"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. എസ്. കാസർഗോഡ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
23:11, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
[[പ്രമാണം:11002 war.jpg|ലഘുചിത്രം|നടുവിൽ|യുദ്ധവിരുദ്ധ റാലി]] | [[പ്രമാണം:11002 war.jpg|ലഘുചിത്രം|നടുവിൽ|യുദ്ധവിരുദ്ധ റാലി]] | ||
'''സോഷ്യൽ സയൻസ് ക്ലബ്''' | '''സോഷ്യൽ സയൻസ് ക്ലബ്''' | ||
ജൂൺ മാസത്തിൽ രൂപം കൊണ്ട സോഷ്യൽ സയൻസ് ക്ലബ് വിവിധ പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതു്. |
ജൂൺ മാസത്തിൽ രൂപം കൊണ്ട സോഷ്യൽ സയൻസ് ക്ലബ് വിവിധ പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതു്. | ||
'''ജൂൺ 5 : പരിതസ്ഥിതി ദിനം''' |
'''ജൂൺ 5 : പരിതസ്ഥിതി ദിനം''' | ||
സീഡ് ക്ലബ്ബുമായി സഹകരിച്ചു ഒരാഴ്ചക്കാലം വൃക്ഷതൈയ്കൾ വച്ചുപിടിപ്പിച്ച . സ്കൂൾ പരിസരം ശുചീകരിച്ചു. |
സീഡ് ക്ലബ്ബുമായി സഹകരിച്ചു ഒരാഴ്ചക്കാലം വൃക്ഷതൈയ്കൾ വച്ചുപിടിപ്പിച്ച . സ്കൂൾ പരിസരം ശുചീകരിച്ചു. | ||

'''പെനാൽറ്റി ഷൂട്ടൗട്ട് മത്സരം''' | '''പെനാൽറ്റി ഷൂട്ടൗട്ട് മത്സരം''' | ||
ലോകകുപ്പിന്റെ ആവേശം സ്കൂളിലേയ്ക്ക് എത്തിക്കാൻ ഷൂട്ടൗട്ട് മത്സരം നടത്തി. അദ്ധ്യാപകരും കുട്ടികളും പങ്കെടുത്തു.വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. |
ലോകകുപ്പിന്റെ ആവേശം സ്കൂളിലേയ്ക്ക് എത്തിക്കാൻ ഷൂട്ടൗട്ട് മത്സരം നടത്തി. അദ്ധ്യാപകരും കുട്ടികളും പങ്കെടുത്തു.വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. | ||
'''ജനസംഖ്യാദിനം (ജുലൈ 11)''' |
'''ജനസംഖ്യാദിനം (ജുലൈ 11)''' | ||
ജനസംഖ്യാദിനത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തി. |
ജനസംഖ്യാദിനത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തി. | ||
'''ഹിരോഷിമാ നാഗസാക്കി ദിനം''' |
'''ഹിരോഷിമാ നാഗസാക്കി ദിനം''' | ||
ഹിരോഷിമാദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുമായി സഹകരിച്ച് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ് സംഭവങ്ങൾ കോർത്തിണക്കി മെഗാ ക്വിസ് മത്സരം നടത്തി.ക്ലബ് അംഗങ്ങൾ സഡാക്കോ കൊക്കുനിർമാണം നടത്തി. |
ഹിരോഷിമാദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുമായി സഹകരിച്ച് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ് സംഭവങ്ങൾ കോർത്തിണക്കി മെഗാ ക്വിസ് മത്സരം നടത്തി.ക്ലബ് അംഗങ്ങൾ സഡാക്കോ കൊക്കുനിർമാണം നടത്തി. | ||
'''സ്വാതന്ത്ര്യ ദിന പരിപാടികൾ''' |
'''സ്വാതന്ത്ര്യ ദിന പരിപാടികൾ''' | ||
വിവിധ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു. റിട്ടയേർഡ് ചീഫ് എഞ്ചിനീയർ പി. ഡബ്ലിയു . ഡി. യും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ. ദാമോദരൻ അവർകൾ മുഖ്യാതിഥിയുമായി സ്വാതന്ത്ര്യ ദിനം വിപുലമായി കൊണ്ടാടി. |
വിവിധ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു. റിട്ടയേർഡ് ചീഫ് എഞ്ചിനീയർ പി. ഡബ്ലിയു . ഡി. യും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ. ദാമോദരൻ അവർകൾ മുഖ്യാതിഥിയുമായി സ്വാതന്ത്ര്യ ദിനം വിപുലമായി കൊണ്ടാടി. |