"ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
16:56, 28 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 111: | വരി 111: | ||
=ക= | =ക= | ||
കയിഞ്ഞു = കഴിഞ്ഞു | കയിഞ്ഞു = കഴിഞ്ഞു | ||
കലമ്പി | കലമ്പി = വഴക്കുപറഞ്ഞു | ||
കയ്യല്ല | കയ്യല്ല = കഴിയില്ല | ||
കടച്ചിൽ | കടച്ചിൽ = വേദന | ||
കത്ത്യാള് | കത്ത്യാള് = വാക്കത്തി | ||
കയില് | കയില് = തവി | ||
കാളി | കാളി = കരഞ്ഞു | ||
കാമ്പ് | കാമ്പ് = വാഴപ്പിണ്ടി | ||
കീഞ്ഞു | കീഞ്ഞു = ഇറങ്ങി | ||
കൂട്ടാൻ | കൂട്ടാൻ = കറി | ||
കൂമ്പ് | കൂമ്പ് = വാഴച്ചുണ്ട് | ||
കെരണ്ട് | കെരണ്ട് = കിണർ | ||
കൊള്ളി | കൊള്ളി = വിറക് | ||
കൊത്തമ്പാരി = | കൊത്തമ്പാരി = മല്ലി | ||
കോരിയ | കോരിയ = സ്പൂൺ | ||
കോയക്ക | കോയക്ക = കോവയ്ക്ക | ||
=ച= | =ച= |