"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
[[പ്രമാണം:28012 PG.jpeg|thumb|ഞങ്ങളുടെ കളിക്കളം]] | [[പ്രമാണം:28012 PG.jpeg|thumb|ഞങ്ങളുടെ കളിക്കളം]] | ||
== ആമുഖം == | |||
കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ കുമാരി രശ്മി വിജയൻ വെള്ളി, സ്വർണ്ണമെഡലുകൾ നേടി. | കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ കുമാരി രശ്മി വിജയൻ വെള്ളി, സ്വർണ്ണമെഡലുകൾ നേടി. | ||
== പ്രവർത്തനരീതി == | |||
കുട്ടികൾക്ക് കായിക പരിശീലനത്തിനുള്ള പീരീഡുകളിലും അദ്ധ്യയനദിവസങ്ങളിൽ വൈകുന്നേരവും വിവിധ കളികളിലും കായികമത്സരഇനങ്ങളിലും പരിശീലനം നൽകിവരുന്നു. ചെസ്സ് കരാട്ടേ മുതലായവയ്ക്ക് പ്രത്യേക പരിശീലകരും ഉണ്ട്. | |||
== കരാട്ടേ ക്ലാസ്സ് == | |||
സ്വയരക്ഷയ്ക്കും പ്രതിരോധത്തിനും പെൺകുട്ടികൾക്കായി കരാട്ടേ ക്ലാസ്സുകൾ നടത്തുന്നുണ്ട്. പൂർവ്വ വിദ്യാർത്ഥിനി ഷാന്റി മുരളിയാണ് പരിശീലക. ആഴ്ചയിൽ രണ്ടുദിവസം പരിശീലനനം നൽകുന്നുണ്ട്. സംസ്ഥാനതല മത്സരങ്ങൾ വരെ ഈ സ്ക്കൂളിലെ വിദ്യാർത്ഥിനികൾ മതസരത്തിൽ പങ്കെടുത്തിട്ടുണ്ട്. | |||
സ്പോർട്സ് ക്ലബ്ബ് വാർത്തകൾ | |||
[[പ്രമാണം:28012 K.jpg|thumb|വിദ്യാർത്ഥിനികൾ കരാട്ടേ പരിശീലനത്തിൽ (പരിശീലക - ''ശ്രീമതി ഷാന്റി മുരളി,'' പൂർവ്വവിദ്യാർത്ഥിനി)]] | [[പ്രമാണം:28012 K.jpg|thumb|വിദ്യാർത്ഥിനികൾ കരാട്ടേ പരിശീലനത്തിൽ (പരിശീലക - ''ശ്രീമതി ഷാന്റി മുരളി,'' പൂർവ്വവിദ്യാർത്ഥിനി)]] | ||
== സംസ്ഥാന കായികമേളയിൽ പങ്കെടുത്തവർ == | |||
'''താഴെ പറയുന്ന കുട്ടികൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് പ്രശംസാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്''' | '''താഴെ പറയുന്ന കുട്ടികൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് പ്രശംസാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്''' | ||
വരി 22: | വരി 29: | ||
<br/>രാഹുൽ രാജ് 2007-08 | <br/>രാഹുൽ രാജ് 2007-08 | ||
== ചിത്രശാല == | |||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:28012 SPC0.jpg|thumb|കുട്ടികൾ കായിക പരിശീലനത്തിൽ]] | |[[പ്രമാണം:28012 SPC0.jpg|thumb|കുട്ടികൾ കായിക പരിശീലനത്തിൽ]] |
10:31, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്പോർട്സ് ക്ലബ്ബ്
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : ശ്രീ കുര്യൻ ജോസഫ് (കായികാദ്ധ്യാപകൻ)
ആമുഖം
കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ കുമാരി രശ്മി വിജയൻ വെള്ളി, സ്വർണ്ണമെഡലുകൾ നേടി.
പ്രവർത്തനരീതി
കുട്ടികൾക്ക് കായിക പരിശീലനത്തിനുള്ള പീരീഡുകളിലും അദ്ധ്യയനദിവസങ്ങളിൽ വൈകുന്നേരവും വിവിധ കളികളിലും കായികമത്സരഇനങ്ങളിലും പരിശീലനം നൽകിവരുന്നു. ചെസ്സ് കരാട്ടേ മുതലായവയ്ക്ക് പ്രത്യേക പരിശീലകരും ഉണ്ട്.
കരാട്ടേ ക്ലാസ്സ്
സ്വയരക്ഷയ്ക്കും പ്രതിരോധത്തിനും പെൺകുട്ടികൾക്കായി കരാട്ടേ ക്ലാസ്സുകൾ നടത്തുന്നുണ്ട്. പൂർവ്വ വിദ്യാർത്ഥിനി ഷാന്റി മുരളിയാണ് പരിശീലക. ആഴ്ചയിൽ രണ്ടുദിവസം പരിശീലനനം നൽകുന്നുണ്ട്. സംസ്ഥാനതല മത്സരങ്ങൾ വരെ ഈ സ്ക്കൂളിലെ വിദ്യാർത്ഥിനികൾ മതസരത്തിൽ പങ്കെടുത്തിട്ടുണ്ട്. സ്പോർട്സ് ക്ലബ്ബ് വാർത്തകൾ
സംസ്ഥാന കായികമേളയിൽ പങ്കെടുത്തവർ
താഴെ പറയുന്ന കുട്ടികൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് പ്രശംസാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്
കിരൺകുമാർ
ചന്തു വി നായർ 2004-05,2006-07
അതുൽ രാജേന്ദ്രൻ 2004-05
അഖിൽ ഇ. എ 2007-08
വിനു കെ എസ് 2004-05
അഖിൽ ജി രാജാ 2004-05,2006-07
ബിനീഷ് കെ രവി
വിഷ്ണു വി
നിതിൻ റോയ് 2005-06,2006-07,2007-08
ശരത് വി. ടി
രാജീവ് ജി 2000-01
ശരത് എം എസ് 2008-09
അമൽ ജി രാജാ 2007-08
രാഹുൽ രാജ് 2007-08