴകളും തോടുകളും കായലും കടലും നെൽപാടങ്ങളുമൊക്കെ ചേർന്ന് മനോഹരിയാക്കിയ കിഴക്കിന്റെ വെനീസ് എന്ന പേരിൽ പ്രശസ്തമായ ചെറിയ നഗരം- എന്റെ ആലപ്പുഴ...കേരളത്തിന്റെ പതിനാല് ജില്ലകളിലൊന്ന്, 1957 ആഗസ്റ്റ് 17 ന് ആലപ്പി എന്ന പേരിൽ നിലവിൽ വന്ന് 1990 ൽ ഒൗദ്യോഗികമായി ആലപ്പുഴ എന്ന പേര് സ്വീകരിച്ചു.
                അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ നഗരത്തിന്റെ ഹൃദയഭാഗത്തായി ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് പ്രധാന റോഡിൽ നിന്നല്പം മാറി പച്ചപ്പ് പുതച്ചു തലയുയർത്തി നിൽക്കുന്നൊരു പെൺപള്ളിക്കൂടം-ഗവ.മുഹമ്മദൻ ​എച്ച് എസ്സ് എസ്സ് ഫോർ ഗേൾസ്..,കളക്ട്രേറ്റിന് കിഴക്കു വശം, നോർത്ത് പോലീസ് സ്റ്റേഷന് തെക്കു വശം.
                 പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരായിരം പ്രത്യേകതകൾ ആലപ്പുഴയ്ക്കുണ്ട്.

കായലിന്റേയും കടലിന്റേയും നാട്.........

വേമ്പനാട്ടു കായൽ(ബോട്ടിംഗ് സെന്റർ) അറബിക്കടൽ(ആലപ്പുഴ ബീച്ച്)
വേമ്പനാട്ടു കായൽ(ബോട്ടിംഗ് സെന്റർ) അറബിക്കടൽ(ആലപ്പുഴ ബീച്ച്)