"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനന്തപുരം ജില്ലയിൽ,നെയ്യാറ്റിൻക്കര താലുക്കിൽ  കാഞ്ഞിരംകുളം പഞ്ചായത്തിലെ പ്രക്രതി മനോഹരമായ ഒരു പ്രദേശമാണ് ലൂർദ്ദിപുരം. 1940-ൽ   സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു '''സെൻറ്  ഹെലൻസ്  ജി.എച്ച്.എസ്സ്  ‍''' എന്ന പേരിൽ വളർന്നു പ്രശസ്തിയാർജ്ജിച്ചു നിൽക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ,നെയ്യാറ്റിൻക്കര താലുക്കിൽ  കാഞ്ഞിരംകുളം പഞ്ചായത്തിലെ പ്രകൃതി മനോഹരമായ ഒരു പ്രദേശമാണ് ലൂർദ്ദിപുരം. 1940-ൽ സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു '''സെൻറ്  ഹെലൻസ്  ജി.എച്ച്.എസ്സ്  ‍''' എന്ന പേരിൽ വളർന്നു പ്രശസ്തിയാർജ്ജിച്ചു നിൽക്കുന്നത്.


== ചരിത്രം ==  
== ചരിത്രം ==  
അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത നിർധന കുടുംബത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് 1940-ൽ തിരുവനന്തപുരം  ജില്ലയിലെ ലൂർദ്ദിപുരം ഗ്രാമത്തിൽ  ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി സന്യാസ സമൂഹ‍ത്തിന്റെ കീഴിൽ  ‍ആദ്യത്തെ  വിദ്യാലയം  സ്ഥാപിക്കപ്പെട്ടു. ആരംഭ‍ത്തിൽ 1 മുതൽ 3 വരെയുള്ള ക്ളാസുകളിലായി 150 വിദ്യാർത്ഥികൾ  ഉണ്ടായിരുന്നു‍. സിസ്ററർ.മിലനി ഉൾപ്പെടുന്ന മൂന്ന് സന്യാസ സഹോദരിമാരും ഒരു അധ്യാപികയുമായിരുന്നു ഇതിന്റെ സംരംഭകർ. 1950-ൽ 1 മുതൽ 5  വരെയുള്ള  ക്ലാസുകൾക്ക്  സർക്കാർ  അംഗീകാരം ലഭിച്ചു. 1968-ൽ  അപ്പർ പ്രൈമറി സ്കൂളായും, 1976-ൽ  ഹൈസ്ക്കൂളായും, 2002-ൽ  ഹയർസെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. സിസ്ററർ. റൊസാരിയൊ, സിസ്ററർ റോസിലി, സിസ്ററർ എസ്. മേരി, എന്നീ സന്യാസ  സഹോദരിമാരായിരുന്നു ഇതിന്റെ സാരഥികൾ.ഇന്ന് സമൂഹത്തിൽ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ കുട്ടികൾക്ക് സമഗ്ര വളർച്ച നൽകുന്നതനു അക്ഷീണം  പ്രവർത്തിക്കുന്നു.
<P ALIGN=JUSTIFY>അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത നിർധന കുടുംബത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് 1940-ൽ തിരുവനന്തപുരം  ജില്ലയിലെ ലൂർദ്ദിപുരം ഗ്രാമത്തിൽ  ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി സന്യാസ സമൂഹ‍ത്തിന്റെ കീഴിൽ  ‍ആദ്യത്തെ  വിദ്യാലയം  സ്ഥാപിക്കപ്പെട്ടു. ആരംഭ‍ത്തിൽ 1 മുതൽ 3 വരെയുള്ള ക്ളാസുകളിലായി 150 വിദ്യാർത്ഥികൾ  ഉണ്ടായിരുന്നു‍. സിസ്ററർ.മിലനി ഉൾപ്പെടുന്ന മൂന്ന് സന്യാസ സഹോദരിമാരും ഒരു അധ്യാപികയുമായിരുന്നു ഇതിന്റെ സംരംഭകർ. 1950-ൽ 1 മുതൽ 5  വരെയുള്ള  ക്ലാസുകൾക്ക്  സർക്കാർ  അംഗീകാരം ലഭിച്ചു. 1968-ൽ  അപ്പർ പ്രൈമറി സ്കൂളായും, 1976-ൽ  ഹൈസ്ക്കൂളായും, 2002-ൽ  ഹയർസെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. സിസ്ററർ. റൊസാരിയൊ, സിസ്ററർ റോസിലി, സിസ്ററർ എസ്. മേരി, എന്നീ സന്യാസ  സഹോദരിമാരായിരുന്നു ഇതിന്റെ സാരഥികൾ.ഇന്ന് സമൂഹത്തിൽ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ കുട്ടികൾക്ക് സമഗ്ര വളർച്ച നൽകുന്നതനു അക്ഷീണം  പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
658

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/544697" എന്ന താളിൽനിന്ന് ശേഖരിച്ചത്