"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.ഇതിന്റെ ഫലമായിത്തന്നെ ഞങ്ങൾക്ക് സംസ്ഥാന തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കാനും കഴിയാറുണ്ട്. | കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.ഇതിന്റെ ഫലമായിത്തന്നെ ഞങ്ങൾക്ക് സംസ്ഥാന തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കാനും കഴിയാറുണ്ട്. | ||
2018 ജൂൺ 21 ന് എല്ലാ ക്ലാസിലേയും ശാസ്ത്രവിഷയത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ്ബ് രൂപീകരിച്ചു. തുടർന്ന് സയൻസ് അധ്യാപകരുടെ യോഗം ചേർന്ന് ഈ വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ പട്ടികപ്പെടുത്തി. | |||
ജൂലായ് 21 ന് ചാന്ദ്രദിനത്തോട് അനുബന്ധിച്ച് ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. | |||
<!--visbot verified-chils-> | <!--visbot verified-chils-> |
21:15, 8 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.ഇതിന്റെ ഫലമായിത്തന്നെ ഞങ്ങൾക്ക് സംസ്ഥാന തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കാനും കഴിയാറുണ്ട്. 2018 ജൂൺ 21 ന് എല്ലാ ക്ലാസിലേയും ശാസ്ത്രവിഷയത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ്ബ് രൂപീകരിച്ചു. തുടർന്ന് സയൻസ് അധ്യാപകരുടെ യോഗം ചേർന്ന് ഈ വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ പട്ടികപ്പെടുത്തി. ജൂലായ് 21 ന് ചാന്ദ്രദിനത്തോട് അനുബന്ധിച്ച് ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.