"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/Activities/ക്ലബ്ബ് പ്രവർത്തനങ്ങൾ/ സംസ്‌കൃത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
</gallery>
</gallery>


1. 2013-'14
*സബ് ജില്ല സംസ്കൃതോത്സവത്തിൽ ഉപന്യാസം, കഥ, കവിത,  സമസ്യാപൂരണം, പ്രസംഗം,  പ്രശ്നോത്തരി, ചമ്പു പ്രഭാഷണം എന്നിവയിൽ ഒന്നാം സ്ഥാനം (2013-'14).<br>
*സബ് ജില്ല, ജില്ല രാമായണ പ്രശ്‌നോത്തരി മത്സരാർത്ഥികൾ: സജിത്ത്, റിനിഷ, നീന (2013-'14).<br>
*സംസ്‌കൃത സ്‌കോളർഷിപ്പ്: സജിത്ത്, റിനിഷ, നീന, ബിബിൻ ദാസ് (2013-'14).

07:43, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പ്രഭിന ടീച്ചറുടെ നേതൃത്വത്തിൽ സംസ്‌കൃത ക്ലബ് മികച്ച രീതിയിൽ സ്‌കൂളിൽ പ്രവർത്തിച്ച് വരുന്നു. 2011-'12 അധ്യയന അധ്യയന വർഷത്തിൽ ആണ് സ്‌കൂളിൽ ആദ്യമായി സംസ്‌കൃത പഠനം ആരംഭിച്ചത്. 2013 - '14 വർഷത്തിൽ 14 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതി. ക്ലബ് പ്രവർത്തനങ്ങളോടൊപ്പം സംസ്‌കൃത കലോത്സവങ്ങളിലും സ്കോളർഷിപ്പ് പരീക്ഷകളിലും കുട്ടികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നു. 

സംസ്‌കൃത ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും:

  • സബ് ജില്ല സംസ്കൃതോത്സവത്തിൽ ഉപന്യാസം, കഥ, കവിത, സമസ്യാപൂരണം, പ്രസംഗം, പ്രശ്നോത്തരി, ചമ്പു പ്രഭാഷണം എന്നിവയിൽ ഒന്നാം സ്ഥാനം (2013-'14).
  • സബ് ജില്ല, ജില്ല രാമായണ പ്രശ്‌നോത്തരി മത്സരാർത്ഥികൾ: സജിത്ത്, റിനിഷ, നീന (2013-'14).
  • സംസ്‌കൃത സ്‌കോളർഷിപ്പ്: സജിത്ത്, റിനിഷ, നീന, ബിബിൻ ദാസ് (2013-'14).