"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര (മൂലരൂപം കാണുക)
16:00, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
15 കി.മീ. വടക്ക് വെളളിക്കുളങ്ങര പ്രസന്റേഷൻ കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു. | 15 കി.മീ. വടക്ക് വെളളിക്കുളങ്ങര പ്രസന്റേഷൻ കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു. | ||
<font color=green>'''പി. സി.ജി. എച്ച്.എസ് വെളളിക്കുളങ്ങര''' </font color> | |||
പി. സി.ജി. എച്ച്.എസ് വെളളിക്കുളങ്ങര | 1. '''ആമുഖം''' | ||
1. ആമുഖം | |||
കണ്ണിനും കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി മലയുടെമടിത്തട്ടിൽ മയങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെളളിക്കുളങ്ങര. ഈ നാടിന്റെ | കണ്ണിനും കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി മലയുടെമടിത്തട്ടിൽ മയങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെളളിക്കുളങ്ങര. ഈ നാടിന്റെ | ||
കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്. | കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്. | ||
2. ചരിത്രം | 2. '''ചരിത്രം''' | ||
എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം | എൻ എച്ച് 47 റോഡ് കടന്നു പോകുന്ന ചാലക്കുടി ,കൊടകര പ്രദേശത്തു നിന്നും ഏകദേശം | ||
15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി | 15കിലോ മീറ്റർ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെളളിക്കുളങ്ങരയിൽ പാല, ഇടുക്കി | ||
വരി 61: | വരി 60: | ||
46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണിൽ 6-ാം ക്ളാസും തുടരന്ന് 7-ം | 46 കുട്ടികളുമായി 5-ാം ക്ളാസ് ആരംഭിച്ചു.1955 ജൂണിൽ 6-ാം ക്ളാസും തുടരന്ന് 7-ം | ||
ക്ളാസും ആരംഭിച്ചു. 1957 ജൂൺ 1 മുതൽ ഇവിടെ പെൺകുട്ടികൾക്കു വേണ്ടിയുളള ഹൈ സ്ക്കൂളും | ക്ളാസും ആരംഭിച്ചു. 1957 ജൂൺ 1 മുതൽ ഇവിടെ പെൺകുട്ടികൾക്കു വേണ്ടിയുളള ഹൈ സ്ക്കൂളും | ||
ആരംഭിച്ചു.ഇന്ന് ഇവിടെ | ആരംഭിച്ചു.ഇന്ന് ഇവിടെ 837 കുട്ടികൾ വിദ്യ അഭ്യസിക്കുന്നുണ്ട്.യു. പി. സ്ക്കൂളിൽ ആൺകുട്ടികളും പെൺ | ||
കുട്ടികളും പഠിക്കുന്നു. | കുട്ടികളും പഠിക്കുന്നു. | ||
3. സൗകര്യങ്ങൾ , ചുറ്റുുപാടുകൾ | 3. '''സൗകര്യങ്ങൾ , ചുറ്റുുപാടുകൾ''' | ||
ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ കെട്ടിടം പണി | ഹൈസ്ക്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് തന്നെ 12 ക്ളാസ് മുറികളോട് കൂടിയ ഒരു സ്ക്കൂൾ കെട്ടിടം പണി | ||
വരി 72: | വരി 71: | ||
അധ്യാപകർ 3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്, ഒരു ക്ളർക്ക്, രണ്ട് പ്യൂൺ, രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ് സ്റ്റാഫ് അംഗങ്ങൾ. | അധ്യാപകർ 3 സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ്, ഒരു ക്ളർക്ക്, രണ്ട് പ്യൂൺ, രണ്ട് എഫ് .ടി .എം . എന്നിങ്ങനെയാണ് സ്റ്റാഫ് അംഗങ്ങൾ. | ||
4. യാത്രാ സൗകര്യങ്ങൾ | 4. '''യാത്രാ സൗകര്യങ്ങൾ''' | ||
തൃശൂർ ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് | തൃശൂർ ,ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടകര വഴിയും ചാലക്കുടി ഭാഗത്തു നിന്നും നേരിട്ടും ഇങ്ങോട്ട് | ||
വരി 78: | വരി 77: | ||
കോർമല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങൾ കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകൾ നടന്ന് | കോർമല തുടങ്ങിയ ഭാഗത്ത് നിന്നും വാഹനങൾ കുറവായത് കൊണ്ട് അനേകം കിലോ മീറ്ററുകൾ നടന്ന് | ||
വിദ്യാർത്ഥികൾക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു. | വിദ്യാർത്ഥികൾക്ക് സ്ക്കൂളിലെത്തേണ്ടി വരുന്നു. | ||
5. അദ്ധ്യാപകർ | 5. '''അദ്ധ്യാപകർ''' | ||
{| class="wikitable" | |||
|- | |||
! ഹൈ സ്ക്കൂൾ അധ്യാപകർ !! !! യു. പി. അധ്യാപകർ | |||
|- | |||
| 1. സി,.സിസിലി ടി .ജെ- || H M || | |||
|- | |||
| 2. ശ്രീമതി.ആൽഫോ വർഗ്ഗീസ് || കണക്ക് || 1 ശ്രീമതി മറിയാമ്മ പി ,സി | |||
|- | |||
| ശ്രീമതി .നിത വർഗ്ഗീസ് || കണക്ക് || 2.സി. ജാൻസി ടോം | |||
|} | |||
1. സി,.സിസിലി ടി .ജെ- H M | 1. സി,.സിസിലി ടി .ജെ- H M | ||
വരി 93: | വരി 103: | ||
10 സി.റിന എ.കെ സാമൂഹ്യ ശാസ്ത്രം 8 .ശ്രീമതി പ്രി൯സി.സി.ഡി. | 10 സി.റിന എ.കെ സാമൂഹ്യ ശാസ്ത്രം 8 .ശ്രീമതി പ്രി൯സി.സി.ഡി. | ||
11. ശ്രീമതി.ദിവ്യ.സി.വി. ഇംഗ്ളീഷ് 9 ശ്രീമതി റെക്സി ബൈറസ് | 11. ശ്രീമതി.ദിവ്യ.സി.വി. ഇംഗ്ളീഷ് 9 ശ്രീമതി റെക്സി ബൈറസ് | ||
12 .ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ് | 12 .ശ്രീമതി ക്യാ൯റ്റി.കുര്യാക്കോസ് ഇംഗ്ളീഷ് 10 .ശ്രീമതി ജെസു പി.ജെ | ||
13 സി.ബിനോയ് മാത്യു | 13 സി.ബിനോയ് മാത്യു ഹിന്ദി 11 .ശ്രീമതി ജിഫി ജോയ് | ||
14 .ശ്രീമതി ഷൈൻ ജോൺ | 14 .ശ്രീമതി ഷൈൻ ജോൺ നാച്യുറൽ സയൻസ് 12 ശ്രീമതി ജിൻസി ജോസ് | ||
15 സി. അൽഫോൻസ പി.ഡി നീഡിൽ വർക്ക് 13 ശ്രീമതി .റെന്നി തോമസ് | 15 സി. അൽഫോൻസ പി.ഡി നീഡിൽ വർക്ക് 13 ശ്രീമതി .റെന്നി തോമസ് | ||
16.ശ്രീമതി .ലി൯സി.ജോസഫ്. ഫിസിക്കൽ എജുക്കേഷൻ 14.ശ്രീമതി വിക്സി വർഗിസ് | 16.ശ്രീമതി .ലി൯സി.ജോസഫ്. ഫിസിക്കൽ എജുക്കേഷൻ 14.ശ്രീമതി വിക്സി വർഗിസ് |