"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/സ്കൂൾ ശുചീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/സ്കൂൾ ശുചീകരണം (മൂലരൂപം കാണുക)
22:11, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
എല്ലാ വർഷവും സ്കൂൾ മധ്യവേനലവധിക്കുശേഷം തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ ശുചീകരണം നടത്തുന്നു. അധ്യാപകരും പി.ടി.എ കമ്മിറ്റിയും സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. എസ്. പി. സി കേഡറ്റുകളും സ്കൂൾ | <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | ||
</div> | |||
എല്ലാ വർഷവും സ്കൂൾ മധ്യവേനലവധിക്കുശേഷം തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ ശുചീകരണം നടത്തുന്നു. അധ്യാപകരും പി.ടി.എ കമ്മിറ്റിയും സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. എസ്. പി. സി കേഡറ്റുകളും സ്കൂൾ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. ക്ലാസ് മുറികൾ വൃത്തിയാക്കുക, സ്കൂൾ കെട്ടിടങ്ങളുടെ പരിസരം ശുചിയാക്കുക. കാടു വെട്ടുക. കിണർ, ടാങ്ക് എന്നിവ കഴുകി വൃത്തിയാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്.<br> | |||
ഗാന്ധിജയന്തി<br> | ഗാന്ധിജയന്തി<br> | ||
ഗാന്ധിജയന്തി ദിനത്തിലും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു. അധ്യാപരും എസ്.പി.സി കേഡറ്റുകളും പിടിഎ കമ്മറ്റിയംഗങ്ങളും ശുചീകരണപ്രവർത്തനങ്ങളിൽ പങ്കടുക്കുന്നു. ഈ ദിവസം സ്കൂളിനു പുറമെ വാകേരി ടൗണും പരിസരവും റോഡും ശുചിയാക്കുന്നു.[[പ്രമാണം:15047 223.jpg|thumb|]] | ഗാന്ധിജയന്തി ദിനത്തിലും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു. അധ്യാപരും എസ്.പി.സി കേഡറ്റുകളും പിടിഎ കമ്മറ്റിയംഗങ്ങളും ശുചീകരണപ്രവർത്തനങ്ങളിൽ പങ്കടുക്കുന്നു. ഈ ദിവസം സ്കൂളിനു പുറമെ വാകേരി ടൗണും പരിസരവും റോഡും ശുചിയാക്കുന്നു.[[പ്രമാണം:15047 223.jpg|thumb|]] |