"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./സാമൂഹ്യ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' വിശക്കുന്നവന്റെ മുന്നിൽ ആഹാരമായും പറയുന്നവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  വിശക്കുന്നവന്റെ മുന്നിൽ ആഹാരമായും പറയുന്നവന് സ്വാന്തനമായും സാമൂഹിക പ്രവർത്തനങ്ങളിൽ എന്നും മുന്നിലാണ് ഈ സ്കൂൾ.സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായി നന്മ ക്ലബ് 2015 ഇൽ രൂപീകരിക്കുകയും കുട്ടികൾക്കും തദ്ദേശ വാസികൾക്കും സഹായം ചെയ്യുകയും ചെയ്യുന്നു. പലപ്പോഴും അടുത്തുള്ള അഗതി മന്ദിരമായ കാരുണ്യ തീരം സന്ദർശിക്കുകയും അവരോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. ശ്രീമതി ഷീല ജോർജ് ടീച്ചർ ആണ് ഇതിനു നേതൃത്വം നൽകുന്നത്. മൊത്തം സ്റ്റാഫും ഇതിനു പൂർണ പിന്തുണ നൽകുന്നു.
  വിശക്കുന്നവന്റെ മുന്നിൽ ആഹാരമായും കരയുന്നവന് സ്വാന്തനമായും സാമൂഹിക പ്രവർത്തനങ്ങളിൽ എന്നും മുന്നിലാണ് ഈ സ്കൂൾ.സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായി നന്മ ക്ലബ് 2015 ഇൽ രൂപീകരിക്കുകയും കുട്ടികൾക്കും തദ്ദേശ വാസികൾക്കും സഹായം ചെയ്യുകയും ചെയ്യുന്നു. പലപ്പോഴും അടുത്തുള്ള അഗതി മന്ദിരമായ കാരുണ്യ തീരം സന്ദർശിക്കുകയും അവരോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. ശ്രീമതി ഷീല ജോർജ് ടീച്ചർ ആണ് ഇതിനു നേതൃത്വം നൽകുന്നത്. മൊത്തം സ്റ്റാഫും ഇതിനു പൂർണ പിന്തുണ നൽകുന്നു.
       2018 ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തിൽ ദുരിതാശ്വാസ കേന്ദ്രമായും സ്കൂൾ പ്രവർത്തിച്ചു.എന്നും ക്യാമ്പിൽ അദ്ധ്യാപകർ തങ്ങളാലാവും വിധം മറ്റുള്ളവരെ സഹായിക്കാനെത്തി.

09:46, 31 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം