ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ടൂറിസം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Syamlal (സംവാദം | സംഭാവനകൾ)
No edit summary
Syamlal (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:

<font size = 5>'''ടൂറിസം ക്ലബ്ബ് '''</font size>
<font size = 5>'''ടൂറിസം ക്ലബ്ബ് '''</font size>
  '''ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : ശ്രീ കുര്യൻ ജോസഫ് (കായികാദ്ധ്യാപകൻ)‌'''
  '''ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : കുര്യൻ ജോസഫ് (കായികാദ്ധ്യാപകൻ)‌'''

[[പ്രമാണം:28012 TC.JPG|thumb|യാത്രയ്ക്കിടയിൽ]]
[[പ്രമാണം:28012 TC.JPG|thumb|യാത്രയ്ക്കിടയിൽ]]

  ഈ സ്ക്കൂളിൽ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിച്ചുവരുന്നു. കായികാദ്ധ്യാപകൻ ശ്രീ. കുര്യൻ ജോസഫാണ് ടൂറിസം ക്ലബ്ബിന് നേതൃത്വം നൽകുന്നത്. 2017 - 18 വർഷത്തിൽ മലയോരമേഖലയായ വാഗമൺ, രാമക്കൽ മേട് എന്നിവിടങ്ങളും വയനാ‍ട്, ഊട്ടിയും സന്ദർശിച്ചു. കേരളത്തിന്റെ ഭൂപ്രകൃതിയുടെ വൈവിദ്ധ്യം അടുത്തറിയുന്നതിനും പ്രകൃതിയുമായി അടുത്തബന്ധം പുലർത്തുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ പ്രകൃതി മനോഹരകേന്ദ്രങ്ങളായ ഇരിങ്ങോൾക്കാവ്, കല്ലിൽ ജൈനക്ഷേത്രം, പാണിയേലി പോര്, അരീക്കൽ വെള്ളച്ചാട്ടം, കൂരുമല, പാഴൂർ തൂക്കുപാലം തുങ്ങിയ സ്ഥലങ്ങളാണ് പഠനയാത്രയ്ക്കായി സാധാരണ തെരഞ്ഞെടുക്കുന്നത്. യാത്രാസമയം കുറയ്ക്കുന്നതിനും പ്രകൃതിയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനും ഇത് സഹായിക്കുന്നു. യാത്രകളോടനുബന്ധിച്ച യാത്രാവിവരണ രചനാമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
  ഈ സ്ക്കൂളിൽ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിച്ചുവരുന്നു. കായികാദ്ധ്യാപകൻ കുര്യൻ ജോസഫാണ് ടൂറിസം ക്ലബ്ബിന് നേതൃത്വം നൽകുന്നത്. 2017 - 18 വർഷത്തിൽ മലയോരമേഖലയായ വാഗമൺ, രാമക്കൽ മേട് എന്നിവിടങ്ങളും വയനാ‍ട്, ഊട്ടിയും സന്ദർശിച്ചു. കേരളത്തിന്റെ ഭൂപ്രകൃതിയുടെ വൈവിദ്ധ്യം അടുത്തറിയുന്നതിനും പ്രകൃതിയുമായി അടുത്തബന്ധം പുലർത്തുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ പ്രകൃതി മനോഹരകേന്ദ്രങ്ങളായ ഇരിങ്ങോൾക്കാവ്, കല്ലിൽ ജൈനക്ഷേത്രം, പാണിയേലി പോര്, അരീക്കൽ വെള്ളച്ചാട്ടം, കൂരുമല, പാഴൂർ തൂക്കുപാലം തുങ്ങിയ സ്ഥലങ്ങളാണ് പഠനയാത്രയ്ക്കായി സാധാരണ തെരഞ്ഞെടുക്കുന്നത്. യാത്രാസമയം കുറയ്ക്കുന്നതിനും പ്രകൃതിയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനും ഇത് സഹായിക്കുന്നു. യാത്രകളോടനുബന്ധിച്ച യാത്രാവിവരണ രചനാമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

10:20, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ടൂറിസം ക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : കുര്യൻ ജോസഫ് (കായികാദ്ധ്യാപകൻ)‌
യാത്രയ്ക്കിടയിൽ