"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 85: വരി 85:
                   ഇന്നത്തെ കല്പകഞ്ചേരി ഗ്രാമത്തെ പറ്റി പറയുമ്പോൾ പലതരത്തിലും എല്ലാ സൗകര്യങ്ങളും തികഞ്ഞ ഒരു ഗ്രാമമായി അത് മാറിക്കഴിഞ്ഞു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സേവനകേന്ദ്രങ്ങൾ വായനശാലകൾ ഗവൺമെൻറ് സ്ഥാപനങ്ങൾ കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവ കൾ ഉള്ള ഒരു ഗ്രാമമായി ഇത് മാറിക്കഴിഞ്ഞു ആധുനിക സാങ്കേതികവിദ്യയുടെ കാര്യത്തിലും കൽപ്പകഞ്ചേരി മുന്നിൽ തന്നെയുണ്ട്

===കൽപ്പകഞ്ചേരി യിലെ സേവന കേന്ദ്രങ്ങൾ===  

               കൽപ്പകഞ്ചേരിയിൽ ഇന്ന് പലതരത്തിലുള്ള സേവന കേന്ദ്രങ്ങളും ഉണ്ട് ആന പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് തണൽ പദ്ധതി ഒരുമ തുടങ്ങിയവ വായനക്കാർക്കുവേണ്ടി പ്രൊഫൈൽ ലൈബ്രറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ indoor മെൻറ് ലോക്കൽ എംപവർ മെൻറ് തുടങ്ങിയവ വേറെയുമുണ്ട്
               കൽപ്പകഞ്ചേരിയിൽ ഇന്ന് പലതരത്തിലുള്ള സേവന കേന്ദ്രങ്ങളും ഉണ്ട്. ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്, തണൽ, ഒരുമ തുടങ്ങിയവ. വായനക്കാർക്കുവേണ്ടി പ്രൊഫൈൽ ലൈബ്രറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ ലോക്കൽ എംപവർ മെൻറ് തുടങ്ങിയവ വേറെയുമുണ്ട്
 
===കറൻറ് കറന്റ് സെന്റർ===  
===കറൻറ് കറന്റ് സെന്റർ===  
                 25 വർഷത്തിലേറെ കാലമായി വിദ്യാഭ്യാസ - സാമൂഹ്യ - സാംസ്കാരിക രംഗത്ത് കല്പകഞ്ചേരിയുടെ കൈത്താങ്ങായി പ്രവർത്തിക്കുന്ന സേവന കേന്ദ്രം ആണ് കറന്റ് സെന്റർ. അതിവിശാലമായ വായനശാലയും മൂവായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയും അതിലുൾപ്പെടുന്നു. രാവിലെ 7 മണി മുതൽ 9 മണി വരെയാണ് വായനശാല പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ് പത്രം അടക്കം ഏഴു ദിനപത്രങ്ങളും പത്തോളം ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനശാലയിൽ ഉണ്ട്. കൽപ്പകഞ്ചേരിയുടെ വിദ്യാഭ്യാസവളർച്ചക്ക് കറന്റ് സെന്റർ നൽകുന്ന പിന്തുണ ഏറെ ശ്രദ്ധേയമാണ്.

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/525212" എന്ന താളിൽനിന്ന് ശേഖരിച്ചത്