"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== കരിയർ ഗൈഡൻസ് == 2017-18 അദ്ധ്യയന വർഷത്തെ പ്രവർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
ജൂലൈ മാസം മുതൽ പ്ലസ് വൺ കുട്ടികൾക്കും ഇതേ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കരിയർ വികസനത്തിനും. അവബോധം വളർത്തുന്നതിനും പത്രങ്ങൾ, മാഗസിനുകൾ, പൊതു വിജ്ഞാനം തരുന്ന പുസ്തകങ്ങൾ മുതലായവ ലൈബ്രറിയിൽ ലഭ്യമാക്കി. | ജൂലൈ മാസം മുതൽ പ്ലസ് വൺ കുട്ടികൾക്കും ഇതേ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കരിയർ വികസനത്തിനും. അവബോധം വളർത്തുന്നതിനും പത്രങ്ങൾ, മാഗസിനുകൾ, പൊതു വിജ്ഞാനം തരുന്ന പുസ്തകങ്ങൾ മുതലായവ ലൈബ്രറിയിൽ ലഭ്യമാക്കി. | ||
ഈ വർഷത്തെ കരിയർ ഓറിയന്റേഷൻ ക്ലാസ്സുകൾ 2018 നവംബർ 16,17 തീയതികളിൽ സംഘടിപ്പിച്ചു. സയൻസ് കുട്ടികൾക്കായുള്ള ഓറിയന്റേഷൻ ക്ലാസ്സിന് കരിയർ വികസനത്തിൽ അനേക വർഷത്തെ പാരമ്പര്യമുള്ള വ്യക്തിയായ ശ്രീ സുരേഷ് ഭാസ്ക്കർ നേതൃത്വം നൽകി ക്ലാസ്സ് വളരെ വിജ്ഞാനപ്രദമാക്കി. സയൻസ്, കൊമേഴ്സ് കുട്ടികളിൽ നിന്നും(ഐഒഎൻഒഎസ്) വിലയിരുത്തൽ പട്ടിക എഴുതി വാങ്ങിച്ചു. കൊമേഴ്സ് ഒന്നും രണ്ടും വർഷത്തെ കുട്ടികൾക്ക ചാറ്റേർഡ് അക്കൗണ്ടിങ്ങിംഗിൽ വിദഗ്ഘ ക്ലാസ്സുകൾ ലഭ്യമാക്കി. കഴിഞ്ഞ വർഷം പഠിച്ച മൂന്നു കുട്ടികൾ സി പി റ്റി പരീക്ഷയിൽ വിജയിച്ചു. അടോടൊപ്പം നമ്മളുടെ സ്കൂൾ എൻട്രൻസ് പരീക്ഷയുടെ ഫെസിലേറ്റിംഗ് സെന്ററായി രജിസ്റ്റർ ചെയ്തു. അപേക്ഷകൾ അയയ്ക്കുന്ന വിധം നോട്ടീസ് ബോർഡിൽ ഇടുകയും വിദ്യാർത്ഥികൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. | ഈ വർഷത്തെ കരിയർ ഓറിയന്റേഷൻ ക്ലാസ്സുകൾ 2018 നവംബർ 16,17 തീയതികളിൽ സംഘടിപ്പിച്ചു. സയൻസ് കുട്ടികൾക്കായുള്ള ഓറിയന്റേഷൻ ക്ലാസ്സിന് കരിയർ വികസനത്തിൽ അനേക വർഷത്തെ പാരമ്പര്യമുള്ള വ്യക്തിയായ ശ്രീ സുരേഷ് ഭാസ്ക്കർ നേതൃത്വം നൽകി ക്ലാസ്സ് വളരെ വിജ്ഞാനപ്രദമാക്കി. സയൻസ്, കൊമേഴ്സ് കുട്ടികളിൽ നിന്നും(ഐഒഎൻഒഎസ്) വിലയിരുത്തൽ പട്ടിക എഴുതി വാങ്ങിച്ചു. കൊമേഴ്സ് ഒന്നും രണ്ടും വർഷത്തെ കുട്ടികൾക്ക ചാറ്റേർഡ് അക്കൗണ്ടിങ്ങിംഗിൽ വിദഗ്ഘ ക്ലാസ്സുകൾ ലഭ്യമാക്കി. കഴിഞ്ഞ വർഷം പഠിച്ച മൂന്നു കുട്ടികൾ സി പി റ്റി പരീക്ഷയിൽ വിജയിച്ചു. അടോടൊപ്പം നമ്മളുടെ സ്കൂൾ എൻട്രൻസ് പരീക്ഷയുടെ ഫെസിലേറ്റിംഗ് സെന്ററായി രജിസ്റ്റർ ചെയ്തു. അപേക്ഷകൾ അയയ്ക്കുന്ന വിധം നോട്ടീസ് ബോർഡിൽ ഇടുകയും വിദ്യാർത്ഥികൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. | ||
== ഫോറസ്ട്രി ക്ലബ് == | |||
മാതൃകാപരമായ പ്രവർത്തനങ്ങളാണ് സ്കൂൾ ഫോറസ്ട്രി ക്ലബ് സംഘടിപ്പിക്കുന്നത്. പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്നത് ഹയർ സെക്കൻഡറി അധ്യാപകനായ ആണ്.പ്രവർത്തനങ്ങളുടെ നാൾവഴി ചുവടെ ചേർത്തിരിക്കുന്നു. | |||
* 2018 ഓഗസ്റ്റ് 30-ാം തീയതി സ്കൂളിൽ സ്ഥലം ഇല്ലാത്തതുകൊണ്ട് ഗ്രോ ബാഗിൽ പച്ചക്കറി കൃഷി നടത്തി. | |||
* 2018 ഓഗസ്റ്റ് 14-ാം തീയതി പതാക നിർമ്മാണം നടത്തി. | |||
* 2017 ഒക്ടോബർ 2-ന് സ്കൂളും പരിസരവും വൃത്തിയാക്കി. | |||
* 2017 ഒക്ടോബർ 16 ന് വർക്ക എക്സ്പീരിയൻസിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ ശില്പശാല നടത്തി(ബുക്കു നിർമ്മാണം, ചന്ദനത്തിരി, വർണ്ണക്കടലാസിൽ പൂക്കൾ, കുട നിർമ്മാണം). | |||
* 2017 ജൂൺ 15-ന് 7,8 ലെ എല്ലാ ക്ലാസ്സുകളിലും കുട്ടികൾ ചെടിയും ചെടിച്ചട്ടിയും വാങ്ങി ചെടികൾ വളർത്തി.2017 ജൂലൈ 16ന് കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. | |||
* 2017 ജൂൺ 6-ാം തീയതി സ്കൂളിന്റെ പരിസരത്തും സ്കൂളിലും വൃക്ഷ തൈകൾ നട്ടു. പരിസ്ഥിതി ദിന ക്വിസ്സ് നടത്തി. | |||
* 2017 ജൂൺ 5-ാം തീയതി പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു. |
18:37, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
കരിയർ ഗൈഡൻസ്
2017-18 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ മുതൽ തന്നെ ആരംഭിച്ചു. രണ്ടാം വർഷ ഹയർ സെക്കന്ററി കുട്ടികളെ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു ദിവസം(വെള്ളിയാഴ്ച)കരയർ കോർണറുകൾ സംഘടിപ്പിച്ചു വരുന്നു. ക്ലാസ്സുകളിൽ പത്തു ജനറൽ നോളഡ്ജ് ചോദ്യങ്ങൾ എല്ലാദിവസവും കുട്ടികൾ അവതരിപ്പിക്കുന്നു. തൊഴിൽ നൈപുണ്യം വളർത്താൻ സഹായിക്കുന്ന ലേഖനങ്ങൾ, ക്ലിപ്പിങ്ങുകൾ എന്നിവ ക്ലാസ്സിൽ അവതരിപ്പിക്കാറുണ്ട്. ചില പ്രധാനപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്കായി ക്ലാസ്സിൽ പരിചയപ്പെടുത്താറുണ്ട്. ജൂലൈ മാസം മുതൽ പ്ലസ് വൺ കുട്ടികൾക്കും ഇതേ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കരിയർ വികസനത്തിനും. അവബോധം വളർത്തുന്നതിനും പത്രങ്ങൾ, മാഗസിനുകൾ, പൊതു വിജ്ഞാനം തരുന്ന പുസ്തകങ്ങൾ മുതലായവ ലൈബ്രറിയിൽ ലഭ്യമാക്കി. ഈ വർഷത്തെ കരിയർ ഓറിയന്റേഷൻ ക്ലാസ്സുകൾ 2018 നവംബർ 16,17 തീയതികളിൽ സംഘടിപ്പിച്ചു. സയൻസ് കുട്ടികൾക്കായുള്ള ഓറിയന്റേഷൻ ക്ലാസ്സിന് കരിയർ വികസനത്തിൽ അനേക വർഷത്തെ പാരമ്പര്യമുള്ള വ്യക്തിയായ ശ്രീ സുരേഷ് ഭാസ്ക്കർ നേതൃത്വം നൽകി ക്ലാസ്സ് വളരെ വിജ്ഞാനപ്രദമാക്കി. സയൻസ്, കൊമേഴ്സ് കുട്ടികളിൽ നിന്നും(ഐഒഎൻഒഎസ്) വിലയിരുത്തൽ പട്ടിക എഴുതി വാങ്ങിച്ചു. കൊമേഴ്സ് ഒന്നും രണ്ടും വർഷത്തെ കുട്ടികൾക്ക ചാറ്റേർഡ് അക്കൗണ്ടിങ്ങിംഗിൽ വിദഗ്ഘ ക്ലാസ്സുകൾ ലഭ്യമാക്കി. കഴിഞ്ഞ വർഷം പഠിച്ച മൂന്നു കുട്ടികൾ സി പി റ്റി പരീക്ഷയിൽ വിജയിച്ചു. അടോടൊപ്പം നമ്മളുടെ സ്കൂൾ എൻട്രൻസ് പരീക്ഷയുടെ ഫെസിലേറ്റിംഗ് സെന്ററായി രജിസ്റ്റർ ചെയ്തു. അപേക്ഷകൾ അയയ്ക്കുന്ന വിധം നോട്ടീസ് ബോർഡിൽ ഇടുകയും വിദ്യാർത്ഥികൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ഫോറസ്ട്രി ക്ലബ്
മാതൃകാപരമായ പ്രവർത്തനങ്ങളാണ് സ്കൂൾ ഫോറസ്ട്രി ക്ലബ് സംഘടിപ്പിക്കുന്നത്. പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്നത് ഹയർ സെക്കൻഡറി അധ്യാപകനായ ആണ്.പ്രവർത്തനങ്ങളുടെ നാൾവഴി ചുവടെ ചേർത്തിരിക്കുന്നു.
- 2018 ഓഗസ്റ്റ് 30-ാം തീയതി സ്കൂളിൽ സ്ഥലം ഇല്ലാത്തതുകൊണ്ട് ഗ്രോ ബാഗിൽ പച്ചക്കറി കൃഷി നടത്തി.
- 2018 ഓഗസ്റ്റ് 14-ാം തീയതി പതാക നിർമ്മാണം നടത്തി.
- 2017 ഒക്ടോബർ 2-ന് സ്കൂളും പരിസരവും വൃത്തിയാക്കി.
- 2017 ഒക്ടോബർ 16 ന് വർക്ക എക്സ്പീരിയൻസിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ ശില്പശാല നടത്തി(ബുക്കു നിർമ്മാണം, ചന്ദനത്തിരി, വർണ്ണക്കടലാസിൽ പൂക്കൾ, കുട നിർമ്മാണം).
- 2017 ജൂൺ 15-ന് 7,8 ലെ എല്ലാ ക്ലാസ്സുകളിലും കുട്ടികൾ ചെടിയും ചെടിച്ചട്ടിയും വാങ്ങി ചെടികൾ വളർത്തി.2017 ജൂലൈ 16ന് കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
- 2017 ജൂൺ 6-ാം തീയതി സ്കൂളിന്റെ പരിസരത്തും സ്കൂളിലും വൃക്ഷ തൈകൾ നട്ടു. പരിസ്ഥിതി ദിന ക്വിസ്സ് നടത്തി.
- 2017 ജൂൺ 5-ാം തീയതി പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു.