"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ ഭാഷാക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
പ്രവേശനോത്സവം - അക്ഷരകാർഡ് പ്രവേശനോത്സവം തന്നെ മലയാള അക്ഷരങ്ങളുടെ പ്രാധാന്യം വിളിചോരുന്ന വിധത്തിൽ ആയിരുന്നു സജ്ജീകരിച്ചത്. | പ്രവേശനോത്സവം - അക്ഷരകാർഡ് പ്രവേശനോത്സവം തന്നെ മലയാള അക്ഷരങ്ങളുടെ പ്രാധാന്യം വിളിചോരുന്ന വിധത്തിൽ ആയിരുന്നു സജ്ജീകരിച്ചത്. | ||
<gallery> | |||
15366june.jpg|പ്രവേശനോത്സവത്തിനു ഭാഷാക്ലബ് തയ്യാറാക്കിയ അക്ഷരദീപം | |||
</gallery> | |||
13:30, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഭാഷാക്ലബ്
പ്രവേശനോത്സവം - അക്ഷരകാർഡ് പ്രവേശനോത്സവം തന്നെ മലയാള അക്ഷരങ്ങളുടെ പ്രാധാന്യം വിളിചോരുന്ന വിധത്തിൽ ആയിരുന്നു സജ്ജീകരിച്ചത്.
-
പ്രവേശനോത്സവത്തിനു ഭാഷാക്ലബ് തയ്യാറാക്കിയ അക്ഷരദീപം
ഹിന്ദി ക്ലബ്ബ്
ഹിന്ദി ക്ലബ്ബിലേക്ക് 5,6,7 ക്ലാസ്സുകളിൽ നിന്ന് കുട്ടികളെ തിരഞ്ഞെടുത്തു. മൊത്തം നാൽപത്തു കുട്ടികളെ തിരഞ്ഞെടുത്തു. ഇതിൽ പ്രസിഡന്റ് - വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു. കുട്ടികളെ എല്ലാവരെയും സംഘടിപ്പിച്ച് ആഴ്‌ചയിൽ ഒരു ദിവസം മീറ്റിംഗ് നടത്തുന്നുണ്ട്. ഒാരോ ദിനാഘോഷങ്ങൾ നടത്തി. പരിസ്ഥിതി ദിനം , വായനാ ദിനം , എന്നിവ ആഘോഷിച്ചു.