"ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പുതിക്കിയത്)
 
വരി 1: വരി 1:
ഹോളിക്രോസ്സ് എച്ച് എസ്സ്.എസ്സ് സ്കൂളിൽ സിനി ടീച്ചറിന്റെയും, ഹാപ്പി ടീച്ചറിന്റെയും നേതൃത്വത്തിൽ സയൻക്ലബ് കാര്യഷമമായിനടക്കുന്നു. വിവിധ പരീഷണങ്ങളും നിരീഷണങ്ങളൂം ഇതിനോടനുബന്ധിച്ച് നടക്കുന്നു. എല്ലാ ആഴ്ചയിലും ക്വിസ് പ്രോഗ്രാമും നടക്കുന്നു.
ഹോളിക്രോസ്സ് എച്ച് എസ്സ്.എസ്സ് സ്കൂളിൽ സിനി ടീച്ചറിന്റെയും, ഹാപ്പി ടീച്ചറിന്റെയും നേതൃത്വത്തിൽ സയൻക്ലബ് കാര്യഷമമായിനടക്കുന്നു. വിവിധ പരീഷണങ്ങളും നിരീഷണങ്ങളൂം ഇതിനോടനുബന്ധിച്ച് നടക്കുന്നു. എല്ലാ ആഴ്ചയിലും ക്വിസ് പ്രോഗ്രാമും നടക്കുന്നു.
 
സയൻസ് ക്ലബിന്റെ ഉദ്ഘാടനം സയൻസ് ലാബിൽ വച്ച് നടന്നു.9-സിയിലെ വിനായക് ബി കൃഷ്ണയെ പ്രസിഡന്റായും,9-ഇയിലെ ശ്വേതാ വെെസ്.പ്രസിഡന്റായും,8-ഡിയിലെ ലക്ഷ്മി പ്രമോദിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.ഏറ്റുമാനൂർ ബി.ആർ.സിയിൽ വച്ചു നടന്ന സയൻസ് സെമിനാറിൽ 9-സിയിലെ ജോസിൻ.ജെ.പേമല പങ്കെടുത്തു.'industrial revolution are we prepared' എന്ന വി‍ഷയം അവതരിപ്പിച്ചു രണ്ടാം സ്ഥാനം കരസ്ഥമാക്കി.
<!--visbot  verified-chils->
സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ എനർജി ക്ലബ് രൂപീകരീച്ചു.എനർജി ചാമ്പ്യൻ മത്സരത്തിൽ പങ്കെടുക്കാൻ  കുറേ കുട്ടികൾ തയ്യാറായി വന്നു.

13:32, 4 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ഹോളിക്രോസ്സ് എച്ച് എസ്സ്.എസ്സ് സ്കൂളിൽ സിനി ടീച്ചറിന്റെയും, ഹാപ്പി ടീച്ചറിന്റെയും നേതൃത്വത്തിൽ സയൻക്ലബ് കാര്യഷമമായിനടക്കുന്നു. വിവിധ പരീഷണങ്ങളും നിരീഷണങ്ങളൂം ഇതിനോടനുബന്ധിച്ച് നടക്കുന്നു. എല്ലാ ആഴ്ചയിലും ക്വിസ് പ്രോഗ്രാമും നടക്കുന്നു. സയൻസ് ക്ലബിന്റെ ഉദ്ഘാടനം സയൻസ് ലാബിൽ വച്ച് നടന്നു.9-സിയിലെ വിനായക് ബി കൃഷ്ണയെ പ്രസിഡന്റായും,9-ഇയിലെ ശ്വേതാ വെെസ്.പ്രസിഡന്റായും,8-ഡിയിലെ ലക്ഷ്മി പ്രമോദിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.ഏറ്റുമാനൂർ ബി.ആർ.സിയിൽ വച്ചു നടന്ന സയൻസ് സെമിനാറിൽ 9-സിയിലെ ജോസിൻ.ജെ.പേമല പങ്കെടുത്തു.'industrial revolution are we prepared' എന്ന വി‍ഷയം അവതരിപ്പിച്ചു രണ്ടാം സ്ഥാനം കരസ്ഥമാക്കി. സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ എനർജി ക്ലബ് രൂപീകരീച്ചു.എനർജി ചാമ്പ്യൻ മത്സരത്തിൽ പങ്കെടുക്കാൻ കുറേ കുട്ടികൾ തയ്യാറായി വന്നു.