"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sajitha N (സംവാദം | സംഭാവനകൾ)
No edit summary
Sajitha N (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:

'''പ‌ൂക്കോട്ട‌ുംപാടം. (26.06.2018):'''ലഹരി എന്ന സാമൂഹിക വിപത്ത് സമൂഹത്തെ കാർന്നു കൊണ്ടിരിക്കുമ്പോൾ "ലഹരിക്കെതിരെയുള്ള പോരാട്ടം വിദ്യാർത്ഥികളിൽ നിന്ന് " എന്ന മുദ്രാവാക്യവുമായി ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിചിച്ചു.സ്കൂൾ പ്രിൻസിപ്പാൾ  സതീരത്നം പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിന്റെയും.എൻ.എസ്സ്.എസ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ സ്കൂൾ ഹെഡ്‌മാസ്റ്റർ ജി സാബ‌ു സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, ചിത്രരചന മത്സരങ്ങൾ നടത്തി.കൂടാതെ ലഹരി സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി സമൂഹത്തെ ബോധവാന്മാരാക്കുന്നതിനായി പോസ്റ്റർ പ്രദർശനം,പ്രബന്ധാവതരണം എന്നിവ നടത്തി.

[[പ്രമാണം:48041 911.jpeg|thumb|300px|
'''സംയോജിത കൃഷി ഉദ്ഘാടനം'''

[[പ്രമാണം:48041 91.jpeg|thumb|300px|
'''സംയോജിത കൃഷി ഉദ്ഘാടനം'''

'''പ‌ൂക്കോട്ട‌ുംപാടം. (30.07.2018):'''സംയോജിത കൃഷി നമ്മുടെ നാട്ടിൽ അന്യംനിന്ന് പോകാൻ കാരണം ജൈവകൃഷിയിൽനിന്ന് നാം പിൻമാറിയത് മ‌ൂലമാണെന്ന‌ും അതിനാൽ പ്രകൃതിക്കിണങ്ങ‌ുന്ന സംയോജിത കൃഷി നടപ്പാക്ക‌ുകയാണ് സർക്കാറിൻെറ ലക്ഷ്യമെന്ന‌ും കൃഷിമന്ത്രി വി എസ് സ‌ുനിൽക‌ുമാർ.പ‌ൂക്കോട്ട‌ുംപാടം കതിർ ഫാമിൽ ഗവ:ഹൈസ്ക‌ൂളിൻെറ സംയോജിത കൃഷി ഉദ്ഘാടനം ചെയ്യ‌ുകയായിര‌ുന്ന‌ു മന്ത്രി.അമരമ്പലം കൃഷിഭവൻെറ സഹകരണത്തോടെയാ​ണ് കൃഷി.സ്‌ക‌ൂളിലെ എൻ.എസ്സ്.എസ്സ്,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നീ യ‌ൂണിറ്റ‌ുകള‌ും പങ്കാളികളാക‌ും.