"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ (മൂലരൂപം കാണുക)
21:45, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 14: | വരി 14: | ||
===മിന്നാമിന്നിയും പാഠ്യങ്ങളും=== | ===മിന്നാമിന്നിയും പാഠ്യങ്ങളും=== | ||
മിനുങ്ങും മിന്നിത്തിളങ്ങും | |||
വിടരും പൂക്കളെപ്പോലെ | വിടരും പൂക്കളെപ്പോലെ | ||
അന്തിതൻ വെട്ടവുമായി | അന്തിതൻ വെട്ടവുമായി | ||
വരി 32: | വരി 32: | ||
നീ തന്നെ പാഠ്യങ്ങളും ...! | നീ തന്നെ പാഠ്യങ്ങളും ...! | ||
ആര്യ.എ.എസ്,9C | ആര്യ.എ.എസ്,9C | ||
= ഉറങ്ങൂ നീ = | |||
ഉറങ്ങുക നീ ഉറങ്ങൂ നീ

സൂര്യൻ പോകുകയാണോമനേ

ഇടവഴികൾ താണ്ടി, പല വഴികൾ താണ്ടി

സൂര്യൻ പോകുകയാണോമനേ

സൂര്യനെ വണങ്ങി നീ

ഭൂമിയെ വണങ്ങി നീ

ആയിരം ദീപനാളങ്ങളെ വണങ്ങി നീ

ശലഭങ്ങൾ പാറിപ്പറക്കുന്ന നേരത്ത്

പക്ഷികൾ പാടുന്ന നേരത്ത്

നീയിന്നു പാറിപ്പറന്നു നടന്നൊരാ

ശലഭ വർണ്ണക്കനവു നിറയുന്ന നേരത്ത്

ആയിരമായിരം സ്വപ്നങ്ങളുയരുന്ന

മനോഭംഗികൾ ആകുന്ന നേരത്ത്

സ്വപ്നങ്ങൾ ഉയർത്തുവാൻ നീ തേടുന്നേരം

ഞാൻ ഒരു മാലാഖയെപ്പോലെ ഉയരവെ

കല്ലിനും മണ്ണിനും ഉറക്കമായി | |||
പുഴയ്ക്കും കാട്ടരുവിക്കും | |||
പക്ഷിയ്ക്കും മൃഗങ്ങൾക്കും ഉറക്കമായി. | |||
സന്ധ്യാ ദീപം തെളിയിച്ചു നീ | |||
അക്ഷരത്താളുകൾ തുറക്കൂ | |||
എന്തിനും ഒന്നായിരിക്കേണമേ നീ | |||
അമ്മയ്ക്കു കാണാൻ കൊതിയാണേ | |||
ഏതൊരു തിരി പോലെയും നീ | |||
സത്യത്തിൻ തിരിയാകട്ടെ | |||
നാളത്തെ വെളിച്ചമായി മാറട്ടേ നീ | |||
ഒരു ദീപം പോലെ | |||
സൂര്യൻ മയങ്ങി നീ, നീ ഉറങ്ങുക | |||
നാളത്തെ വെളിച്ചമാകാൻ | |||
കാണാക്കാഴ്ചകൾ കാണുവാൻ | |||
പാറുക, നീ പാറുക | |||
കാണാക്കാഴ്ചകൾ തേടി നാം | |||
ദൂരെയെങ്ങും പോകുവാൻ | |||
അമൃതായ് പടരുന്ന സംഗീതമായ് | |||
തെളിവായ്.......... | |||
പാർവ്വതി എസ്സ്. എസ്സ് | |||
( 7 ബി) | |||
=== സ്കൂളിലെ മരം === | === സ്കൂളിലെ മരം === | ||