"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ൊ |
||
| വരി 79: | വരി 79: | ||
|- | |- | ||
|കുഴിതാലംകോട് വീട് || - മാരായമുട്ടം നീലകേശി ക്ഷേത്രത്തിന്റെ ഉത്ഭവം കുഴിതാലം കോട് വീടുമായി ബന്ധപ്പെട്ടതാണ്. ഈ വീട്ടിലെ കാരണവർ ആറ്റിൽ കുളിയ്ക്കാൻ പോയപ്പോൾ ഒരു അടയ്ക്കാ കിട്ടി. ആ അടയ്ക്കാ മുറിച്ച് നോക്കിയപ്പോൾ രക്തം കണ്ടു. കാരണവർക്ക് ദേവീദർശനം ഉണ്ടായി. അങ്ങനെ കാരണവർ മുടിപ്പുര പണിതു. ആദ്യകാലത്ത് മൂന്ന് മുടി ഉണ്ടായിരുന്നത്രേ. പക്ഷേ പിന്നീട് അത് രണ്ടായി മാറി എന്നാണ് ഐതീഹ്യം. | |കുഴിതാലംകോട് വീട് || - മാരായമുട്ടം നീലകേശി ക്ഷേത്രത്തിന്റെ ഉത്ഭവം കുഴിതാലം കോട് വീടുമായി ബന്ധപ്പെട്ടതാണ്. ഈ വീട്ടിലെ കാരണവർ ആറ്റിൽ കുളിയ്ക്കാൻ പോയപ്പോൾ ഒരു അടയ്ക്കാ കിട്ടി. ആ അടയ്ക്കാ മുറിച്ച് നോക്കിയപ്പോൾ രക്തം കണ്ടു. കാരണവർക്ക് ദേവീദർശനം ഉണ്ടായി. അങ്ങനെ കാരണവർ മുടിപ്പുര പണിതു. ആദ്യകാലത്ത് മൂന്ന് മുടി ഉണ്ടായിരുന്നത്രേ. പക്ഷേ പിന്നീട് അത് രണ്ടായി മാറി എന്നാണ് ഐതീഹ്യം. | ||
|- | |||
|മാരായമുട്ടം ചന്ത || - വളരെ പ്രശസ്തമാണ് മാരായമുട്ടം ചന്ത. ബാലരാമപുരം , ആനാവൂർ , നെയ്യാറ്റിൻകര , ചെമ്പൂര് പ്രദേശത്തുള്ളവർ ഈ ചന്തയിൽ ചരക്കുകളുമായി വന്നിരുന്നു.തിങ്കൾ , വ്യാഴം ദിവസങ്ങളിൽ വെളുപ്പിന് മൂന്നു മണി മുതൽ ചന്ത പ്രവർത്തനം ആരംഭിയ്ക്കും. കാളവണ്ടികൾ മാരായമുട്ടം നിരത്തിലെ ഒരു അത്ഭുത കാഴ്ച ആയിരുന്നു. | |||
|- | |||
|ഞാറ്റടി || - വിത്ത് വിതയ്ക്കാൻ വേണ്ടി പാടത്തിന്റെ ഒരു ഭാഗം മാറ്റി വയ്ക്കും. ഇതിനെ ഞാറ്റടി എന്നു പറയുന്നു. | |||
|- | |||
|ഇലവടി || - കൊയ്ത്ത് കഴിഞ്ഞ് കറ്റക്കെട്ട് ഒന്നിനു മീതെ ഒന്നായി അടുക്കിവയ്ക്കും. പിന്നീട് ഇതിനെ കളത്തിലിട്ട് തലങ്ങും വിലങ്ങും അടിയ്ക്കും. ഇതാണ് ഇലവടി. | |||
|- | |||
|ചൂടടി || - ഇലവടി കഴിഞ്ഞതിനു ശേഷം കറ്റ കെട്ടാക്കാതെ അടുക്കി വയ്ക്കും . ഒരാഴ്ചയ്ക്ക് ശേഷം നീളൻ വടികൾ എടുത്ത് വേഗത്തിൽ അടിച്ച് ബാക്കി ഇരിക്കുന്ന നെൻമണികളെ കൊഴിയിക്കും. ഇതാണ് ചൂടടി. | |||
|- | |- | ||