"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(w) |
(ബ) |
||
| വരി 1: | വരി 1: | ||
അഭിമാനപൂർവ്വം....... | |||
പാഠ്യ – പാഠ്യേതര രംഗങ്ങളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ച ഹയർസെക്കൻഡറി വിഭാഗം ജില്ലയിലെ വിദ്യാലയങ്ങളുടെ മുൻനിരയിലാണ്. ജില്ലയിലെയും സംസ്ഥാനത്തെയും സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയശതമാനം കൈവരിക്കാനും മുൻവർഷങ്ങളിൽ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ +2 പരീക്ഷയിൽ 93% വിജയവും സബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടുകയുണ്ടായി. കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും സബ്ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടുകയുണ്ടായി. സംസ്ഥാന തല ടേബിൾ ടെന്നീസ് മത്സരത്തിൽ +2 വിദ്യാർത്ഥിയായ ആഖ്വിൽ ഖാലിദ് ഒന്നാംസ്ഥാനവും കരസ്ഥമാക്കി. നേഷനൽ സർവീസ് സ്കീം, കരിയർ ഗൈഡൻസ് യൂണിറ്റ്, സൗഹൃദ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ ക്യാമ്പുകൾ, വ്യക്തിത്വവികസന ക്ലാസ്സുകൾ, മോട്ടിവേഷൻ ക്ലാസ്സുകൾ, കരിയർ ഗൈഡൻസ് ക്ലാസ്സുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ, രാക്ഷിതാക്കൾക്കുള്ള ക്ലാസ്സുകൾ എന്നിവ നടന്നുവരുന്നു. ഒരാഴ്ച്ച നീണ്ടുനിന്ന ചിത്രപ്രദർശനവും, ചിത്രകാര സംഗമവും, കഥക് ശില്പശാലയും, നാടൻപാട്ട് ശില്പശാലയും സംഘടിപ്പിക്കുക വഴി കലാസാംസ്കാരിക പ്രവർത്തനത്തിനും പ്രാധാന്യം നൽകുന്നു. എൻ. എസ്. എസ് ലൂടെ സാമൂഹ്യസേവന – പരിസ്ഥിതി സംരക്ഷണ – കാർഷിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കാളികളാവുന്നു. ഫിലോസഫി സെമിനാർ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ എന്നീ പ്രവർത്തനങ്ങളിലൂടെയും പഠനം അർത്ഥവത്താക്കി മാറ്റാൻ ശ്രമിക്കുന്നു. | |||
[[പ്രമാണം:16038 239.jpg|thumb|123456]] | [[പ്രമാണം:16038 239.jpg|thumb|123456]] | ||
[[പ്രമാണം:16038 237.jpg|thumb|ssfdsgdt]] | [[പ്രമാണം:16038 237.jpg|thumb|ssfdsgdt]] | ||
14:21, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
അഭിമാനപൂർവ്വം....... പാഠ്യ – പാഠ്യേതര രംഗങ്ങളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ച ഹയർസെക്കൻഡറി വിഭാഗം ജില്ലയിലെ വിദ്യാലയങ്ങളുടെ മുൻനിരയിലാണ്. ജില്ലയിലെയും സംസ്ഥാനത്തെയും സർക്കാർ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയശതമാനം കൈവരിക്കാനും മുൻവർഷങ്ങളിൽ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ +2 പരീക്ഷയിൽ 93% വിജയവും സബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടുകയുണ്ടായി. കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും സബ്ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടുകയുണ്ടായി. സംസ്ഥാന തല ടേബിൾ ടെന്നീസ് മത്സരത്തിൽ +2 വിദ്യാർത്ഥിയായ ആഖ്വിൽ ഖാലിദ് ഒന്നാംസ്ഥാനവും കരസ്ഥമാക്കി. നേഷനൽ സർവീസ് സ്കീം, കരിയർ ഗൈഡൻസ് യൂണിറ്റ്, സൗഹൃദ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ ക്യാമ്പുകൾ, വ്യക്തിത്വവികസന ക്ലാസ്സുകൾ, മോട്ടിവേഷൻ ക്ലാസ്സുകൾ, കരിയർ ഗൈഡൻസ് ക്ലാസ്സുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ, രാക്ഷിതാക്കൾക്കുള്ള ക്ലാസ്സുകൾ എന്നിവ നടന്നുവരുന്നു. ഒരാഴ്ച്ച നീണ്ടുനിന്ന ചിത്രപ്രദർശനവും, ചിത്രകാര സംഗമവും, കഥക് ശില്പശാലയും, നാടൻപാട്ട് ശില്പശാലയും സംഘടിപ്പിക്കുക വഴി കലാസാംസ്കാരിക പ്രവർത്തനത്തിനും പ്രാധാന്യം നൽകുന്നു. എൻ. എസ്. എസ് ലൂടെ സാമൂഹ്യസേവന – പരിസ്ഥിതി സംരക്ഷണ – കാർഷിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കാളികളാവുന്നു. ഫിലോസഫി സെമിനാർ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ എന്നീ പ്രവർത്തനങ്ങളിലൂടെയും പഠനം അർത്ഥവത്താക്കി മാറ്റാൻ ശ്രമിക്കുന്നു.











