"എച്ച് എഫ് സി ജി എച്ച് എസ് തൃശ്ശൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Holyfamily (സംവാദം | സംഭാവനകൾ) No edit summary |
|||
| വരി 4: | വരി 4: | ||
കേരളം|കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരില്‍ അറിയപ്പെടുന്ന '''തൃശ്ശൂര്‍ പട്ടണം''' തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്. ലോക പ്രശസ്തമായ തൃശ്ശൂര്‍ പൂരംആണ്ടു തോറും അരങ്ങേറുന്നതും ഇവിടെ വെച്ചു തന്നെ. തൃശ്ശിവപേരൂര്‍ എന്നായിരുന്നു ഈ നഗരത്തിന്റെ പഴയ പേര്. എന്നാല് ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് തൃശ്ശൂര്‍ എന്നു മാറുകയും ചെയ്തു. കൊച്ചി രാജാവ് രാമവര്‍മ ശക്തന് തംപുരാനാണ് നഗരശില്പി. | കേരളം|കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരില്‍ അറിയപ്പെടുന്ന '''തൃശ്ശൂര്‍ പട്ടണം''' തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്. ലോക പ്രശസ്തമായ തൃശ്ശൂര്‍ പൂരംആണ്ടു തോറും അരങ്ങേറുന്നതും ഇവിടെ വെച്ചു തന്നെ. തൃശ്ശിവപേരൂര്‍ എന്നായിരുന്നു ഈ നഗരത്തിന്റെ പഴയ പേര്. എന്നാല് ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് തൃശ്ശൂര്‍ എന്നു മാറുകയും ചെയ്തു. കൊച്ചി രാജാവ് രാമവര്‍മ ശക്തന് തംപുരാനാണ് നഗരശില്പി. | ||
കേരളീയമായ ശൈലിയില്‍ നിര്‍മ്മിച്ച ഒരുപാടു ഹിന്ദുക്ഷേത്രങ്ങള്‍ ഈ നഗരത്തിലുണ്ട്. നഗരത്തിന്റെ മധ്യത്തില്‍ തേക്കിന്കാട് മൈദാനം | കേരളീയമായ ശൈലിയില്‍ നിര്‍മ്മിച്ച ഒരുപാടു ഹിന്ദുക്ഷേത്രങ്ങള്‍ ഈ നഗരത്തിലുണ്ട്. നഗരത്തിന്റെ മധ്യത്തില്‍ തേക്കിന്കാട് മൈദാനം റോം|റോമിലെ ബസലിക്ക|ബസലിക്കയുടെ അതേ മാതൃകയില്‍ നിര്‍മ്മിച്ച 'പുത്തന്‍പള്ളി|പുത്തന്‍ പള്ളിയും' ഈ നഗരത്തിന്റെ നടുവില്‍ തന്നെ ആണ്. ജില്ലയിലെ പ്രമുഖ മുസ്‌ലിം പള്ളിയാണ് കൊടുങ്ങല്ലൂര്‍ | ||
ആകാശവാണി|ആകാശവാണിയുടെ(ആള്‍ ഇന്‍ഡ്യാ റേഡിയോ) തൃശ്ശൂര്‍ സംപ്രേക്ഷണം നഗരത്തിനടുത്തു രാമവര്‍മ്മപുരം രാമവര്‍മ്മപുരത്തുള്ള കേന്ദ്രത്തില്‍ നിന്നാണ് നടത്തുന്നത്. കേരളത്തിലെ സുപ്രധാന റേഡിയോ സേവനങ്ങളിലൊന്നാണ് ആകാശവാണി ആകാശവാണിയുടെ തൃശ്ശൂര്‍ കേന്ദ്രം. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ റേഡിയോ ശ്രോതാക്കള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ പ്രക്ഷേപണമാണ്. | |||
ആകാശവാണി|ആകാശവാണിയുടെ(ആള്‍ ഇന്‍ഡ്യാ റേഡിയോ) തൃശ്ശൂര്‍ സംപ്രേക്ഷണം നഗരത്തിനടുത്തു രാമവര്‍മ്മപുരം | |||
തൃശ്ശൂര് നഗരത്തില്‍ നിന്നും ഏറ്റവും അടുത്ത കടല്‍ തീരം വാടാനപ്പള്ളി കടല്‍ തീരം ആകുന്നു. | തൃശ്ശൂര്‍ നഗരത്തില്‍ നിന്നും ഏറ്റവും അടുത്ത കടല്‍ തീരം വാടാനപ്പള്ളി കടല്‍ തീരം ആകുന്നു. | ||
[[ചിത്രം:2008christmas-093.jpg|thumb|250px|തൃശ്ശൂര് കാഴ്ചബംഗ്ലാവ്]] [[ചിത്രം:pooram.jpg|250px|തൃശ്ശൂര് കാഴ്ചബംഗ്ലാവ്]] | [[ചിത്രം:2008christmas-093.jpg|thumb|250px|തൃശ്ശൂര് കാഴ്ചബംഗ്ലാവ്]] [[ചിത്രം:pooram.jpg|250px|തൃശ്ശൂര് കാഴ്ചബംഗ്ലാവ്]] | ||